SignIn
Kerala Kaumudi Online
Monday, 10 May 2021 3.09 AM IST

മമ്മൂട്ടിയെയും മോഹൻലാലിനെയും രക്ഷിച്ച ആ മിടുക്കി വക്കീൽ ശാന്തിപ്രിയയാണ്

santhi

ജോ​ർ​ജു​കു​ട്ടി​യു​ടെ​ ​വ​ക്കീ​ലാ​യും​ ​'​ഗാ​ന​ഗ​ന്ധർവ​നി​"​ ​ൽ​ ​ക​ലാ​സ​ദ​ൻ​ ​ഉ​ല്ലാ​സി​ന്റെ​യും​ ​തീ​പ്പൊ​രി​ ​വ​ക്കീ​ലാ​യി​​കൈ​യ​ടി​ ​നേ​ടി​യ ​അ​ഡ്വ.​ ​ശാ​ന്തി​പ്രി​യ​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​തി​ര​ക്കു​ള്ള​ ​വ​ക്കീ​ലാ​ണ്.​ ​ര​ണ്ടു​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ച്ച,​ ​ക​രി​യ​റി​ൽ​ ​സ്വ​ന്തം​ ​പേ​ര് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ ​​ശാ​ന്തി​പ്രി​യ​യോ​ടൊ​പ്പം...

'​'​വ​ക്കീ​ലേ,​ ​വ​ക്കീ​ൽ​ ​ശ​രി​ക്കും​ ​വ​ക്കീ​ലാ​ണ​ല്ലേ...​"​"​ ​ഈ​ ​ചോ​ദ്യം​ ​ഇ​പ്പോ​ഴും​ ​ശാ​ന്തി​പ്രി​യ​ ​കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ദൃ​ശ്യം​-2​ ​സി​നി​മ​യു​ടെ​ ​റി​ലീ​സ് ​ഓ​ള​ത്തി​ൽ​ ​കേ​ട്ടു​ ​തു​ട​ങ്ങി​യ​ ​ചോ​ദ്യ​ത്തി​ന് ​ഇ​പ്പോ​ഴും​ ​മാ​റ്റം​ ​വ​ന്നി​ട്ടി​ല്ല.​ ​ര​ണ്ടേ​ ​ര​ണ്ടു​ചി​ത്ര​ങ്ങ​ൾ,​ ​അ​തും​ ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​ക്കും​ ​മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം​ ​അ​വ​രു​ടെ​ ​വ​ക്കീ​ലാ​യി​ ​കൈ​യ​ടി​ ​നേ​ടി​യ​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​‌​വ​ച്ച​ ​ശാ​ന്തി​പ്രി​യ​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലും​ ​തി​ര​ക്കു​പി​ടി​ച്ച​ ​വ​ക്കീ​ലാ​ണ്.​ ​സ്വ​ന്തം​ ​ക​രി​യ​ർ​ ​ത​ന്നെ​ ​സി​നി​മ​യി​ലെ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യം​ ​ഒ​ന്ന​മ്പ​ര​ന്നു,​ ​എ​ങ്കി​ലും​ ​എ​ന്നും​ ​കൂ​ടെ​യു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​സ്വ​യം​ ​ബോ​ദ്ധ്യ​പ്പെ​ട​ലും​ ​ത​ന്നെ​യാ​ണ് ​അ​ഭി​ന​യി​ക്കാ​മെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​ശാ​ന്തി​പ്രി​യ​യെ​ ​കൊ​ണ്ടു​പോ​യ​ത്.​ ​ആ​ ​ക​ണ​ക്കു​ക്കൂ​ട്ട​ൽ​ ​ഒ​ട്ടും​ ​തെ​റ്റി​യി​ട്ടി​ല്ലെ​ന്ന് ​പ്രേ​ക്ഷ​ക​രും​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.​ ​എ​ന്നും​ ​മു​ഖ​ത്ത് ​സൂ​ക്ഷി​ക്കു​ന്ന​ ​പു​ഞ്ചി​രി​യും​ ​പോ​സി​റ്റീ​വാ​യ​ ​കാ​ഴ്‌​ച​പ്പാ​ടു​ക​ളും​ ​മ​നോ​ഭാ​വ​വു​മാ​ണ് ​അ​ഡ്വ.​ ​ശാ​ന്തി​ ​പ്രി​യ​യു​‌​ടെ​ ​ക​രു​ത്ത്.​ ​അ​വ​ത​രി​പ്പി​ച്ച​ ​ര​ണ്ടു​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും​ ​വ്യ​ത്യ​സ്‌​ത​മാ​ക്കു​ന്ന​തും​ ​ശാ​ന്തി​യു​ടെ​ ​ഊ​ർ​ജ്ജസ്വ​ല​ത​യാ​ണ്.​ ​ശാ​ന്തി​പ്രി​യ​യു​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ...

ആ​ഗ്ര​ഹി​ച്ചു​ ​ത​ന്നെ​ ​സി​നി​മ​യി​ലെ​ത്തി​യ​താ​ണോ?
ആ​ക​സ്‌​മി​ക​മാ​യി​ട്ടാ​ണ് ​അ​ഭി​ന​യ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​യും​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ഹ​രി​ ​പി.​ ​നാ​യ​രും​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.​ ​നേ​ര​ത്തെ​ ​ഏ​ഷ്യാ​നെ​റ്റ് ​പ്ള​സി​ലെ​ ​അ​വ​താ​ര​ക​യാ​യി​രു​ന്നു.​ ​ആ​ ​സ​മ​യ​ത്തെ​ ​പ​രി​ച​യ​മാ​ണ് ​ര​ണ്ടു​പേ​രു​മാ​യു​ള്ള​ത്.​ ​പി​ഷാ​ര​ടി​യു​ടെ​ ​'​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​"​ ​സി​നി​മ​യി​ൽ​ ​കു​റേ​ ​ഓ​ഡീ​ഷ​ൻ​ ​ന​ട​ത്തി​യി​ട്ടും​ ​ക​ഥ​യി​ൽ​ ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വ​ക്കീ​ൽ​ ​വേ​ഷ​ത്തി​ലേ​ക്ക് ​ആ​ളെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.​ ​അ​പ്പോ​ഴാ​ണ് പിഷാരടിക്ക് ​എ​ന്നെ​ ​ഓ​ർ​മ്മ​ ​വ​ന്ന​തും​ ​ഒ​ന്നു​ ​വ​ന്നു​ ​ചെ​യ്‌​തു​ ​നോ​ക്കാ​ൻ.​ ​അ​ങ്ങ​നെ​യാ​ണ് ​ജീ​വി​ത​ത്തി​ൽ​ ​അ​ഡ്വ.​ ​അ​നാ​മി​ക​യാ​യി​ ​സി​നി​മ​ ​സം​ഭ​വി​ച്ച​ത്.​ ​ആ​ങ്ക​റിം​ഗ് ​മേ​ഖ​ല​യി​ൽ​ ​കു​റ​ച്ചു​കാ​ലം​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​കാ​ല​ത്ത് ​എ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​സി​നി​മ​യൊ​ക്കെ​ ​മ​ന​സി​ൽ​ ​വ​ന്നു​ ​പോ​യി​ട്ടു​ണ്ടാ​കാം.​ ​പ​ഠ​ന​ശേ​ഷം​ ​ന​ന്നാ​യി​ ​പ​രി​ശ്ര​മി​ച്ചാ​ണ് ​ഈ​ ​ക​രി​യ​റി​ൽ​ ​ഇ​പ്പോ​ഴു​ള്ള​ ​നി​ല​യി​ലെ​ത്തി​യ​ത്.​ ​ഔ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​ന്റെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​സി​നി​മ​ ​ചെ​യ്യ​ണോ,​ ​അ​തു​ ​ചെ​യ്‌​താ​ൽ​ ​ന​ന്നാ​കു​മോ​ ​എ​ന്നൊ​ക്കെ​ ​ആ​ലോ​ചി​ച്ചി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​സെ​റ്റി​ലെ​ത്തു​ന്ന​തും​ ​ഒ​രു​ ​സീ​ൻ​ ​ചെ​യ്‌​തു​ ​നോ​ക്കി​യ​തും.​ ​പി​ന്നെ​ ​കു​റേ​ ​ദി​വ​സ​ത്തേ​ക്ക് ​വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​സെ​ല​ക്‌​ട് ​ചെ​യ്‌​തെ​ന്ന് ​അ​റി​യി​ച്ച​ത്.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​രു​ന്നു,​ ​ആ​ദ്യ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​മ​മ്മൂ​ട്ടി​ ​എ​ന്ന​ ​വ​ലി​യ​ ​ന​ട​നൊ​പ്പം​ ​ഒ​ന്നി​ച്ചു​ ​കു​റേ​ ​രം​ഗ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്നെ​ ​ഒ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​ ​ കാ​ണു​ന്നു.​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു,​ ​അ​തി​നെ​ല്ലാ​മ​പ്പു​റ​ത്ത് ​ഒ​രു​ ​കം​ഫ​ർ​ട്ട് ​സോ​ണു​ണ്ടാ​യി​രു​ന്നു​ ​അ​വി​ടെ.​ ​ദൃ​ശ്യം​-2​ ​വി​​​ലെ​ ​അ​ഡ്വ.​ ​രേ​ണു​ക​യും​ ​ഓ​ർ​ക്കാ​പ്പു​റ​ത്ത് ​തേ​ടി​​​യെ​ത്തി​​​യ​ ​വേ​ഷ​മാ​ണ്.

eee

ര​ണ്ടു​സി​നി​മ​ക​ളി​ലും​ ​നീ​ണ്ടു​ ​നീ​ണ്ടു​ ​പോ​കു​ന്ന​ ​സം​ഭാ​ഷ​ണ​ങ്ങ​ളു​ണ്ട്,​ ​സ്വ​ന്തം​ ​ശ​ബ്‌​ദ​മാ​ണോ​ ​പ്രേ​ക്ഷ​ക​ർ​ ​കേ​ട്ട​ത്?
അ​തേ​ ​ര​ണ്ടു​ ​സി​നി​മ​ക​ളി​ലും​ ​എ​ന്റെ​ ​ശ​ബ്‌​ദ​ത്തി​ൽ​ ​ത​ന്നെ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​സം​സാ​രി​ച്ചു,​ ​അ​തും​ ​ഒ​രു​ ​ഭാ​ഗ്യ​മാ​ണ്.​ ​ശ​ബ്‌​ദം​ ​കൂ​ടി​ ​ചേ​ർ​ന്നു​ ​വ​രു​മ്പോ​ഴാ​ണ​ല്ലോ​ ​അ​ഭി​ന​യം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ത്.​ ​'​ഗാ​ന​ഗ​ന്ധ​ർ​വ​നി​"​ ​ൽ​ ​സി​ങ്ക് ​സൗ​ണ്ട് ​ആ​യി​രു​ന്നു.​ ​എ​ന്റെ​ ​ജോ​ലി​ ​ത​ന്നെ​യാ​ണ​ല്ലോ​ ​ര​ണ്ടു​ ​സി​നി​മ​ക​ളി​ലും​ ​എ​നി​ക്ക് ​അ​ഭി​ന​യി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​ത് ​പ്ള​സ് ​ആ​യി​ട്ടു​ണ്ടാ​കാം.​ ​കോ​ട​തി​യി​ൽ​ ​ഇ​ത്ര​യ​ധി​കം​ ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ച്ചു​ ​പ​റ​യേ​ണ്ട​തി​ല്ല​ ​എ​ന്നു​ ​മാ​ത്രം.​ ​ദൃ​ശ്യം​-2​ലെ​ ​ഡ​ബിം​ഗ് ​ഇ​ത്തി​രി​ ​പ്ര​യാ​സ​മാ​യി​രു​ന്നു.​ ​സി​ങ്ക് ​സൗ​ണ്ട് ​രീ​തി​യാ​ണെ​ങ്കി​ൽ​ ​ന​മ്മ​ൾ​ ​അ​ങ്ങ് ​പ​റ​ഞ്ഞു​ ​പോ​കു​ക​യാ​ണ​ല്ലോ.​ ​സ്റ്റു​ഡി​യോ​യി​ൽ​ ​മ​റ്റൊ​രു​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ​ല്ലോ​ ​ഡ​ബ്ബിം​ഗ്.​ ​ലി​പ് ​മൂ​വ്മെ​ന്റ് ​ഒ​ക്കെ​ ​കു​ഴ​പ്പി​ച്ചു.​ ​ജീ​ത്തു​ ​സാ​ർ​ ​പ​റ​യു​ക​യും​ ​ചെ​യ്‌​തു,​ ​ഇ​നി​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ഡ​യ​ലോ​ഗ് ​പ​റ​യു​ന്നത് ​ ​കു​ത്തും​ ​കോ​മ​യു​മൊ​ക്കെ​ ​നോ​ക്കി​ ​വേണ​മെ​ന്ന്.

അ​ഭി​ന​യം​ ​ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​യാ​മോ?
അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​സി​നി​മ​യോ​ടൊ​രു​ ​താ​ത്പ​ര്യ​മൊ​ക്കെ​ ​തോ​ന്നു​ന്ന​ ​കാ​ല​ത്ത് ​എ​ല്ലാ​വ​ർ​ക്കും​ ​തോ​ന്നു​ന്ന​ ​ഇ​ഷ്‌​ടം​ ​എ​നി​ക്കു​മു​ണ്ടാ​യി​രു​ന്നു.​ ​ആ​ങ്ക​റിം​ഗൊ​ക്കെ​ ​ഇ​ഷ്‌​ട​പ്പെ​ട്ടു​ ​ത​ന്നെ​യാ​ണ് ​ചെ​യ്‌​ത​ത്.​ ​എ​ൽ.​എ​ൽ.​ബി​ക്ക് ​പ​ഠി​ക്കു​മ്പോ​ഴും​ ​ആ​ങ്ക​റിം​ഗ് ​ചെ​യ്‌​തി​രു​ന്നു.​ ​പി​ന്നീ​ട് ​ശ്ര​ദ്ധ​ ​പ​ഠ​ന​ത്തി​ലാ​യി,​ ​പ​ഠ​ന​ശേ​ഷം​ ​ജോ​ലി​യു​ടെ​ ​തി​ര​ക്കി​ലു​മാ​യി.​ ​ഏ​തു​ ​പ്രൊ​ഫ​ഷ​നാ​ണെ​ങ്കി​ലും​ ​അ​ത് ​മ​ന​സി​ലാ​ക്കി​യെ​ടു​ക്ക​നു​ള്ള​ ​സ​മ​യ​മു​ണ്ട്.​ ​എ​ന്റെ​ ​ജോ​ലി​യെ​ ​കു​റി​ച്ച് ​പ​റ​യു​ക​യാ​ണെ​ങ്കി​ൽ​ ​ഒ​രി​ക്ക​ലും​ ​പ​ഠ​നം​ ​അ​വ​സാ​നി​ക്കാ​ത്ത​ ​മേ​ഖ​ല​യാ​ണ​ത്.​ ​ദി​വ​സ​മെ​ന്നോ​ണം​ ​പ​ഠി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​ത് ​ഇ​ത്ര​യും​ ​കാ​ലം​ ​നീ​തി​ബോ​ധ​ത്തോ​ടു​ ​കൂ​ടി​യാ​ണ് ​ചെ​യ്‌​ത​ത്.​ ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ത് ​ഈ​ ​ജോ​ലി​ ​ത​ന്നെ​യാ​ണ്,​ ​അ​തി​നോ​ടു​ ​ചേ​ർ​ന്നു​ ​വ​രു​ന്ന​ ​താ​ത്പ​ര്യ​ങ്ങ​ളി​ൽ​പ്പെ​ടും​ ​അ​ഭി​ന​യം.
സി​നി​മ​യി​ലാ​ണെ​ങ്കി​ലും​ ​ര​ണ്ടു​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളെ​ ​ര​ക്ഷി​ക്കാ​നെ​ത്തു​ന്ന​ ​വ​ക്കീ​ലാ​ണ്?
ഇ​പ്പോ​ഴും​ ​മ​മ്മൂ​ക്ക​യോ​ടൊ​പ്പ​വും​ ​ലാ​ലേ​ട്ട​നോ​ടൊ​പ്പ​വും​ ​അ​ഭി​ന​യി​ച്ച​തി​ന്റെ​ ​അ​ത്ഭു​ത​വും​ ​അ​മ്പ​ര​പ്പും​ ​മാ​റി​യി​ട്ടി​ല്ല.​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കു​ന്ന​വ​രോ​ടാ​യാ​ലും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രോ​ടാ​യാ​ലും​ ​അ​ത്ര​ ​ന​ന്നാ​യാ​ണ് ​മ​മ്മൂ​ക്ക​യും​ ​ലാ​ലേ​ട്ട​നും​ ​പെ​രു​മാ​റു​ന്ന​ത്.​ ​അ​തു​ ​ക​ണ്ടു​ ​പ​ഠി​ക്കേ​ണ്ട​തു​ ​ത​ന്നെ​യാ​ണ്.​ ​ര​ണ്ടു​പേ​രും​ ​ഡൗ​ൺ​ ​ടു​ ​എ​ർ​ത്താ​ണ്.​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​താ​ര​ങ്ങ​ളെ​ ​കാ​ണു​മ്പോ​ൾ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണം​ ​എ​ന്തു​ ​സം​സാ​രി​ക്കാം​ ​എ​ന്നൊ​ക്കെ​ ​ന​മു​ക്കും​ ​സം​ശ​യം​ ​തോ​ന്നും.​ ​ന​മ്മു​ടെ​ ​മ​ന​സി​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ചി​ന്ത​യു​ണ്ടെ​ന്ന് ​അ​റി​ഞ്ഞു​ ​ത​ന്നെ​യാ​ണ് ​അ​വ​ർ​ ​അ​ത്ര​ ​കം​ഫ​ർ​ട്ട​ബി​ളാ​ക്കി​ ​പെ​രു​മാ​റി​യ​ത്.​ ​ര​ണ്ടു​ ​സി​നി​മ​ക​ളി​ൽ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​താ​ര​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ത് ​അ​നു​ഗ്ര​ഹ​മാ​യി​ ​ത​ന്നെ​ ​വി​ശ്വ​സി​ക്കാ​നാ​ണ് ​ഇ​ഷ്‌​ടം.​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഭം​ഗി​യാ​യ​തി​ന് ​പി​ന്നി​ൽ​ ​അ​വ​രു​ടെ​ ​പി​ന്തു​ണ​യും​ ​കൂ​ടെ​യു​ണ്ട്.​ ​ഞാ​ൻ​ ​കം​ഫ​ർ​ട്ട​ബി​ളാ​യ​ല്ല​ ​അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​അ​ഭം​ഗി​യും​ ​ക​ണ്ടേ​നെ.​ ​എ​നി​ക്കു​ ​കി​ട്ടു​ന്ന​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളി​ൽ​ ​അ​വ​രു​ടെ​ ​പ​ങ്കും​ ​എ​ടു​ത്തു​പ​റ​യ​ണം.
ഇ​പ്പോ​ൾ​ ​ചെ​യ്‌​തി​രി​ക്കു​ന്ന​ ​ര​ണ്ടു​സി​നി​മ​ക​ളി​ലും​ ​വ​ക്കീ​ലാ​യാ​ണ്,​ ​മ​റ്റേ​തെ​ങ്കി​ലും​ ​വേ​ഷം​ ​മ​ന​സി​ലു​ണ്ടോ?
അ​ങ്ങ​നെ​ ​ഒ​ന്നും​ ​മ​ന​സി​ലി​ല്ല.​ ​ഒ​ന്നും​ ​പ്ളാ​ൻ​ ​ചെ​യ്‌​ത​ല്ല​ ​ഞാ​ൻ​ ​ഇ​വി​ടെ​ ​വ​രെ​യെ​ത്തി​യ​ത്.​ ​എ​നി​ക്ക് ​അ​വ​സ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തോ​ട് ​എ​ത്ര​ത്തോ​ളം​ ​ചേ​ർ​ന്നു​ ​പോ​കാ​മെ​ന്ന് ​നോ​ക്കി​യാ​വും​ ​ചെ​യ്യ​ണോ,​ ​വേ​ണ്ട​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​സി​നി​മ​ക​ളി​ൽ​ ​ചെ​റി​യ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​അ​ത്ര​യ​ധി​കം​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ ​കാ​ല​മാ​ണ​ല്ലോ​ ​ഇ​ത്.​ ​ഇ​ന്ന​ ​വേ​ഷം​ ​എ​ന്ന​ത​ല്ല,​ ​എ​നി​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യും​ ​എ​ന്ന​ ​എ​ന്റെ​ ​ബോ​ദ്ധ്യ​ത്തി​ൽ​ ​നി​ന്നാ​വും​ ​തീ​രു​മാ​നം.​ ​സി​നി​മ​യി​ൽ​ ​ചി​ല​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ട്,​ ​ജി​ത്തു​ ​ജോ​സ​ഫ് ​സാ​റി​ന്റെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​'​റാ​മി​"​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഒ​ന്നു​ര​ണ്ടു​ ​സീ​നി​ൽ​ ​വ​രു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​ജോ​ലി​യെ​ ​ബാ​ധി​ക്കാ​തെ​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ് ​മ​ന​സി​ൽ.

ee

ദൃ​ശ്യം​-2​ ​വി​​​ലെ​ ​അ​വ​സാ​ന​രം​ഗ​ത്തെ​ ​അ​ഡ്വ.​ ​രേ​ണു​ക​യു​ടെ​ ​'​ഞെ​ട്ട​ൽ​"​ ​ശ്ര​ദ്ധി​​​ക്ക​പ്പെ​ട്ട​ല്ലോ?
​ജീ​ത്തു​സാ​ർ​ ​എ​ല്ലാ​ ​സീ​നും​ ​വ​ള​രെ​ ​വി​​​ശ​ദ​മാ​യി​​​ ​പ​റ​ഞ്ഞു​ ​ത​രു​ന്ന​ ​സം​വി​​​ധാ​യ​ക​നാ​ണ്.​ ​ന​മു​ക്കൊ​രു​ ​ക​ൺ​​​ഫ്യൂ​ഷ​ൻ​ ​ഉ​ണ്ടാ​കി​​​ല്ല.​ ​ദൃ​ശ്യം​-2​ ​വി​​​ലെ​ ​അ​വ​സാ​ന​രം​ഗ​ത്തെ​ ​ട്വി​​​സ്റ്റ് ​വ​രു​മ്പോ​ൾ​ ​ഇ​ങ്ങ​നെ​ ​ഞെ​ട്ട​ണ​മെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​​​ൽ​ ​പ്ളാ​ൻ​ ​ചെ​യ്‌​തി​​​രു​ന്നി​​​ല്ല.​ ​ആ​ദ്യ​മെ​ടു​ത്ത​ ​സീ​ൻ​ ​എ​ന്തോ​ ​സാ​ങ്കേ​തി​​​ക​ ​പ്ര​ശ്‌​നം​ ​കാ​ര​ണം​ ​ശ​രി​​​യാ​യി​​​ല്ല.​ ​ര​ണ്ടാ​മ​ത്തെ​ ​ഷോ​ട്ടി​​​ലാ​ണ് ​വാ​യ​ ​തു​റ​ക്കു​ന്ന​ ​അ​മ്പ​ര​പ്പാ​യി​​​ ​മാ​റി​​​യ​ത്.​ ​വീ​ണ്ടു​മെ​ടു​ക്ക​ണോ​ ​എ​ന്ന് ​ഞാ​ൻ​ ​ചോ​ദി​​​ച്ച​പ്പോ​ൾ​ ​വേ​ണ്ട,​ ​നാ​ച്വ​റ​ലാ​ണെ​ന്ന് ​സാ​റും​ ​പ​റ​ഞ്ഞു.​ ​ദൃ​ശ്യം​-2​ ​ഷൂ​ട്ടിം​ഗ് ​വ​ള​രെ​ ​ന​ല്ല​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​വ​ന്ന​ ​വേ​ഷ​മാ​ണ്.​ ​സി​​​നി​​​മ​ ​ഹി​റ്റാ​കു​മെ​ന്ന് ​ന​ന്നാ​യി​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​അ​തോ​ടൊ​പ്പം​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​കൂ​ടി​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​ഡ​ബി​ൾ​ ​ഹാ​പ്പി​യാ​യി.​ ​കോ​ട​തി​​​ ​ക​ഴി​​​ഞ്ഞ് ​ഞാ​നും​ ​ലാ​ലേ​ട്ട​നും​ ​ന​ട​ന്നു​വ​രു​ന്ന​ ​സീ​നു​ണ്ട്,​ ​ഞാ​നും​ ​കൂ​ടെ​ ​ന​ട​ന്നു​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ലാ​ലേ​ട്ട​നാ​ണ് ​പ​റ​ഞ്ഞ​ത് ​അ​ത് ​ഫ്രെ​യിം​ ​ഔ​ട്ട് ​ആ​കും,​ ​ഒ​രു​ ​മീ​റ്റ​ർ​ ​പു​റ​കി​ൽ​ ​നി​ന്നും​ ​ന​ട​ന്നു​ ​നോ​ക്കി​ ​ചെ​യ്യാ​മെ​ന്ന്.​ ​അ​ങ്ങ​നെ​ ​ചി​ല​ ​ചി​ല​ ​ടി​പ്പ്‌​സു​ക​ൾ​ ​അ​ദ്ദേ​ഹം​ ​ത​ന്നു.​ ​ഇ​ട​യ്‌​ക്ക് ​ലാ​ലേ​ട്ട​ൻ​ ​പ​റ​യു​മാ​യി​രു​ന്നു,​ ​വ​ക്കീ​ലി​ന്റെ​ ​മി​ടു​ക്കൊ​ന്നു​മ​ല്ല,​ ​ജോ​ർ​ജ് ​കു​ട്ടി​യു​ടെ​ ​ബു​ദ്ധി​​​ ​കാ​ര​ണ​മാ​ണ് ​ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്,​ ​വ​ക്കീ​ലി​നെ​ ​ഞാ​ൻ​ ​വെ​റു​തെ​ ​കൊ​ണ്ടു​വ​ന്നു​ ​നി​റു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന്.

വീ​ട്ടു​കാ​രു​ടെ​ ​വി​​​ശേ​ഷ​ങ്ങ​ൾ?
തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​യാ​ണ് ​ഞാ​ൻ.​ ​പേ​രൂ​ർ​ക്ക​ട​ ​ലോ​ ​അ​ക്കാ​ഡ​മി​യി​ലാ​യി​രു​ന്നു​ ​എ​ൽ.​എ​ൽ.​ബി​ ​പ​ഠ​നം,​ ​ഇ​പ്പോ​ൾ​ ​കൊ​ച്ചി​യി​ൽ​ ​എ​ള​മ​ക്ക​ര​യി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.​ ​ഭ​ർ​ത്താ​വ് ​ഷി​ജു​ ​രാ​ജ​ശേ​ഖ​രൻ,​ ​ബാ​ങ്കി​ലാ​ണ് ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.​ ​നാ​ല​ര​വ​യ​സു​ള്ള​ ​മോ​ളു​ണ്ട്,​ ​ആ​രാ​ധ്യ​ ​റി​ഷി​ക​ ​പൗ​ർ​ണ​മി,​ ​ആ​രു​മ​ണി​ ​എ​ന്നാ​ണ് ​ഞ​ങ്ങ​ൾ​ ​വി​ളി​ക്കു​ന്ന​ത്.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​തി​ൽ​ ​വീ​ട്ടി​ലെ​ല്ലാ​വ​ർ​ക്കും​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്.​ ​മോ​ൾ​ ​എ​ന്റെ​ ​ഫാ​ൻ​ ​ഗേ​ളാ​ണ്.​ ​സി​നി​മ​ ​കാ​ണാ​ൻ​ ​പോ​യ​പ്പോ​ൾ​ ​ന​ല്ല​ ​ര​സ​മാ​യി​രു​ന്നു.​ ​അ​മ്മ​ ​ഇ​പ്പോ​ൾ​ ​വ​രും,​ ​ലാ​ലേ​ട്ട​നെ​ ​ര​ക്ഷി​ക്കും​ ​എ​ന്നാ​യി​രു​ന്നു​ ​മോ​ളു​ടെ​ ​വ​ർ​ത്ത​മാ​നം.​ ​ജോ​ലി​യി​ൽ​ ​ന​ല്ല​ ​തി​ര​ക്കു​ണ്ട്,​ ​എ​ങ്കി​ലും​ ​ക​ഴി​യു​ന്നി​ട​ത്തെ​ല്ലാം​ എല്ലായിടത്തും ​ഓ​ടി​യെ​ത്താ​റു​ണ്ട്.​ ​പ​ര​മാ​വ​ധി​ ​മാ​നേ​ജ് ​ചെ​യ്യും.​ ​വീ​ട്ടി​ലെ​ ​പി​ന്തു​ണ​ ​വ​ലി​യ​ ​അ​നു​ഗ്ര​ഹ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, FILM, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.