തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 330 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.174 പേർ രോഗമുക്തരായി. 2,687 പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 228 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ജില്ലയിൽ 1,006 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ആകെ 16,440 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 1105 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |