ന്യൂഡൽഹി: കേരളത്തിനൊപ്പം ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. അസാമിൽ മൂന്നാമത്തെയും അവസാനത്തേതുമായ വോട്ടെടുപ്പും പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടവും ഇന്നാണ്. തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |