SignIn
Kerala Kaumudi Online
Saturday, 16 October 2021 8.45 AM IST

ന്യൂ ഡൽഹി, മെഗാ ഹിറ്ര്!

ipl

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റി​ഷ​ഭ് ​പ​ന്തി​ന്റെ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ് ​ഏ​ഴ് ​വി​ക്ക​റ്റി​ന് ​എം.​എ​സ് ​ധോ​ണി​യു​ടെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​നെ​ ​കീ​ഴ​ട​ക്കി.​ ​ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​സു​രേ​ഷ് ​റെ​യ്‌​ന​യു​ടെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​നി​ശ്ചി​ത​ ​ഇ​രു​പ​തോ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 188​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​ക്യാ​പിറ്റ​ൽ​സ് ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ശി​ഖ​ർ​ ​ധ​വാ​ന്റെ​യും​ ​പ്രി​ഥ്വി​ ​ഷാ​യു​ടേ​യും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 18.4​ ​ഓ​വ​റി​ൽ​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(190​/3​).

ചെ​ന്നൈ​ ​ഉ​യ​ർ​ത്തി​യ​ ​മി​ക​ച്ച​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്ന​ ​ഡ​ൽ​ഹി​ക്കാ​യി​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​പ്രി​ഥ്വി​ ​ഷാ​യും​ ​ശി​ഖ​ർ​ ​ധ​വാ​നും​ ​വെ​ടി​ക്കെ​ട്ട് ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ചെ​ന്നൈ​ ​ബൗ​ള​ർ​മാ​ർ​ക്ക് ​ഒ​ര​വ​സ​ര​വും​ ​ന​ൽ​കാ​തെ​ ​ഇ​രു​വ​രും​ ​ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ​ ​ഡ​ൽ​ഹി​ ​സ്‌കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​കു​തി​ച്ചു.​ ​ആ​ഭ്യ​ന്ത​ര​ ​ക്രി​ക്ക​റ്റി​ലെ​ ​ഫോം​ ​തു​ട​ർ​ന്ന​ ​പ്രി​ഥ്വി​ ​വെ​റും​ 27​ ​പ​ന്തി​ലാ​ണ് ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്.​ 35​ ​പ​ന്തി​ലാ​യി​രു​ന്നു​ ​ധ​വാ​ൻ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ത്.​ 10.1​ ​ഓ​വ​റി​ൽ​ ​ഡ​ൽ​ഹി​ ​നൂ​റി​ലെ​ത്തി.​ ​പ്രി​ഥ്വി ​ഷാ​യെ​ ​മോ​യി​ൻ​ ​അ​ലി​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഡെ​യി​ൻ​ ​ബ്രോ​വോ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​പ്രി​ഥ്വി​ ​ഷാ​ 38​ ​പ​ന്തി​ൽ​ 9​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 72​ ​റ​ൺ​സ് ​നേ​ടി.​ 13.3​ ​ഓ​വ​റി​ൽ​ ​ധ​വാ​നൊ​പ്പം​ 138​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തി​ ​ഷാ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ഡ​ൽ​ഹി​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​ധ​വാ​ൻ​ 10​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 54​ ​പ​ന്തി​ൽ​ 85​ ​റ​ൺ​സ് ​നേ​ടി​ ​ഷ​ർ​ദു​ൽ​ ​താ​ക്കൂ​റി​ന്റെ​ ​പ​ന്തി​ൽ​ ​എ​ൽ​ബി​യാ​യി​ ​മ​ട​ങ്ങി.​ ​സ്റ്റോയി​നി​സി​നെ​ ​(14​)​​​ ​താ​ക്കൂ​ർ​ ​സാം​ ​ക​റ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് ​പ​ന്തും​ ​(11​)​​​ ​ഹെ​റ്റ്മേ​യ​റും​ ​പ്ര​ശ്ന​മി​ല്ലാ​തെ​ ​ഡ​ൽ​ഹി​യെ​ ​വി​ജ​യ​ ​തീ​ര​ത്തെ​ത്തി​ച്ചു.
ടോ​​​സ് ​​​നേ​​​ടി​​​യ​​​ ​​​ഡ​​​ൽ​​​ഹി​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​റി​ഷ​ഭ് ​പ​ന്ത് ​​​ബൗ​​​ളിം​​​ഗ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഓ​​​പ്പ​​​ണ​​​ർ​​​മാ​​​ർ​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും​​​ 36​​​ ​​​പ​​​ന്തി​​​ൽ​​​ 3​​​ ​​​ഫോ​​​റും​​​ 4​​​ ​​​സി​​​ക്സും​​​ ​​​അ​​​ട​​​ക്കം​​​ 54​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​യ​​​ ​​​സു​​​രേ​​​ഷ് ​​​റെ​​​യ്ന​​​യു​​​ടെ​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​യാ​​​ണ് ​​​ചെ​​​ന്നൈ​​​യെ​​​ ​​​മി​​​ക​​​ച്ച​​​ ​​​സ്കോ​​​റി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​ത്.​ ​പ​ന്തി​ന്റെ​ ​തീ​രു​മാ​നം​ ​ശ​രി​വ​ച്ചു​ ​കൊ​ണ്ട് ​തു​ട​ക്ക​ത്തി​ലേ​ ​ഡ​​​ൽ​​​ഹി​​​ ​​​ബൗ​​​ള​​​ർ​​​മാ​​​രാ​​​യ​​​ ​​​ആ​​​വേ​​​ശ് ​​​ഖാ​​​ൻ​​​ ​​​ഫാ​​​ഫ് ​​​ഡു​​​പ്ലെ​​​സി​​​സി​​​നേ​​​യും​​​ ​​​(0​​​)​​​ ​​​ക്രി​​​സ് ​​​വോ​​​ക്സ് ​​​റി​​​തു​​​രാ​​​ജ് ​​​ഗെ​​​യ്‌​​​ക്‌​​​വാ​​​ദി​​​നേ​​​യും​​​ ​​​(5​​​)​​​ ​​​പു​​​റ​​​ത്താ​​​ക്കി.​​​ ​​​എ​​​ന്നാ​​​ൽ​​​ 7​​​/2​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ക്രീ​​​സി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ ​​​റെ​​​യ്‌​​​ന​​​യും​​​ ​​​മോ​​​യി​​​ൻ​​​ ​​​അ​​​ലി​​​യും​​​ ​​​(24​​​ ​​​പ​​​ന്തി​​​ൽ​​​ 36​​​)​​​ ​​​ചെ​​​ന്നൈ​​​യെ​​​ ​​​ത​​​ക​​​ർ​​​ച്ച​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ര​​​ക്ഷി​​​ച്ചെ​​​ടു​​​ത്തു.​​​ 9​​​-ാ​​​മ​​​ത്തെ​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​അ​​​ശ്വി​​​നെ​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യ​​​ ​​​ര​​​ണ്ട് ​​​സി​​​ക്സു​​​ക​​​ൾ​​​ക്ക് ​​​പാ​​​യി​​​ച്ച​​​ ​​​അ​​​ലി​​​ ​​​പ​​​ക്ഷേ​​​ ​​​മൂ​​​ന്നാം​​​ ​​​പ​​​ന്ത് ​​​റി​​​വേ​​​ഴ്സ് ​​​സ്വീ​​​പ് ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ശ്ര​​​മം​​​ ​​​പി​​​ഴ​​​ച്ച് ​​​ധ​​​വാ​​​ൻ​​​ ​​​പി​​​ടി​​​ച്ച് ​​​പു​​​റ​​​ത്താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​
പ​​​ക​​​ര​​​മെ​​​ത്തി​​​യ​​​ ​​​അ​​​മ്പാ​​​ട്ടി​​​ ​​​റാ​​​യി​​​ഡു​​​വും​​​ ​​​(16​​​ ​​​പ​​​ന്തി​​​ൽ​​​ 23)​​​ ​​​നേ​​​രി​​​ട്ട​​​ ​​​ആ​​​ദ്യ​​​ ​​​പ​​​ന്ത് ​​​ത​​​ന്നെ​​​ ​​​ഫോ​​​റ​​​ടി​​​ച്ച് ​​​റെ​​​യ്‌​​​ന​​​യ്ക്കൊ​​​പ്പം​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യി​​​ ​​​ചെ​​​ന്നൈ​​​ ​​​സ്കോ​​​ർ​​​ ​​​മു​​​ന്നോ​​​ട്ടു​​​ ​​​കൊ​​​ണ്ടു​​​ ​​​പോ​​​യി.​​​ ​​​ഇരുവരും ഡ​​​ൽ​​​ഹി​​​ ​​​ബൗ​​​ള​​​ർ​​​മാ​​​രെ​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​ത​​​ല​​​ങ്ങും​​​ ​​​വി​​​ല​​​ങ്ങും​​​ ​​​പാ​​​യി​​​ച്ചു.​​​ ​ അ​​​നാ​​​വ​​​ശ്യ​​​ ​​​ഷോ​​​ട്ടി​​​ന് ​​​ശ്ര​​​മി​​​ച്ച് ​​​ടോം​​​ ​​​ക​​​റ​​​ന്റെ​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ധ​​​വാ​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​അ​​​മ്പാ​​​ട്ടി​​​യു​​​ടെ​​​ ​​​ഇ​​​ന്നിം​​​ഗ്സ്​​ ​​​തീ​​​ർ​​​ന്നു.​​​ ​​​ര​​​വീ​​​ന്ദ്ര​​​ ​​​ജ​​​ഡേ​​​ജ​​​ ​​​(പു​​​റ​​​ത്താ​​​കാ​​​തെ​​​ 17​​​ ​​​പ​​​ന്തി​​​ൽ​​​ 26​​​),​​​ ​​​സാം​​​ ​​​ക​​​റ​​​ൻ​​​ ​​​(15​​​ ​​​പ​​​ന്തി​​​ൽ​​​ 34​​​)​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​ചെ​​​ന്നൈ​​​ ​​​ഇ​​​ന്നിം​​​ഗ്സി​​​ന് ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​സം​​​ഭാ​​​വ​​​ന​​​ ​​​ന​​​ൽ​​​കി.​​​ ​​​ആ​​​വേ​​​ശും​​​ ​​​വോ​​​ക്സും​​​ ​​​ഡ​​​ൽ​​​ഹി​​​ക്കാ​​​യി​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​റ്റ്​​വീ​​​തം​​​ ​​​വീ​​​ഴ്ത്തി.
ഹൈ​ദ​രാ​ബാ​ദ്-​
കൊ​ൽ​ക്ക​ത്ത

ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​ ​നേ​രി​ടും.​ ​ചെ​ന്നൈ​യി​ൽ​ ​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.