SignIn
Kerala Kaumudi Online
Friday, 29 March 2024 4.26 PM IST

വേറിട്ട രുചികൾ ഒരുക്കാം വീട്ടിൽ ഇങ്ങനെ

pizza

ചിക്കൻ പിസ

ബേ​സി​നാ​യി ചേ​രു​വ​കൾ
മൈ​ദ​ ......................​ 2​ ​ക​പ്പ്
പ​ഞ്ച​സാ​ര​ ......................​ ​​ 2​ ​ടീ​ ​സ്‌​പൂൺ
യീ​സ്റ്റ് ......................​ 1​ ​ടീ​ ​സ്‌​പൂൺ
ഉ​പ്പ് ......................​ 1​/2​ ​ടീ​ ​സ്‌​പൂൺ
ചെ​റി​യ​ ​ചൂ​ടു​ള്ള​ ​പാ​ൽ​ ......................​ 1​/2​ ​ക​പ്പ്
വെ​ണ്ണ​ ......................​ 2​ ​ടീ​ ​സ്‌​പൂൺ
വെ​ള്ളം​ ......................​ ​ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ​ ......................​ ​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പാ​ലി​ൽ​ ​യീ​സ്റ്റും​ ഒരു​ ​ടീ​ ​സ്‌​പൂ​ൺ​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കു​ക.​ ​ഇ​ത് 5​ ​മി​നി​റ്റ് ​ഇ​രി​ക്ക​ട്ടെ.​ ​മൈ​ദ​യി​ലേ​ക്ക് ഒരു​ ​ടീ​ ​സ്‌​പൂ​ൺ​ ​പ​ഞ്ച​സാ​ര​യും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​യോ​ജി​പ്പി​ക്കു​ക.​ ​യീ​സ്റ്റ് ​പാ​ൽ​ ​മി​ക്‌​സ് ​ചേ​ർ​ത്ത് ​യോ​ജി​പ്പി​ക്കു​ക.​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​വെ​ള്ളം​ ​ചേ​ർ​ത്ത് ​ച​പ്പാ​ത്തി​ ​മാ​വ് ​പോ​ലെ​ ​കു​ഴ​ച്ചെ​ടു​ക്കു​ക.​ ​വെ​ണ്ണ​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​കു​ഴ​ക്കു​ക.​ ​കു​റ​ച്ചു​ ​എ​ണ്ണ​ ​ത​ട​വി​ ​ഒ​രു​ ​പാ​ത്ര​ത്തി​ൽ​ ​വെ​ച്ച് ​ഒ​രു​ ​ന​ന​ഞ്ഞ​ ​തു​ണി​ ​ഉ​പ​യോ​ഗി​ച്ച് ​മൂ​ടി​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മാ​റ്റി​ ​വെ​ക്കു​ക.
പി​സ​ ​സോ​സ്
ത​ക്കാ​ളി​ ......................​ 3​ ​വ​ലു​ത്
വെ​ളു​ത്തു​ള്ളി​ ......................​ 2​ ​അ​ല്ലി
ഉ​ള്ളി​ ......................​ 1
ഇ​റ്റാ​ലി​യ​ൻ​ ​സീ​സ​ണിം​ഗ് ......................​ 1​ ​ടീ​ ​സ്‌​പൂൺ
മു​ള​ക് ​ച​ത​ച്ച​ത് ......................​ 1​/2​ ​ടീ​ ​സ്‌​പൂൺ
ത​ക്കാ​ളി​ ​സോ​സ് ......................​ 1​ ​ടേ​ബി​ൾ​ ​സ്‌​പൂൺ
എ​ണ്ണ​ ......................​ 2​ ​ടേ​ബി​ൾ​ ​സ്‌​പൂൺ
ഉ​പ്പ് ......................​ ​ആ​വ​ശ്യ​ത്തി​ന്
ത​ക്കാ​ളി​ ​തി​ള​പ്പി​ച്ച് ​തൊ​ലി​ ​ക​ള​ഞ്ഞ് ​അ​ര​ച്ചെ​ടു​ക്കു​ക.​ ​ഒ​രു​ ​പാ​നി​ൽ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​അ​രി​ഞ്ഞ​ ​വെ​ളു​ത്തു​ള്ളി​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​വ​ഴ​റ്റു​ക.​ ​അ​രി​ഞ്ഞ​ ​സ​വാ​ള​ ​ചേ​ർ​ത്ത് ​സ​വാ​ള​ ​നി​റം​ ​മാ​റാ​ൻ​ ​തു​ട​ങ്ങു​ന്ന​തു​വ​രെ​ ​വേ​വി​ക്കു​ക.​ ​അ​ര​ച്ച​ ​ത​ക്കാ​ളി​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ക്കു​ക.​ ​തി​ള​ച്ചു​ ​തു​ട​ങ്ങി​യാ​ൽ​ ​ഇ​റ്റാ​ലി​യ​ൻ​ ​സീ​സ​ണിം​ഗ്,​ ​മു​ള​ക് ​ച​ത​ച്ച​ത്,​ ​ത​ക്കാ​ളി​ ​സോ​സ്,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ക്കു​ക.​ ​സോ​സ് ​ക​ട്ടി​യാ​കു​ന്ന​തു​വ​രെ​ ​കു​റ​ഞ്ഞ​ ​തീ​യി​ൽ​ ​വേ​വി​ക്കു​ക.​ ​ടോ​പ്പിം​ഗി​നാ​യി​ ​(​ ​ടോ​പ്പിംഗി​ന്റെ​ ​അ​ള​വു​ക​ളും,​ ​സാ​ധ​ന​ങ്ങ​ളും​ ​നി​ങ്ങ​ളു​ടെ​ ​ഇ​ഷ്‌​ട​ത്തി​ന് ​അ​നു​സ​രി​ച്ച് ​മാ​റ്റാം​ )
വ​റു​ത്ത​ ​ചി​ക്ക​ൻ​ ​(​ചെ​റി​യ​ ​ക​ഷ​ണ​ങ്ങ​ളാ​യി​ ​മു​റി​ച്ച​ത്)
കാ​പ്‌​സി​ക്കം
ഉ​ള്ളി
ഒ​ലി​വ് ​എ​ണ്ണ
ത​ക്കാ​ളി
സ്വീ​റ്റ് ​കോൺ
മൊ​സ​റ​ല്ല​ ​ചീ​സ്
ച​ത​ച്ച​ ​മു​ള​ക്
ഇ​റ്റാ​ലി​യ​ൻ​ ​സീ​സ​ണിം​ഗ്
200​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ൽ​ ​ഓ​വ​ൻ​ ​പ്രീ​ഹീ​റ്റ് ​ചെ​യ്യു​ക.​ ​കു​ഴ​ച്ചെ​ടു​ത്ത​ ​മാ​വ് ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​യി​ ​ഭാ​ഗി​ക്കു​ക.​ ​ഒ​രു​ ​ഭാ​ഗം​ ​എ​ടു​ത്ത് ​പി​സ​ ​ട്രേ​യി​ൽ​ ​നി​ര​ത്തു​ക.​ ​ഒ​രു​ ​ഫോ​ർ​ക് ​ഉ​പ​യോ​ഗി​ച്ച് ​ന​ന്നാ​യി​ ​കു​ത്തി​ ​കൊ​ടു​ക്കു​ക.​ ​പി​സ​ ​സോ​സ് ​തേ​ക്കു​ക.​ ​ശേ​ഷം​ ​കു​റ​ച്ച് ​ചീ​സ് ​ഇ​ടു​ക.​ ​ചി​ക്ക​ൻ,​ ​കാ​പ്‌​സി​ക്കം,​ ​സ​വാ​ള,​ ​ത​ക്കാ​ളി,​ ​സ്വീ​റ്റ് ​കോ​ൺ,​ ​ഒ​ലി​വ് ​എ​ന്നി​വ​ ​മു​ക​ളി​ൽ​ ​വെ​ക്കു​ക.​ ​നി​ങ്ങ​ൾ​ക്ക് ​ഇ​ഷ്‌​ട​മു​ള്ള​ ​മ​റ്റേ​തെ​ങ്കി​ലും​ ​പ​ച്ച​ക്ക​റി​ ​ചേ​ർ​ക്കാം.​ ​ചി​ക്ക​ൻ​ ​ഒ​ഴി​വാ​ക്കി​ ​വെ​ജ് ​പി​സ​ ​ചെ​യ്യാം.​ ​മു​ക​ളി​ൽ​ ​വീ​ണ്ടും​ ​കു​റ​ച്ച് ​ചീ​സ് ​ചേ​ർ​ക്കു​ക.​ ​കു​റ​ച്ച് ​ച​ത​ച്ച​ ​മു​ള​ക്,​ ​ഇ​റ്റാ​ലി​യ​ൻ​ ​സീ​സ​ണിം​ഗ് ​എ​ന്നി​വ​ ​മു​ക​ളി​ൽ​ ​വി​ത​റു​ക.​ ​പ്രീ​ ​ഹീ​റ്റ് ​ചെ​യ്‌​ത​ ​ഓ​വ​നി​ൽ​ 15​ ​മു​ത​ൽ​ 20​ ​മി​നി​റ്റ് ​ബേ​ക്ക് ​ചെ​യ്യു​ക.​ ​ഓ​വ​ൻ​ ​ഇ​ല്ലെ​ങ്കി​ൽ​ ​ത​വ​യി​ൽ​ ​ഉ​ണ്ടാ​ക്കാം.​ ​ഓ​വ​നി​ൽ​ ​നി​ന്ന് ​പു​റ​ത്തെ​ടു​ത്തു​ ​മു​റി​ച്ച് ​സെ​ർ​വ് ​ചെ​യ്യാം

semiya

കാ​ര​മ​ൽ​ ​സേ​മി​യ​ ​പാ​യ​സം
ചേ​രു​വ​കൾ
സേ​മി​യ​ .......................​ 200ഗ്രാം
പാ​ൽ​ ......................​ 1​ ​ലി​റ്റർ
പ​ഞ്ച​സാ​ര​ ......................​ ​അ​ര​ ​ക​പ്പ് ​+​ 2​ ​ടേ​ബി​ൾ​ ​സ‌്പൂ​ൺ
ഫ്ര​ഷ് ​ക്രീം​ ......................2​ ​ടേ​ബി​ൾ​ ​സ്‌പൂ​ൺ
ഏ​ല​ക്ക​ ​പൊ​ടി​ച്ച​ത് ......................​ 1​/2​ ​ടീ​സ‌്പൂൺ
അ​ണ്ടി​പ്പ​രി​പ്പ് ......................​ ​കു​റ​ച്ച്
ഉ​ണ​ക്ക​ ​മു​ന്തി​രി​ ......................​ ​കു​റ​ച്ച്
നെ​യ്യ് ......................​ 3​ ​ടേ​ബി​ൾ​ ​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
അ​ണ്ടി​പ്പ​രി​പ്പ്,​ ​ഉ​ണ​ക്ക​ ​മു​ന്തി​രി ​എ​ന്നി​വ​ ​നെ​യ്യി​ൽ​ ​വ​റു​ത്തു​ ​വെ​ക്കു​ക.​ ​ബാ​ക്കി​ ​നെ​യ്യി​ൽ​ ​സേ​മി​യ​ ​ന​ന്നാ​യി​ ​വ​റു​ത്തെ​ടു​ക്കു​ക.​ ​തി​ള​പ്പി​ച്ച​ ​പാ​ൽ​ ​ചേ​ർ​ത്ത് ​സേ​മി​യ​ ​വേ​വി​ക്കു​ക.​ ​വെ​ന്ത​ ​സേ​മി​യ​യി​ലേ​ക്കു​ ​അ​ര​ ​ക​പ്പ് ​പ​ഞ്ച​സാ​ര​ ​ചേ​ർ​ക്കു​ക.​ ​ശേ​ഷം​ ​കു​റു​ക്കി​ ​എ​ടു​ക്കു​ക.​ രണ്ടു​ ​ടേ​ബി​ൾ​ ​സ‌്പൂ​ൺ​ ​പ​ഞ്ച​സാ​ര​ ​ലൈ​റ്റ് ​ബ്രൗ​ൺ​ ​ക​ള​ർ​ ​ആ​യി​ ​കാ​ര​മ​ൽ​ ​ആ​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​ഫ്ര​ഷ് ​ക്രീം​ ​ചേ​ർ​ത്തി​ള​ക്കി​ ​സോ​സ് ​ആ​ക്കു​ക.​ ​ഇ​ത് ​പാ​യ​സ​ത്തി​ലേ​ക്ക് ​ചേ​ർ​ക്കു​ക.​ ​ഏ​ല​യ്‌​ക്ക​ ​പൊ​ടി​ ​കൂ​ടി​ ​ചേ​ർ​ത്ത് ​തീ​ ​ഓ​ഫ് ​ചെ​യ്യു​ക.​ ​വ​റു​ത്തു​ ​വെ​ച്ച​ ​അ​ണ്ടി​പ്പ​രി​പ്പ്,​ ​ഉ​ണ​ക്ക​ ​മു​ന്തി​രി​ ​എ​ന്നി​വ​ ​ചേ​ർ​ക്കു​ക.​ ​പാ​യ​സ​ത്തി​ന് ​കു​റ​ച്ചു​ ​കൂ​ടി​ ​ഡാ​ർ​ക്ക് ​ക​ള​ർ​ ​വേ​ണ​മെ​ങ്കി​ൽ​ ​പ​ഞ്ച​സാ​ര​ ​കു​റ​ച്ചു​ ​കൂ​ടി​ ​ഡാ​ർ​ക്ക് ​ആ​യി​ ​കാ​ര​മേ​ൽ​ ​ആ​ക്കി​യാ​ൽ​ ​മ​തി.

russian-honey-cake

മെ​ഡോ​വി​ക് ​റ​ഷ്യ​ൻ​ ​ഹ​ണി​ ​കേ​ക്ക്

ചേ​രു​വ​കൾ
ബ​ട്ട​ർ​ ......................1​/2​ ​ക​പ്പ്
പ​ഞ്ച​സാ​ര​ ......................​ 3​/4​ ​ക​പ്പ്
തേ​ൻ​ ......................1​/3​ ​ക​പ്പ്
ബേ​ക്കിം​ഗ് ​സോ​ഡ​ ......................​ 1​ ​ടീ​ ​സ്‌​പൂൺ
മു​ട്ട​ ......................​ 3
മൈ​ദ​ ......................​ 3.5​ ​ക​പ്പ്
വാ​നി​ല​ ​എ​സെ​ൻ​സ് ......................​ 1​ ​ടീ​ ​സ്‌​പൂൺ
ഉ​പ്പ് ......................1​/4​ ​ടീ​ ​സ്‌​പൂൺ
ഫ്രോ​സ്റ്റിം​ഗ് ​ഉ​ണ്ടാ​ക്കാൻ
സോ​ർ​ ​ക്രീം​ ​/​ ​ക്രീം​ ​ചീ​സ് ......................​ 1​ ​ക​പ്പ്
വി​പ്പിം​ഗ് ​ക്രീം​ ......................​ 2.5​ ​ക​പ്പ്
വാ​നി​ല​ ​എ​സെ​ൻ​സ് ......................​ 1​ ​ടീ​സ്‌​പൂൺ
പൊ​ടി​ച്ച​ ​പ​ഞ്ച​സാ​ര​ ......................​ 1​/2​ 3​/4​ ​ക​പ്പ്
ഹ​ണി​ ​സി​റ​പ്പ് ​ഉ​ണ്ടാ​ക്കാൻ
തേ​ൻ​ ......................1​/4​ ​ക​പ്പ്
വെ​ള്ളം​ ......................1​/4​ ​ക​പ്പ്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
മു​ട്ട​ ​ന​ന്നാ​യി​ ​ബീ​റ്റ് ​ചെ​യ്തു​ ​വയ്​ക്കുക. ഒ​രു​ ​നോ​ൺ​ ​സ്റ്റി​ക് ​പാ​നി​ൽ​ ​ബ​ട്ട​ർ,​ ​പ​ഞ്ച​സാ​ര,​ ​തേ​ൻ​ ​എ​ന്നി​വ​ ​മി​ക്‌​സ് ​ചെ​യ്‌​തു​ ​ചൂ​ടാ​ക്കു​ക.​ ​ഒ​രു​ 4​-​ 5​ ​മി​നി​റ്റ് ​ക​ഴി​ഞ്ഞു​ ​തി​ള​ ​വ​ന്ന് ​തു​ട​ങ്ങു​മ്പോ​ൾ​ ​വാ​നി​ല​ ​എ​സെ​ൻ​സ്,​ ​ഉ​പ്പ് ​ചേ​ർ​ത്ത് ​ചെ​റി​യ​ ​തീ​യി​ൽ​ ​ചൂ​ടാ​ക്കു​ക.​ ​ഇ​നി​ ​ബേ​ക്കിം​ഗ് ​സോ​ഡാ​ ​ചേ​ർ​ത്തി​ള​ക്കി​ ​ചെ​റി​യ​ ​തീ​യി​ൽ​ ​ചൂ​ടാ​ക്കി​ ​ബ്രൗ​ൺ​ ​ക​ള​ർ​ ​ആ​കു​മ്പോൾ മു​ട്ട​ ​ചേ​ർ​ത്ത് ​സ്‌​പീ​ഡി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഇ​ള​ക്കി​ ​കൊ​ണ്ടി​രി​ക്കു​ക.​ ​ഇ​ള​ക്കു​ന്ന​ത് ​നി​ർ​ത്ത​രു​ത്.​ ​അ​ത് ​പോ​ലെ​ ​തീ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ഫ്ളൈമി​ൽ​ ​വേ​ണം​ ​വെ​ക്കാൻ
മു​ട്ട​ ​മു​ഴു​വ​ൻ​ ​ചേ​ർ​ത്ത​ ​ശേ​ഷം​ ​തീ​ ​ഓ​ഫ് ​ആ​ക്കി​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​മൈ​ദ​ ​കു​റേ​ശേ​യാ​യി​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​മി​ക്‌​സ് ​ചെ​യ്യു​ക.​ ​മാ​വ് ​ക​ട്ടി​യാ​യി​ ​കു​ഴ​ച്ചെ​ടു​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​ആ​യി​ട്ടു​ണ്ടാ​കും.​ ​ചൂ​ടോ​ടെ​ ​ത​ന്നെ​ ​കൈ​ ​കൊ​ണ്ട് ​കു​ഴ​ച്ചെ​ടു​ക്കു​ക.​ ​മാ​വ് ​കൂ​ടു​ത​ൽ​ ​ആ​യി​ ​കൈ​യി​ൽ​ ​ഒ​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ൽ​പ്പം​ ​മൈ​ദ​ ​കൂ​ടി​ ​ചേ​ർ​ത്ത് ​കൊ​ടു​ക്കു​ക.​ ​മാ​വി​നെ​ 10​ ​ആ​യി​ ​ഭാ​ഗി​ക്കു​ക.​ 200​ ​ഡി​ഗ്രി​യി​ൽ​ ​ഓ​വ​ൻ​ ​പ്രീ​ഹീ​റ്റ് ​ചെ​യ്യാ​ൻ​ ​വെ​ക്കു​ക.​ ​ഒ​രു​ ​ബോ​ൾ​ ​എ​ടു​ത്ത് ​ബ​ട്ട​ർ​ ​പേ​പ്പ​റി​ൽ​ ​വെ​ച്ച് ​പ​ര​ത്തി​ ​ഒ​രു​ ​പ്ലേ​റ്റ് ​അ​ല്ലെ​ങ്കി​ൽ​ ​ബേ​ക്കിം​ഗ് ​പാ​ൻ​ ​ക​മി​ഴ്‌​ത്തി​ ​വെ​ച്ച് ​ക​റ​ക്‌​ടാ​യി​ ​വ​ട്ട​ത്തി​ൽ​ ​മു​റി​ക്കു​ക.​ ​ഒ​രു​ ​ഫോ​ർ​ക്ക് ​ഉ​പ​യോ​ഗി​ച്ച് ​അ​വി​ട​വി​ടെ​ ​ആ​യി​ ​ഒ​ന്ന് ​കു​ത്തി​ ​കൊ​ടു​ക്കു​ക.​ ​ശേ​ഷം​ ​ചൂ​ടാ​യി​ ​കി​ട​ക്കു​ന്ന​ ​ഓ​വ​നി​ൽ​ 4​ ​-5​ ​മി​നി​റ്റ് ​ഓ​രോ​ ​ല​യ​റും​ ​ബേ​ക്ക് ​ചെ​യ്യു​ക.​ ​ക​ട്ട് ​ചെ​യ്‌​തു​ ​മാ​റ്റു​ന്ന​ ​ഭാ​ഗം​ ​ക​ള​യ​രു​ത്.​ ​അ​തും​ ​ബേ​ക്ക് ​ചെ​യ്‌​തെ​ടു​ത്തു​ ​പൊ​ടി​ച്ചു​ ​കേ​ക്ക് ​അ​ല​ങ്ക​രി​ക്കാ​ൻ​ ​എ​ടു​ക്കാം.​ ​ഒ​രു​ ​ല​യ​ർ​ ​ബേ​ക്ക് ​ആ​കു​ന്ന​ ​സ​മ​യം​ ​അ​ടു​ത്ത​ ​ലെ​യ​ർ​ ​പ​ര​ത്തി​ ​റെ​ഡി​ ​ആ​ക്കി​ ​വെ​ക്ക​ണം.​ ​മാ​വ് ​ഉ​ണ്ടാ​ക്കി​ ​ഒ​രു​പാ​ട് ​സ​മ​യം​ ​വെ​ക്ക​രു​ത്.​ ​ഡ്രൈ​ ​ആ​യി​ ​പോ​കും.​ ​ഓ​വ​ൻ​ ​ഇ​ല്ലെ​ങ്കി​ൽ​ ​പാ​നി​ൽ​ ​ഓ​രോ​ ​ലെ​യ​ർ​ ​ചു​ട്ടെ​ടു​ക്കാം.​ ​എ​ല്ലാ​ ​ലെ​യ​റും​ ​ത​ണു​ക്കാ​ൻ​ ​വെ​ക്കു​ക.
ത​ണു​ത്ത​ ​ഒ​രു​ ​ബൗ​ളി​ലേ​ക്ക് ​വി​പ്പിം​ഗ് ​ക്രീം​ ​ഒ​ഴി​ച്ച് ​ഒ​ന്ന് ​ബീ​റ്റ് ​ചെ​യ്യു​ക.​ ​ശേ​ഷം​ ​പൊ​ടി​ച്ച​ ​പ​ഞ്ച​സാ​ര,​ ​വാ​നി​ല​ ​എ​സെ​ൻ​സ് ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​സ്റ്റി​ഫ് ​ആ​വു​ന്ന​ത് ​വ​രെ​ ​ബീ​റ്റ് ​ചെ​യ്‌​തു​ ​വെ​ക്കു​ക.
സോ​ർ​ ​ക്രീം​ ​/​ ​ക്രീം​ ​ചീ​സ്
ഒ​ന്ന് ​ബീ​റ്റ് ​ചെ​യ്‌​തു​ ​വി​പ്പിം​ഗ് ​ക്രീ​മി​ലേ​ക്ക് ​ചേ​ർ​ത്ത് ​സാ​വ​ധാ​നം​ ​മി​ക്‌​സ് ​ചെ​യ്യു​ക.​ ​ക്രീം​ ​ന​ന്നാ​യി​ ​ക​വ​ർ​ ​ചെ​‌​യ്‌​തു​ ​ത​ണു​ക്കാ​നാ​യി​ ​ഫ്രി​ഡ്‌​ജി​ൽ​ ​വെ​ക്കു​ക.
തേ​നും​ ​വെ​ള്ള​വും​ ​ചേ​ർ​ത്തി​ള​ക്കി​ ​ഹ​ണി​ ​സി​റ​പ്പ് ​ഉ​ണ്ടാ​ക്കു​ക.​ ​ഒ​രു​ ​കേ​ക്ക് ​ല​യ​ർ​ ​വെ​ക്കു​ക.​ ​അ​തി​ന് ​മേ​ൽ​ ​ഹ​ണി​ ​സി​റ​പ്പ് ​ബ്ര​ഷ് ​ചെ​യ്യു​ക.​ ​ഇ​നി​ ​ക്രീം​ ​സ്‌​പ്രെ​ഡ് ​ചെ​യ്യു​ക.​ ​വീ​ണ്ടും​ ​കേ​ക്ക് ​ല​യ​ർ​ ​വെ​ച്ചു​ ​ഹ​ണി​ ​സി​റ​പ്പ് ​ബ്ര​ഷ് ​ചെ​യ്‌​തു​ ​ക്രീം​ ​സ്‌​പ്രെ​ഡ് ​ചെ​യ്യു​ക.​ ​ഇ​ത് ​പോ​ലെ​ ​എ​ല്ലാ​ ​ലെ​യ​റും​ ​ചെ​യ്യു​ക.​ ​അ​വ​സാ​നം​ ​ക്രീം​ ​കൊ​ണ്ട് ​കേ​ക്കി​നെ​ ​മു​ഴു​വ​നാ​യും​ ​ക​വ​ർ​ ​ചെ​യ്യു​ക.​ ​നേ​ര​ത്തെ​ ​ക​ട്ട് ​ചെ​യ്‌​തു​ ​മാ​റ്റി​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ബേ​ക്ക് ​ചെ​യ്‌​തെ​ടു​ത്ത​ത് ​മി​ക്‌​സി​യി​ൽ​ ​പൊ​ടി​ച്ചെ​ടു​ക്കു​ക.​ ​ഇ​ത് ​വെ​ച്ച് ​കേ​ക്ക് ​സൈ​ഡി​ൽ​ ​ക​വ​ർ​ ​ചെ​യ്‌​ത് ​അ​ല​ങ്ക​രി​ക്കാം.​ ​കേ​ക്ക് ​ഡെ​ക്ക​റേ​റ്റ് ​ചെ​യ്യാ​ൻ​ ​ ​മു​റി​ച്ചു​ ​എ​ടു​ത്ത​ ​ഭാ​ഗം​ ​കു​റ​ച്ചെ​ടു​ത്തു​ ​ഒ​ന്ന് ​കൂ​ടി​ ​പ​ര​ത്തി​ ​ഹാ​ർ​ട്ട് ​ഷെ​യ്പ്പ് ​കു​ക്കി​ ​ക​ട്ട​ർ​ ​കൊ​ണ്ട് ​ക​ട്ട് ​ചെ​യ്‌​ത് ​ബേ​ക്ക് ​ചെ​യ്യാം. ഫ്രി​ഡ്‌​ജി​ൽ​ ​വെ​ച്ച് ​ന​ന്നാ​യി​ ​ത​ണു​പ്പി​ച്ചു​ ​മു​റി​ച്ചു​ ​ക​ഴി​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.