SignIn
Kerala Kaumudi Online
Saturday, 08 May 2021 12.45 AM IST

നവരംഗിൽ തിളങ്ങി ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ

sndp
അടൂർ കെ.യു.സി.റ്റി. ഇ യുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടന്ന ഓൺലൈൻ കലോത്സവമായ നവരംഗ് 2020 - ൽ ചാമ്പ്യൻമാരായ ശ്രീ നാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ടീം ചലച്ചിത്രതാരം എം.ആർ.. ഗോപകുമാറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: അടൂർ കെ.യു.സി.ടി.ഇയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടന്ന ഓൺലൈൻ കലോത്സവമായ നവരംഗ് 2020 -ൽ ശ്രീ നാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ മൂവാറ്റുപുഴ ചാമ്പ്യന്മാരായി. മുപ്പതോളം മത്സര ഇനങ്ങളിലായി നാല്പതിലധികം കോളേജുകൾ പങ്കെടുത്ത കലോത്സവത്തിൽ 38 പോയിന്റോടോയാണ് ശ്രീ നാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഒന്നാം സ്ഥാനം നേടിയത്. അടൂർ കെ.യു.സി.ടി.ഇയിൽ വച്ച് നടന്ന പരിപാടിയിൽ ചലച്ചിത്രതാരം എം.ആർ. ഗോപകുമാർ ചാമ്പ്യന്മാർക്ക് ട്രോഫി നൽകി. ചിറ്റയം ഗോപകുമാറിർ എം.എൽ.എ,

സംവിധായകൻ ജിയോ ബേബി എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അ‌ഡ്വ. എ.കെ അനിൽ കുമാർ എന്നിവർ വിജയികളെ അഭിനന്ദിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, NAVARANK
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.