SignIn
Kerala Kaumudi Online
Thursday, 06 May 2021 6.28 AM IST

ജ്യൂസിൽ കലർത്തി രണ്ടര കിലോ സ്വർണം കടത്താൻ ശ്രമം, കണ്ണൂർ സ്വദേശി പിടിയിൽ; രാജ്യത്ത് ഇതാദ്യം

juice

കൊച്ചി: വിമാനത്താവളത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമം. രണ്ടര കിലോ സ്വർണം മാങ്ങാ ജ്യൂസിൽ കലർത്തി കടത്താനാണ് ശ്രമിച്ചത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാൾ ദുബായിൽ നിന്ന് ഇന്ന് രാവിലെയാണ് എത്തിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ജ്യൂസിൽ കലർത്തി ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നത് പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD SMUGGLING, JUICE, KOCHI AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.