SignIn
Kerala Kaumudi Online
Monday, 17 May 2021 10.19 PM IST

'വിഷുവിന് ഒരു മുറം പച്ചക്കറി'ചന്ത

veg
വെണ്ണല ബാങ്ക് ആരംഭിച്ച വിഷുവിന് ഒരു മുറം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.എൻ.എൻ.സന്തോഷ് നിർവഹിക്കുന്നു

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ'വിഷുവിന് ഒരു മുറം പച്ചക്കറി'ചന്ത ആരംഭിച്ചു. കണിവെള്ളരി,ചക്ക, മാങ്ങ,പയർ,വെണ്ട തുടങ്ങി എല്ലാത്തരം പച്ചക്കറികളും, കുടുംബശ്രീ അയൽക്കുട്ടങ്ങളുടെ പൊടികൾ, കറിപ്പൊടികൾ, പലഹാരങ്ങൾ എന്നിവയുടെ പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് നിർവഹിച്ചു. ഭരണ സമിതിഅംഗങ്ങളായ എസ്. മോഹൻദാസ്, കെ.ജി. സുരേന്ദ്രൻ സെക്രട്ടറി എം.എൻ. ലാജി, ടി.സി. മായ, വി.ആർ. സത്യൻ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, VEG
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.