SignIn
Kerala Kaumudi Online
Friday, 17 September 2021 12.13 AM IST

അനോനിമസ്

novel

സി​ദ്ദു​ ​ഹോ​സ്‌​പി​റ്റ​ലി​ൽ​ ​ചെ​ന്ന​പ്പോ​ൾ​ ​അ​റി​ഞ്ഞു,​ ​ശ​രീ​രം​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി​യി​രി​ക്കു​ന്നു.​ ​അ​തി​രാ​വി​ലെ​ ​ത​ന്നെ​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​ ​പോ​കാ​നാ​വും.​ ​അ​ങ്കി​ൾ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​സു​ധി​യു​ടെ​ ​ഫ്ര​ണ്ട്സ് ​കു​റ​ച്ചു​ ​പേ​ർ​ ​അ​വി​ടെ​ ​ത​ന്നെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചി​ല​രു​ടെ​ ​മു​ഖ​ങ്ങ​ൾ​ ​പ​രി​ച​യ​മു​ണ്ട്.​ ​ചി​ല​രെ,​ ​സു​ധി​യു​ടെ​ ​ഫേ​സ്ബു​ക്കി​ലെ​ ​ഫോ​ട്ടോ​സി​ലും​ ​ചി​ല​രെ​ ​സു​ധി​യി​ടു​ന്ന​ ​വാ​ട്സ​പ്പ് ​സ്റ്റാ​റ്റ​സ് ​ഇ​മേ​ജു​ക​ളി​ലും​ ​ക​ണ്ട​ ​പ​രി​ച​യം.​ ​പേ​രു​ക​ൾ​?​ ​എ​ല്ലാം​ ​മ​റ​ന്നു​ ​പോ​യി​രു​ന്നു.​ ​അ​വ​ൻ​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​എ​ല്ലാ​വ​രേ​യും​ ​പ​രി​ച​യ​പ്പെ​ട്ടു.​ ​ചി​ല​രെ​ ​വീ​ണ്ടും​ ​പ​രി​ച​യ​പ്പെ​ടു​ക​യാ​ണെ​ന്നു​ ​തോ​ന്നി.

''​ശ​രി​ക്കും...​എ​ന്താ​ണു​ണ്ടാ​യ​ത്?...​നി​ങ്ങ​ളൊ​ക്കെ​ ​എ​ങ്ങോ​ട്ടോ​ ​ട്രി​പ്പി​നു​ ​പോ​വു​മെ​ന്ന് ​സു​ധി​ ​പ​റ​ഞ്ഞി​രു​ന്നു...​""
ഫ്രാ​ൻ​സി​യാ​ണ് ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി​യ​ത്.
'​'​അ​ത് ​സി​ദ്ദു...​ന​മ്മ​ള് ​കു​റ​ച്ച് ​പേ​ര് ​ഒ​ന്നി​ച്ചാ​ ​പോ​യ​ത്...​സു​ധി​ ​പി​ന്നെ​ ​ഞാ​ൻ,​ ​ഫി​റോ​സ്,​ ​വെ​ങ്കി,​ ​കി​ഷോ​ർ...​പി​ന്നെ​ ​സി​ത്താ​ര...​അ​ങ്ങ​നെ​ ​ആ​റ് ​പേ​രാ​യി​രു​ന്നു​ ​പോ​യ​ത്...​എ​വി​ടേ​ക്കെ​ങ്കി​ലും​ ​ഒ​രു​ ​ട്രി​പ്പ് ​പോ​വാ​മെ​ടാ...​കൊ​റെ​ ​നാ​ളാ​യി​ല്ലേ​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ​തും​ ​സ്‌​പോ​ട്ട് ​സ​ജ​സ്റ്റ് ​ചെ​യ്ത​തും​ ​എ​ല്ലാം​ ​പ്ലാ​ൻ​ ​ചെ​യ്ത​തും​ ​സു​ധി​ ​ത​ന്നെ​ ​ആ​യി​രു​ന്നു.​ ​ഏ​തോ​ ​ഒ​രു​ ​വാ​ട്സ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​ഫോ​ട്ടോ​യും​ ​മ​റ്റും​ ​ക​ണ്ടി​ട്ടാ​ ​അ​വ​ന​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത്...​ന​മു​ക്കൊ​ക്കെ​ ​അ​തി​ന്റെ​ ​ഡി​റ്റേ​യി​ൽ​സ് ​അ​വ​ൻ​ ​ഫോ​ർ​വേ​ഡ് ​ചെ​യ്‌​തി​രു​ന്നു...​അ​ങ്ങ​നെ​ ​എ​ല്ലാ​രും​ ​കൂ​ടി​ ​ഒ​ന്നി​ച്ച് ​പോ​യ​താ​ണ്.​ ​മൂ​ന്ന് ​ബൈ​ക്കി​ലാ​യി​ട്ടാ​യി​രു​ന്നു​ ​പോ​യ​ത്.​ ​ഈ​വ​നിം​ഗോ​ടെ​ ​തി​രി​ച്ചു​ ​വ​രാ​നാ​യി​രു​ന്നു​ ​പ്ലാ​ൻ.​ ​ഒ​രു​ ​വ​ൺ​ ​ഡേ​ ​ട്രി​പ്പ്...​അ​ത്ര​യേ​ ​പ്ലാ​ൻ​ ​ചെ​യ്തി​രു​ന്നു​ള്ളൂ...​ഇ​വി​ട​ന്ന് ​ഏ​താ​ണ്ട്...​ടൂ​ ​അ​ന്റ് ​എ​ ​ഹാ​ഫ്...​ത്രീ​ ​അ​വേ​ഴ്സ് ​ഉ​ണ്ട്...​പോ​കു​ന്ന​ ​വ​ഴി​ക്ക് ​ഏ​തോ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നും​ ​ഫു​ഡ് ​ക​ഴി​ച്ചു...​ഉ​ച്ച​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​അ​വി​ടെ​ ​എ​ത്തി.​ ​ന​മ്മ​ള​വി​ടെ​ ​ചു​റ്റി​ലും​ ​ന​ട​ന്ന് ​എ​ല്ലാം​ ​ക​ണ്ടു.​ ​കു​റേ​ ​നേ​രം​ ​വ​ട്ടം​ ​കൂ​ടി​യി​രു​ന്നു​ ​സം​സാ​രി​ച്ചു.​ ​പി​ന്നെ​ ​ഒ​രോ​രു​ത്ത​രാ​യി​ ​ചു​മ്മാ​ ​അ​വി​ടേ​യും​ ​ഇ​വി​ടേ​യും​ ​എ​ക്‌​സ്‌​പ്ളോ​ർ​ ​ചെ​യ്യാ​നാ​യി​ ​ന​ട​ന്നു.​ ​സി​ദ്ദൂ​നു​ ​അ​റി​യാ​മ​ല്ലോ​ ​സു​ധി​ക്ക് ​എ​ല്ലാം​ ​മൊ​ബൈ​ലി​ൽ​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ന്ന​ ​ഒ​രു​ ​ഹോ​ബി​യു​ണ്ട്...​ക​റ​ക്ക​മെ​ല്ലാം​ ​ക​ഴി​ഞ്ഞ് ​ഞ​ങ്ങ​ളെ​ല്ലാ​രും​ ​തി​രി​ച്ചു​ ​വ​ന്നു...​കു​റെ​ ​ക​ഴി​ഞ്ഞി​ട്ടും​ ​കാ​ണാ​ത്ത​ത് ​കൊ​ണ്ടാ​ ​സു​ധി​യെ​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​കൂ​ടി​ ​തെ​ര​ഞ്ഞ് ​പോ​യ​ത്...​സു​ധി​ ​പാ​റ​യു​ടെ​ ​സൈ​ഡി​ൽ​ ​നി​ന്ന്...​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​നോ​ക്കി​യെ​ന്നാ​ണ് ​വി​ചാ​രി​ക്കു​ന്ന​ത്...​അ​വി​ടെ​ ​പാ​റ​ ​ഇ​ള​കി​ ​പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു...​പി​ന്നെ​ ​ന​മ്മ​ൾ​ ​അ​വ​നെ​ ​അ​ന്വേ​ഷി​ച്ച് ​താ​ഴേ​ക്ക് ​പോ​യി...​അ​വി​ടെ​ ​ആ​റി​നോ​ട് ​ചേ​ർ​ന്ന്...​പാ​റ​യി​ലാ​യി​ട്ട്...​ഞ​ങ്ങ​ളു​ട​ൻ​ ​ത​ന്നെ​ ​പൊ​ലീ​സി​നേ​യും​ ​ആം​ബു​ല​ൻ​സി​നേ​യും​ ​വി​ളി​ച്ചു...​ആ​ ​ഭാ​ഗ​ത്തേ​ക്ക് ​ചെ​ന്നു​ ​ക​യ​റാ​ൻ​ ​ന​ല്ല​ ​പാ​ടാ​യി​രു​ന്നു...​ഒ​ടു​ക്കം​ ​നാ​ട്ടു​കാ​രും​ ​പൊ​ലീ​സും​ ​ഒ​ക്കെ​ ​ചേ​ർ​ന്നാ​ ​അ​വ​നെ​ ​എ​ടു​ത്ത​ത്...​""
'​'​അ​പ്പോ​ൾ...​നി​ങ്ങ​ൾ​ ​ചെ​ല്ലു​മ്പോ​ൾ​ ​സു​ധി​ക്ക് ​ബോ​ധ​മു​ണ്ടാ​യി​രു​ന്നോ​?​""
'​'​ബോ​ധ​മെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല...​എ​ന്തോ​ ​ഒ​രു​ ​ഞ​ര​ക്കം​ ​മാ​ത്രം...​വ​ല്ലാ​തെ​ ​ബ്ലീ​ഡിം​ഗ് ​ആ​യി​പ്പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു...​ഞാ​നും​ ​കി​ഷോ​റും​ ​ആം​ബു​ല​ൻ​സി​ൽ​ ​അ​വ​ന്റെ​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു...​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ...​അ​വി​ടെ​ ​ചെ​ല്ലു​മ്പോ​ഴേ​ക്കും​ ​അ​വ​ൻ​ ​പോ​യി​രു​ന്നു...​കൊ​ണ്ടു​ ​ചെ​ല്ലു​മ്പോ​ൾ​ ​അ​വ​നെ​ ​ക​ണ്ട് ​ഡോ​ക്ട​ർ...​ക​ൺ​ഫേം​ ​ചെ​യ്തു...​""
അ​തു​ ​പ​റ​ഞ്ഞ് ​ഫ്രാ​ൻ​സി​സ് ​ത​ല​ ​കു​മ്പി​ട്ടി​രു​ന്നു.​ ​ആ​രും​ ​ത​ന്നെ​ ​സി​ദ്ദു​വി​ന്റെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി​യി​ല്ല.​ ​അ​വ​രെ​ല്ലാ​വ​രു​ടെ​യും​ ​മു​ഖം​ ​ക​ര​ഞ്ഞു​ ​വീ​ങ്ങി​യ​തു​ ​പോ​ലെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഉ​റ​ക്കം​ ​ന​ഷ്‌​ട​പ്പെ​ട്ട് ​അ​വ​രു​ടെ​ ​മു​ഖ​ങ്ങ​ൾ​ ​ഇ​രു​ണ്ടു​പോ​യ​ത് ​പോ​ലെ​ ​തോ​ന്നി​ച്ചു.
സി​ദ്ദു​വി​ന് ​പ​ല​തും​ ​ചോ​ദി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​വ​രെ​ ​ക​ണ്ട​പ്പോ​ൾ...​ത​ക​ർ​ന്ന​ ​പോ​ലെ​ ​തോ​ന്നി​പ്പി​ക്കു​ന്ന​ ​അ​വ​രു​ടെ​ ​മു​ഖ​ങ്ങ​ൾ​ ​ക​ണ്ട​പ്പോ​ൾ​ ​ഒ​ന്നും​ ​ചോ​ദി​ക്കാ​ൻ​ ​തോ​ന്നി​യി​ല്ല.​ ​എ​ന്നാ​ലും​ ​സു​ധി...​വ​ള​രെ​ ​കെ​യ​ർ​ലെ​സ്സാ​യി​ട്ട്...​പാ​റ​യു​ടെ​ ​അ​ടു​ത്ത് ​ചെ​ന്ന് ​നി​ന്ന്...​വി​ശ്വ​സി​ക്കാ​ൻ​ ​പ​റ്റു​ന്നി​ല്ല...
പ​ത്ര​ങ്ങ​ളി​ൽ​ ​പ​ല​വ​ട്ടം​ ​ഇ​തു​ ​പോ​ലു​ള്ള​ ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​വാ​യി​ച്ച് ​ഞെ​ട്ടി​ ​ഇ​രു​ന്നി​ട്ടു​ണ്ട്.​ ​സാ​ഹ​സി​ക​ത​ ​നി​റ​ഞ്ഞ​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നാ​യി​ ​എ​ത്ര​ ​പേ​ർ​ ​എ​വി​ടെ​യൊ​ക്കെ...​വെ​റു​മൊ​രു​ ​ഫോ​ട്ടോ​യ്‌​ക്ക് ​വേ​ണ്ടി​ ​സ്വ​ന്തം​ ​ജീ​വ​ൻ​ ​എ​ങ്ങ​നെ...​എ​ന്തി​നാ​ണ് ​ഇ​ങ്ങ​നെ​ ​ജീ​വ​ൻ​ ​വ​ച്ചു​ ​ക​ളി​ക്കു​ന്ന​ത്?...​കാ​ഴ്‌​ച​ക​ൾ​ ​സു​ധി​ക്ക് ​എ​ന്നും​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​ആ​ ​ഇ​ഷ്‌​ടം​ ​ത​ന്നെ​ ​അ​വ​സാ​നം​ ​അ​വ​ന്റെ​ ​ജീ​വ​നെ​ടു​ക്കാ​ൻ​ ​കാ​ര​ണ​മാ​യി​ ​എ​ന്ന​ത്...
സി​ദ്ദു​ ​കു​റ​ച്ചു​ ​നേ​രം​ ​നി​ശബ്ദ​നാ​യി​ ​ഇ​രു​ന്നു.​ ​കു​ട്ടി​ക്കാ​ല​ത്തെ​ ​ചി​ല​ ​ക​ളി​ത​മാ​ശ​ക​ൾ​ ​അ​വ​നോ​ർ​ത്തു.​ ​ഉ​യ​ര​ങ്ങ​ളോ​ട് ​എ​ന്നും​ ​ത​നി​ക്കാ​യി​രു​ന്നു​ ​ഇ​ഷ്‌​ടം.​ ​ശി​ഖ​ര​ങ്ങ​ളി​ൽ​ ​കാ​ലു​റ​പ്പി​ച്ച്,​ ​കൈ​ക​ൾ​ ​എ​ത്തി​പ്പി​ടി​ച്ച് ​മ​ര​ങ്ങ​ളി​ൽ​ ​ക​ഴി​യു​ന്ന​ത്ര​ ​ഉ​യ​ര​ത്തി​ലേ​ക്ക് ​ക​യ​റി​ ​പോ​കു​മ്പോ​ൾ​ ​എ​ത്ര​ ​ത​വ​ണ​ ​അ​വ​ൻ​ ​വി​ല​ക്കി​യി​രി​ക്കു​ന്നു.​ ​ത​ന്നോ​ട് ​എ​ത്ര​വ​ട്ടം,​ ​എ​ത്ര​ ​ശ്ര​ദ്ധ​യോ​ടെ​ ​വേ​ണം​ ​ഒ​രോ​ ​ചു​വ​ടും​ ​വെ​യ്‌​ക്കേ​ണ്ട​തെ​ന്ന് ​ഓ​ർ​മ്മി​പ്പി​ച്ചി​രു​ന്ന​ ​ആ​ൾ.​ ​അ​ങ്ങ​നെ​ ​ഉ​ള്ള​ ​ഒ​രാ​ൾ​ക്ക് ​ഇ​ത്ര​യും​ ​നി​സ്സാ​ര​മാ​യ,​ ​അ​വി​ശ്വ​സ​നീ​യ​മാ​യൊ​രു​ ​പി​ഴ​വ്.
സി​ദ്ദു​ ​ഫ്രാ​ൻ​സി​ ​പ​റ​ഞ്ഞ​ത് ​സ​ങ്ക​ൽ​പ്പി​ക്കാ​നൊ​രു​ ​ശ്ര​മം​ ​ന​ട​ത്തി​ ​നോ​ക്കി.​ ​പാ​റ​യു​ടെ​ ​വ​ക്കി​ൽ​ ​ഫോ​ണു​മാ​യി​ ​ചെ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​സു​ധി...​മ​ണ്ണി​ള​കു​ക​യും​ ​പാ​റ​യി​ൽ​ ​നി​ന്നും​ ​കാ​ലി​ട​റി​ ​താ​ഴേ​ക്ക്...​ക​റു​ത്ത​ ​പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ടെ​ ​ഇ​ട​യി​ലേ​ക്ക് ​വാ​യു​വി​ലൂ​ടെ...​ത​ല​ ​കീ​ഴാ​യി​ ​മ​റി​ഞ്ഞ്...​സി​ദ്ദു​ ​ക​ണ്ണു​ക​ളി​റു​ക്കി​യ​ട​ച്ചു.
സു​ധി​യു​ടെ​ ​അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ൽ​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഫ്രാ​ൻ​സി​യും​ ​കി​ഷോ​റും...
'​'​സു​ധി​ ​ അ​വ​സാ​ന​മാ​യി...​എ​ന്തെ​ങ്കി​ലും...​പ​റ​ഞ്ഞോ​?​""
സി​ദ്ദു​ ​ചോ​ദി​ച്ചു.
'​'​ഇ​ല്ല...​എ​ന്തൊ​ക്കെ​യോ​ ​ശ​ബ്ദ​ങ്ങ​ൾ...​അ​ത്ര​യേ​ ​കേ​ട്ടു​ള്ളൂ...​""
കി​ഷോ​റാ​ണ് ​ഓ​ർ​ത്തെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ശേ​ഷം​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത്.
'​'​ഞാ​ൻ...​അ​വ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ചെ​വി​ ​വ​ച്ചു​ ​നോ​ക്കി...​പ​ക്ഷേ​ ​അ​വ​ന്...​ഒ​ന്നും​ ​പ​റ​യാ​ൻ​ ​പ​റ്റി​യി​ല്ല...​നാ​വ് ​കു​ഴ​ഞ്ഞു​ ​പോ​യ​ത് ​പോ​ലെ...​""
കു​റ​ച്ച് ​നേ​രം​ ​ക​ഴി​ഞ്ഞ് ​സി​ദ്ദു​ ​പെ​ട്ടെ​ന്നോ​ർ​ത്തെ​ടു​ത്ത​ത് ​പോ​ലെ​ ​ചോ​ദി​ച്ചു,
'​'​സു​ധി​യു​ടെ​ ​ഫോ​ൺ...​അ​തെ​വി​ടെ?...​ആ​രു​ടെ​യെ​ങ്കി​ലും​ ​കൈ​യ്യി​ലു​ണ്ടോ​?​""
'​'​ആ​ ​ഫോ​ൺ​ ​എ​വി​ടെ​യെ​ന്ന് ​അ​റി​ഞ്ഞൂ​ടാ...​ആ​ ​തി​ര​ക്കി​ൽ​ ​അ​തെ​വി​ടെ​ ​പോ​യെ​ന്ന് ​നോ​ക്കാ​നും​ ​തോ​ന്നി​യി​ല്ല...​പി​ന്നീ​ട് ​ഹോ​സ്‌​പി​റ്റ​ലി​ൽ​ ​വ​ന്ന​ ​ശേ​ഷ​മാ​ണ് ​അ​തി​നെ​ ​കു​റി​ച്ചു​ ​ഓ​ർ​ത്ത​ത്...​അ​തി​ലെ​ ​ന​മ്പ​റി​ൽ​ ​അ​വ​നെ​ ​അ​റി​യു​ന്ന...​റി​ലേ​റ്റീ​വ്സ്‌​നെ​യോ​ ​മ​റ്റോ​ ​വി​ളി​ക്കാ​മെ​ന്നു​ ​വി​ചാ​രി​ച്ചു...​പി​ന്നെ​യാ...​അ​വ​ന്റെ​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ച​ത്...​വെ​ങ്കി​യാ​ ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ച​ത്...​അ​വ​ന്റെ​ ​കൈ​യ്യി​ൽ​ ​സു​ധീ​ടെ​ ​വീ​ട്ടി​ലെ​ ​ന​മ്പ​റു​ണ്ടാ​യി​രു​ന്നു...​""
സി​ദ്ദു​ ​കു​റ​ച്ചു​ ​നേ​രം​ ​കൂ​ടി​ ​അ​വ​രോ​ടൊ​പ്പ​മി​രു​ന്നു.​ ​പി​ന്നീ​ട് ​പു​റ​ത്തേ​ക്ക് ​പോ​യി.​ ​അ​വി​ടെ​ ​ഇ​ട​നാ​ഴി​യി​ൽ​ ​ഇ​ട്ടി​രു​ന്ന​ ​ബ​ഞ്ചി​ൽ​ ​മ​ല​ർ​ന്നു​ ​കി​ട​ന്ന് ​ഉ​റ​ങ്ങാ​ൻ​ ​ശ്ര​മി​ച്ചു.​ ​എ​ന്തോ​ ​ഓ​ർ​ത്ത​ത് ​പോ​ലെ​ ​ഫോ​ണെ​ടു​ത്ത് ​സു​ധി​യു​ടെ​ ​ന​മ്പ​റി​ലേ​ക്ക് ​വി​ളി​ച്ചു​ ​നോ​ക്കി.​ ​ഫോ​ൺ​ ​ഡെ​ഡ് ​ആ​യ​തു​ ​പോ​ലെ​യാ​ണ് ​ശ​ബ്‌​ദം​ ​കേ​ൾ​ക്കു​ന്ന​ത്...​സു​ധി​യെ​ ​പോ​ലെ​ ​അ​വ​ന്റെ​ ​ഫോ​ണും...
സി​ദ്ദു​ ​കോ​ൾ​ ​ക​ട്ടു​ ​ചെ​യ്തു.
സി​ദ്ദു​ ​സു​ധി​ ​അ​വ​സാ​ന​മാ​യി​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ത്തി​നെ​ ​കു​റി​ച്ചോ​ർ​ത്തു​ ​കൊ​ണ്ടി​രു​ന്നു.​ ​ചേ​ട്ട​ന്റെ​ ​ശ​ബ്‌​ദം​ ​ഇ​പ്പോ​ഴും​ ​ചെ​വി​യി​ൽ​ ​കേ​ൾ​ക്കാ​മെ​ന്ന​വ​ന് ​തോ​ന്നി.​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ന്നു​ ​പ​റ​യാ​ൻ​ ​എ​ന്താ​വും​ ​സു​ധി​ ​ക​രു​തി​ ​വെ​ച്ചി​രു​ന്ന​ത്?​ ​അ​തേ​ക്കു​റി​ച്ച് ​സു​ധി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​ചോ​ദി​ക്ക​ണ​മോ​?​ ​അ​തോ​ ​ത​ന്നോ​ട് ​മാ​ത്രം​ ​പ​റ​യാ​ൻ​ ​വെ​ച്ചി​രു​ന്ന​ ​എ​ന്തെ​ങ്കി​ലും​ ​സീ​ക്ര​ട്ട്...​ ​ഷ​ർ​മി​യെ​ ​വി​ളി​ച്ചു​ ​വി​വ​ര​ങ്ങ​ൾ​ ​പ​റ​യ​ണം...​എ​ന്തോ​ ​ആ​ക്‌​സി​ഡ​ന്റ്...​അ​ത്ര​യ​ല്ലെ​ ​അ​വ​ൾ​ക്ക് ​അ​റി​യാ​വു​ള്ളൂ​?​ ​അ​വ​ൾ​ക്ക് ​സു​ധി​യെ​ ​കാ​ണ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​'​ബി​ഗ് ​ബ്ര​ദ​ർ​"​ ​അ​താ​യി​രു​ന്നു​ ​അ​വ​ൾ​ ​സു​ധി​യെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​സം​ബോ​ധ​ന​യ്‌​ക്കു​പ​യോ​ഗി​ച്ചി​രു​ന്ന​ ​വാ​ക്ക്.​ ​ആ​ ​ബി​ഗ് ​ബ്ര​ദ​ർ​ ​ഇ​പ്പോ​ൾ​ ​ഭൂ​മി​യി​ലി​ല്ല​ ​എ​ന്ന് ​എ​ങ്ങ​നെ​ ​പ​റ​യും​?​ ​സ​ത്യ​ത്തി​ൽ​ ​അ​വ​ൾ​ ​ഇ​വി​ടെ​ ​ഇ​പ്പോ​ൾ​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ...​ഒ​രു​ ​വ​ലി​യ​ ​റി​ലീ​ഫ് ​ആ​കു​മാ​യി​രു​ന്നു.​ ​ഒ​രു​ ​പ​ക്ഷേ​ ​അ​വ​ളോ​ട് ​സം​സാ​രി​ച്ചാ​ൽ​ ​ഒ​രു​ ​സ​മാ​ധാ​നം​ ​കി​ട്ടും.​ ​വി​ളി​ച്ചാ​ലോ?
വേ​ണ്ട...​അ​വ​ൾ​ ​ഉ​റ​ങ്ങു​ക​യാ​വും.​ ​ഒ​രു​ ​മെ​സേ​ജ് ​അ​യ​ക്കാം.​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​പി​ന്നീ​ട് ​അ​വ​ളെ​ ​നേ​രി​ൽ​ ​കാ​ണു​മ്പോ​ൾ​ ​പ​റ​യാം.​ ​ഇ​പ്പോ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​ആ​വു​മെ​ന്നു​ ​തോ​ന്നു​ന്നി​ല്ല.​ ​പ​ക്ഷേ​ ​എ​ന്താ​യാ​ലും​ ​അ​വ​ളെ​ ​വി​വ​രം​ ​അ​റി​യി​ക്ക​ണം...​അ​വ​ളു​ടെ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​മ​ര​ണ​വാ​ർ​ത്ത​ ​അ​റി​യി​ക്കു​ക​ ​അ​ത്ര​ ​മാ​ത്രം.​ ​സി​ദ്ദു​ ​ഫോ​ണെ​ടു​ത്ത് ​ഒ​രു​ ​വാ​ച​ക​ത്തി​ൽ​ ​കാ​ര്യ​മെ​ഴു​തി.​ ​എ​വി​ടെ​ ​വെ​ച്ച്,​ ​എ​ങ്ങ​നെ​ ​അ​പ​ക​ട​മു​ണ്ടാ​യെ​ന്നോ,​ ​ആ​രൊ​ക്കെ​ ​സു​ധി​യു​ടെ​യൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നോ...​ഒ​ന്നും​ ​വേ​ണ്ട...​വെ​റു​മൊ​രു​ ​വാ​ച​ക​ത്തി​ൽ.​ ​അ​ത്ര​മാ​ത്രം.​ ​ശേ​ഷം​ ​ഒ​രു​ ​ഫു​ൾ​സ്റ്റോ​പ്പ്.
മെ​സേ​ജ് ​അ​യ​ച്ച​ ​ശേ​ഷം​ ​സി​ദ്ദു​ ​ഉ​റ​ങ്ങാ​ൻ​ ​ക​ണ്ണു​ക​ള​ട​ച്ചു.
അ​തി​നു​ ​ശേ​ഷ​മു​ള്ള​ ​ദി​വ​സ​ങ്ങ​ൾ​ ​ക​ഠി​ന​മാ​യി​രു​ന്നു​ ​അ​വ​ന്.​ ​ച​ട​ങ്ങു​ക​ൾ​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഓ​ടി​ന​ട​ക്കാ​ൻ​ ​അ​വ​നും,​ ​ശൈ​ല​ങ്കി​ളും,​ ​അ​ടു​ത്ത​ ​ചി​ല​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​മാ​ത്രം.​ ​എ​ങ്കി​ൽ​ ​കൂ​ടി​യും​ ​എ​ല്ലാം​ ​താ​ൻ​ ​ത​നി​ച്ചാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന് ​അ​വ​നു​ ​തോ​ന്നി.​ ​ഉ​റ​ങ്ങി​യി​ട്ട് ​ദി​വ​സ​ങ്ങ​ളാ​യി.​ ​താ​ൻ​ ​തി​രി​കെ​ ​പോ​കു​മ്പോ​ൾ​ ​അ​ച്‌​ഛ​ൻ​ ​ഒ​റ്റ​യ്‌​ക്കാ​വും.​ ​വീ​ട് ​വൃ​ത്തി​യാ​ക്കാ​നും​ ​ഭ​ക്ഷ​ണം​ ​ത​യ്യാ​റാ​ക്കാ​നും​ ​ആ​ളു​ണ്ട്.​ ​എ​ങ്കി​ലും​ ​അ​ച്‌​ഛ​ൻ​ ​ഒ​റ്റ​യ്‌​ക്ക് ​ത​ന്നെ.​ ​മു​ൻ​പ് ​സു​ധി​യു​ണ്ടാ​യി​രു​ന്നു.​ ​അ​തൊ​രു​ ​ധൈ​ര്യ​മാ​യി​രു​ന്നു.​ ​ഏ​തു​ ​പാ​തി​രാ​ത്രി​യി​ലും​ ​എ​ന്തു​ ​കാ​ര്യ​ത്തി​നും​ ​അ​ച്‌​ഛ​നു​ ​തു​ണ​യാ​യി​ ​അ​വ​നു​ണ്ട​ല്ലോ​ ​എ​ന്നൊ​രു​ ​ധൈ​ര്യം...​ഒ​രു​ ​വി​ശ്വാ​സം.​ ​ഇ​നി​ ​ഇ​വി​ടെ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​ക​മ്പ​നി​യി​ൽ​ ​ഒ​രു​ ​ജോ​ലി​ക്ക് ​ശ്ര​മി​ക്ക​ണം.​ ​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​ഷ​ർ​മി​?​ ​പ​ഠി​ത്തം​ ​തീ​രാ​തെ​ ​അ​വ​ൾ​ക്കെ​ങ്ങ​നെ​ ​വ​രാ​നാ​കും​?​ ​അ​വ​ൾ​ക്ക് ​കേ​ര​ള​ത്തി​ൽ​ ​ജീ​വി​ക്കാ​ൻ​ ​ഇ​ഷ്‌​ട​മു​ണ്ടാ​കു​മോ​?​ ​ത​നി​ക്കെ​ങ്ങ​നെ​ ​അ​വ​ളെ​ ​കാ​ണാ​നാ​കാ​തെ​ ​ഇ​വി​ടെ​ ​ഒ​റ്റ​യ്‌​ക്ക്...​ ​കു​ഴ​പ്പി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​ചി​ന്ത​ക​ൾ...​സ​ങ്കീ​ർ​ണ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ...​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​ആ​ലോ​ചി​ക്കും​ ​തോ​റും​ ​കൂ​ടു​ത​ൽ​ ​സം​ഘ​ർ​ഷ​ത്തി​ലാ​യി​ ​പോ​കു​ന്നു​ ​മ​ന​സ്.​ ​ഡ​ൽ​ഹി​യി​ൽ​ ​തി​രി​കെ​ ​ചെ​ന്നി​ട്ട് ​ഷ​ർ​മി​യോ​ട് ​ഇ​തേ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​സം​സാ​രി​ക്ക​ണം.​ ​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​തീ​രു​മാ​ന​ത്തി​ൽ​ ​എ​ത്ത​ണം.
ഏ​താ​ണ്ട് ​മൂ​ന്നാ​ഴ്‌​ച​ക​ൾ​ ​ക​ഴി​ഞ്ഞ് ​സി​ദ്ദു​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​തി​രി​ച്ചു​ ​പോ​യി.
സി​ദ്ദു​ ​സു​ധി​ ​അ​വ​സാ​ന​മാ​യി​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ത്തി​നെ​ ​കു​റി​ച്ചോ​ർ​ത്തു​ ​കൊ​ണ്ടി​രു​ന്നു.​ ​ചേ​ട്ട​ന്റെ​ ​ശ​ബ്ദം​ ​ഇ​പ്പോ​ഴും​ ​ചെ​വി​യി​ൽ​ ​കേ​ൾ​ക്കാ​മെ​ന്ന​വ​ന് ​തോ​ന്നി.​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ന്നു​ ​പ​റ​യാ​ൻ​ ​എ​ന്താ​വും​ ​സു​ധി​ ​ക​രു​തി​ ​വ​ച്ചി​രു​ന്ന​ത്?​ ​അ​തേ​ക്കു​റി​ച്ച് ​സു​ധി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​ചോ​ദി​ക്ക​ണ​മോ​?​ ​അ​തോ​ ​ത​ന്നോ​ട് ​മാ​ത്രം​ ​പ​റ​യാ​ൻ​ ​വെ​ച്ചി​രു​ന്ന​ ​എ​ന്തെ​ങ്കി​ലും​ ​സീ​ക്ര​ട്ട്...
ഷ​ർ​മി​യെ​ ​വി​ളി​ച്ചു​ ​വി​വ​ര​ങ്ങ​ൾ​ ​പ​റ​യ​ണം...​എ​ന്തോ​ ​ആ​ക്‌​സി​ഡ​ന്റ്...​അ​ത്ര​യ​ല്ലെ​ ​അ​വ​ൾ​ക്ക് ​അ​റി​യാ​വു​ള്ളൂ​?​ ​അ​വ​ൾ​ക്ക് ​സു​ധി​യെ​ ​കാ​ണ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​'​ബി​ഗ് ​ബ്ര​ദ​ർ​"​ ​അ​താ​യി​രു​ന്നു​ ​അ​വ​ൾ​ ​സു​ധി​യെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​സം​ബോ​ധ​ന​യ്‌​ക്കു​പ​യോ​ഗി​ച്ചി​രു​ന്ന​ ​വാ​ക്ക്.​ ​ആ​ ​ബി​ഗ് ​ബ്ര​ദ​ർ​ ​ഇ​പ്പോ​ൾ​ ​ഭൂ​മി​യി​ലി​ല്ല​ ​എ​ന്ന് ​എ​ങ്ങ​നെ​ ​പ​റ​യും​?​ ​സ​ത്യ​ത്തി​ൽ​ ​അ​വ​ൾ​ ​ഇ​വി​ടെ​ ​ഇ​പ്പോ​ൾ​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ...​ഒ​രു​ ​വ​ലി​യ​ ​റി​ലീ​ഫ് ​ആ​കു​മാ​യി​രു​ന്നു.​ ​ഒ​രു​ ​പ​ക്ഷെ​ ​അ​വ​ളോ​ട് ​സം​സാ​രി​ച്ചാ​ൽ​ ​ഒ​രു​ ​സ​മാ​ധാ​നം​ ​കി​ട്ടും.​ ​വി​ളി​ച്ചാ​ലോ?
വേ​ണ്ട...​അ​വ​ൾ​ ​ഉ​റ​ങ്ങു​ക​യാ​വും.​ ​ഒ​രു​ ​മെ​സേ​ജ് ​അ​യ​ക്കാം.​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​പി​ന്നീ​ട് ​അ​വ​ളെ​ ​നേ​രി​ൽ​ ​കാ​ണു​മ്പോ​ൾ​ ​പ​റ​യാം.​ ​ഇ​പ്പോ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​ആ​വു​മെ​ന്നു​ ​തോ​ന്നു​ന്നി​ല്ല.​ ​പ​ക്ഷെ​ ​എ​ന്താ​യാ​ലും​ ​അ​വ​ളെ​ ​വി​വ​രം​ ​അ​റി​യി​ക്ക​ണം...​അ​വ​ളു​ടെ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​മ​ര​ണ​വാ​ർ​ത്ത​ ​അ​റി​യി​ക്കു​ക​ ​അ​ത്ര​ ​മാ​ത്രം.​ ​സി​ദ്ദു​ ​ഫോ​ണെ​ടു​ത്ത് ​ഒ​രു​ ​വാ​ച​ക​ത്തി​ൽ​ ​കാ​ര്യ​മെ​ഴു​തി.​ ​എ​വി​ടെ​ ​വ​ച്ച്,​ ​എ​ങ്ങ​നെ​ ​അ​പ​ക​ട​മു​ണ്ടാ​യെ​ന്നോ,​ ​ആ​രൊ​ക്കെ​ ​സു​ധി​യു​ടെ​യൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നോ...​ഒ​ന്നും​ ​വേ​ണ്ട...​വെ​റു​മൊ​രു​ ​വാ​ച​ക​ത്തി​ൽ.​ ​അ​ത്ര​മാ​ത്രം.​ ​ശേ​ഷം​ ​ഒ​രു​ ​ഫു​ൾ​സ്റ്റോ​പ്പ്.
മെ​സേ​ജ് ​അ​യ​ച്ച​ ​ശേ​ഷം​ ​സി​ദ്ദു​ ​ഉ​റ​ങ്ങാ​ൻ​ ​ക​ണ്ണു​ക​ള​ട​ച്ചു.
അ​തി​നു​ ​ശേ​ഷ​മു​ള്ള​ ​ദി​വ​സ​ങ്ങ​ൾ​ ​ക​ഠി​ന​മാ​യി​രു​ന്നു​ ​അ​വ​ന്.​ ​ച​ട​ങ്ങു​ക​ൾ.​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഓ​ടി​ന​ട​ക്കാ​ൻ​ ​അ​വ​നും,​ ​ശൈ​ല​ങ്കി​ളും,​ ​അ​ടു​ത്ത​ ​ചി​ല​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​മാ​ത്രം.​ ​എ​ങ്കി​ൽ​ ​കൂ​ടി​യും​ ​എ​ല്ലാം​ ​താ​ൻ​ ​ത​നി​ച്ചാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന് ​അ​വ​നു​ ​തോ​ന്നി.​ ​ഉ​റ​ങ്ങി​യി​ട്ട് ​ദി​വ​സ​ങ്ങ​ളാ​യി.​ ​താ​ൻ​ ​തി​രി​കെ​ ​പോ​കു​മ്പോ​ൾ​ ​അ​ച്‌​ഛ​ൻ​ ​ഒ​റ്റ​യ്‌​ക്കാ​വും.​ ​വീ​ട് ​വൃ​ത്തി​യാ​ക്കാ​നും​ ​ഭ​ക്ഷ​ണം​ ​ത​യ്യാ​റാ​ക്കാ​നും​ ​ആ​ളു​ണ്ട്.​ ​എ​ങ്കി​ലും​ ​അ​ച്‌​ഛ​ൻ​ ​ഒ​റ്റ​യ്‌​ക്ക് ​ത​ന്നെ.​ ​മു​മ്പ് ​സു​ധി​യു​ണ്ടാ​യി​രു​ന്നു.​ ​അ​തൊ​രു​ ​ധൈ​ര്യ​മാ​യി​രു​ന്നു.​ ​ഏ​തു​ ​പാ​തി​രാ​ത്രി​യി​ലും​ ​എ​ന്തു​ ​കാ​ര്യ​ത്തി​നും​ ​അ​ച്‌​ഛ​നു​ ​തു​ണ​യാ​യി​ ​അ​വ​നു​ണ്ട​ല്ലോ​ ​എ​ന്നൊ​രു​ ​ധൈ​ര്യം...​ഒ​രു​ ​വി​ശ്വാ​സം.​ ​ഇ​നി​ ​ഇ​വി​ടെ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​ക​മ്പ​നി​യി​ൽ​ ​ഒ​രു​ ​ജോ​ലി​ക്ക് ​ശ്ര​മി​ക്ക​ണം.​ ​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​ഷ​ർ​മി​?​ ​പ​ഠി​ത്തം​ ​തീ​രാ​തെ​ ​അ​വ​ൾ​ക്കെ​ങ്ങ​നെ​ ​വ​രാ​നാ​കും​?​ ​അ​വ​ൾ​ക്ക് ​കേ​ര​ള​ത്തി​ൽ​ ​ജീ​വി​ക്കാ​ൻ​ ​ഇ​ഷ്ട​മു​ണ്ടാ​കു​മോ?​ ​ത​നി​ക്കെ​ങ്ങ​നെ​ ​അ​വ​ളെ​ ​കാ​ണാ​നാ​കാ​തെ​ ​ഇ​വി​ടെ​ ​ഒ​റ്റ​യ്‌​ക്ക്...​ ​കു​ഴ​പ്പി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​ചി​ന്ത​ക​ൾ...​സ​ങ്കീ​ർ​ണ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ...​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​ആ​ലോ​ചി​ക്കും​ ​തോ​റും​ ​കൂ​ടു​ത​ൽ​ ​സം​ഘ​ർ​ഷ​ത്തി​ലാ​യി​ ​പോ​കു​ന്നു​ ​മ​ന​സ്.​ ​ഡ​ൽ​ഹി​യി​ൽ​ ​തി​രി​കെ​ ​ചെ​ന്നി​ട്ട് ​ഷ​ർ​മ​യോ​ട് ​ഇ​തെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​സം​സാ​രി​ക്ക​ണം.​ ​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​തീ​രു​മാ​ന​ത്തി​ൽ​ ​എ​ത്ത​ണം.
ഏ​താ​ണ്ട് ​മൂ​ന്നാ​ഴ്‌ചക​ൾ​ ​ക​ഴി​ഞ്ഞ് ​സി​ദ്ദു​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​തി​രി​ച്ചു​ ​പോ​യി.
(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.