SignIn
Kerala Kaumudi Online
Friday, 29 March 2024 4.17 AM IST

സദ്യ ഇങ്ങനെ ഉണ്ടാക്കാം രുചി നാവിൽ തുളുമ്പണം

sambar

സാ​മ്പാർ

ചേ​രു​വ​കൾ
തു​വ​ര​ ​പ​രി​പ്പ് ​:​ ​ഒ​രു​ ​ക​പ്പ്
കാ​യം​​:​ ​ഒ​രു​ ​ക​ഷ്‌​ണം
വെ​ളി​ച്ചെ​ണ്ണ​ ​:​ 2​ ​ടേ​.സ്‌​പൂൺ
പ​ച്ച​ക്ക​റി
വെ​ണ്ട​ക്ക​​:​ 5​ ​എ​ണ്ണം
വ​ഴു​ത​ന​ങ്ങ ​:​ 1
പ​ച്ച​ക്കാ​യ​ ​:​ ​ഒ​ന്നി​ന്റെ​ ​പ​കു​തി
പ​ട​വ​ല​ങ്ങ​ ​ :​ ​ചെ​റി​യ​ ​ക​ഷ്ണം
കാ​ര​റ്റ് ​:​ ​ഒ​ന്നി​ന്റെ​ ​പ​കു​തി
ചെ​റി​യ​ ​ഉ​ള്ളി​ :​ 10​ ​എ​ണ്ണം
കു​മ്പ​ള​ങ്ങ​ ​:​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്‌​ണം
ഉ​രു​ള​ക്കി​ഴ​ങ്ങ് ​ :​ 1
ത​ക്കാ​ളി​ ​ :​ 2
പു​ളി​വെ​ള്ളം​ ​:​ ​ഒ​രു​ ​നാ​ര​ങ്ങാ​ ​വ​ലു​പ്പ​ത്തി​ൽ​ ​എ​ടു​ത്ത് ​ക​ഴു​കി​ ​വെ​ള്ള​ത്തി​ൽ​ ​ഇ​ട്ട് ​വെ​ക്കുക
മ​ഞ്ഞ​ൾ​ ​ :​ ​ഒ​രു​ ​ടീ​സ്‌​പൂൺ
വ​റു​ത്ത​ര​ക്കാൻ
തേ​ങ്ങ​ ​ :​ ​അ​ര​ ​ക​പ്പ്
മ​ല്ലി​ ​ :​ 3​ ​ടേ​ബി​ൾ​സ്‌പൂൺ
ഉ​ണ​ക്ക​മു​ള​ക് ​ :​ 10​-​ 12​ ​എ​ണ്ണം
കു​രു​മു​ള​ക് ​ :​ ​കു​റ​ച്ച്
ജീ​ര​കം​ ​:​ ​കാ​ൽ​ ​ടീ​സ്‌​പൂൺ
കാ​യം​ ​ :​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്‌​ണം
ഉ​ലു​വ​ :​ ​കാ​ൽ​ ​ടീ​സ്‌​പൂൺ
ക​ടു​ക് ​വ​റു​ക്കാൻ
വെ​ളി​ച്ചെ​ണ്ണ​ ​:​ 3​ ​ടേ​​സ്‌​പൂൺ
ക​ടു​ക് ​:​ ​അ​ര​ ​ടീ​സ്‌​പൂൺ
ഉ​ലു​വ​ ​ :​ ​കാ​ൽ​ ​ടീ​സ്‌​പൂൺ
ഉ​ണ​ക്ക​മു​ള​ക് ​:​ ​മൂ​ന്നെ​ണ്ണം
ക​റി​വേ​പ്പി​ല​ ​:​ ​ഒ​രു​ ​ത​ണ്ട്
കാ​യം​ ​പൊ​ടി​:​ ​കാ​ൽ​ ​ടീ​സ്‌​പൂൺ
ഉ​ലു​വ​ ​പൊ​ടി​ ​:​ ​കാ​ൽ​ ​ടീ​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പ​രി​പ്പ് ​ക​ഴു​കി​ ​പാ​ക​ത്തി​ന് ​വെ​ള്ളം​ ​ഒ​ഴി​ച്ച് ​കു​റ​ച്ച് ​മ​ഞ്ഞ​ൾ​ ​പൊ​ടി,​ ​കാ​യം,​ ​വെ​ളി​ച്ചെ​ണ്ണ​ ​അ​ല്പം​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​വ​റു​ത്ത​ര​ക്കാ​ൻ​ ​എ​ന്നി​വ​യി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​ ​ചെ​റി​യ​ ​തീ​യി​ൽ​ ​ന​ന്നാ​യി​ ​ബ്രൗ​ൺ​ ​ക​ള​ർ​ ​ആ​വും​ ​വ​രെ​ ​വ​റു​ത്തു​ ​ചെ​റി​യ​ ​ചൂ​ടി​ൽ​ ​പൊ​ടി​ച്ചെ​ടു​ക്കു​ക.​ ​വെ​ള്ളം​ ​ചേ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​വ​ള​രെ​ ​കു​റ​ച്ചു​ ​മാ​ത്രം​ ​ചേ​ർ​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ക​ഴു​കി​ ​മു​റി​ച്ച് ​പാ​ക​ത്തി​ന് ​വെ​ള്ള​വും​ ​മ​ഞ്ഞ​ൾ​ ​പൊ​ടി​യും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​മു​ക്കാ​ൽ​ ​വേ​വാ​കു​മ്പോ​ൾ​ ​പു​ളി​ ​വെ​ള്ള​വും,​ ​പ​രി​പ്പും​ ​ചേ​ർ​ക്കു​ക.​ ​ന​ന്നാ​യി​ ​തി​ള​ച്ചു​ ​വ​രു​മ്പോ​ൾ​ ​അ​ര​പ്പ് ​ചേ​ർ​ത്ത് ​ചെ​റി​യ​ ​തീ​യി​ൽ​ ​ഇ​ട്ട് ​മൂ​ടി​ ​വെ​ച്ചു​ ​വേ​വി​ക്കു​ക.​ ​ക​ഷ്‌​ണ​‌​ങ്ങ​ൾ​ ​വെ​ന്തു​ ​ചാ​റ് ​കു​റു​കി​ ​വ​രു​മ്പോ​ൾ​ ​കു​റ​ച്ചു​ ​മ​ല്ലി​ ​ഇ​ല​ ​ചേ​ർ​ത്ത് ​തീ​ ​ഓ​ഫ് ​ആ​ക്കു​ക.​ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച് ​ക​ടു​ക്,​ ​ഉ​ലു​വ​ ​പൊ​ട്ടി​ച്ചു​ ​വ​റ്റ​ൽ​ ​മു​ള​ക്,​ ​ക​റി​വേ​പ്പി​ല,​ ​ഉ​ലു​വ​ ​പൊ​ടി,​ ​കാ​യം​ ​പൊ​ടി​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​മൂ​പ്പി​ച്ച് ​സാ​മ്പാ​റി​ലേ​ക്ക് ​ചേ​ർ​ത്തി​ള​ക്കു​ക.

kalan

കാ​ളൻ
ചേ​രു​വ​കൾ
കു​മ്പ​ള​ങ്ങ​ ​:​ 250​ ​ഗ്രാം
പ​ച്ച​മു​ള​ക് ​:​ 4​ ​എ​ണ്ണം
ജീ​ര​കം​ ​:​ ​അ​ര​ ​ടീ​ ​സ്പൂ​ൺ
ഇ​ഞ്ചി​ ​:​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്ണം
തേ​ങ്ങ​ ​:​ 1​ ​ക​പ്പ്
മ​ഞ്ഞ​ൾ​പൊ​ടി​ ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
മു​ള​ക് ​പൊ​ടി​ ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
തൈ​ര് ​:​ 1.5​ ​ക​പ്പ്
വെ​ളി​ച്ചെ​ണ്ണ​ ​:​ 3​ ​ടേ​ബി​ൾ​ ​സ്പൂൺ
ഉ​ലു​വ​ ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
ക​ടു​ക് ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
വ​റ്റ​ൽ​ ​മു​ള​ക് ​:​ 3​ ​എ​ണ്ണം
ക​റി​വേ​പ്പി​ല​ ​:​ 2​ ​ത​ണ്ട്
ഉ​പ്പ് :​ ആവശ്യത്തിന്
വെ​ള്ളം :​ ആവശ്യത്തിന്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
ചെ​റു​താ​യി​ ​അ​രി​ഞ്ഞെ​ടു​ത്ത​ ​കു​മ്പ​ള​ങ്ങ​യി​ലേ​ക്ക് ​മ​ഞ്ഞ​ൾ​ ​പൊ​ടി,​ ​മു​ള​ക് ​പൊ​ടി,​ ​ഉ​പ്പ് ​പാ​ക​ത്തി​ന് ​വെ​ള്ളം​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​തേ​ങ്ങ​യി​ലേ​ക്ക് ​ഇ​ഞ്ചി,​ ​പ​ച്ച​മു​ള​ക്,​ ​ജീ​ര​കം​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​അ​ര​ച്ചെ​ടു​ക്കു​ക.​ ​വെ​ന്ത​ ​ക​ഷ്‌​ണ​ത്തി​ലേ​ക്ക് ​അ​ര​പ്പ് ​ചേ​ർ​ത്തു​ ​തി​ള​പ്പി​ക്കു​ക.​ ​തൈ​ര് ​ന​ന്നാ​യി​ ​ഉ​ട​ച്ചെ​ടു​ത്തു​ ​ചേ​ർ​ക്കു​ക.​ ​ന​ന്നാ​യി​ ​ചൂ​ടാ​യ​ൽ​ ​തീ​ ​ഓ​ഫ് ​ചെ​യ്‌​ത് ​വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​ടു​ക്,​ ​ഉ​ലു​വ​ ​പൊ​ട്ടി​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​വ​റ്റ​ൽ​ ​മു​ള​ക്,​ ​ക​റി​വേ​പ്പി​ല​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​മൂ​പ്പി​ക്കു​ക.​ ​കു​രു​മു​ള​ക് ​പൊ​ടി​യും​ ​കൂ​ടെ​ ​ചേ​ർ​ത്ത് ​തീ​ ​ഓ​ഫ് ​ആ​ക്കി​ ​ക​റി​യി​ലേ​ക്ക് ​ചേ​ർ​ക്കു​ക.

puli

പ​രി​പ്പ്
ചേ​രു​വ​കൾ

പയറ്​ ​പ​രി​പ്പ് ​:​ 1​ ​ക​പ്പ്
പ​ച്ച​മു​ള​ക് ​:​ 2
തേ​ങ്ങ​പാ​ൽ​ ​:​ 1​ ​ക​പ്പ്
ഉ​പ്പ് :​ ആവശ്യത്തിന്
നെ​യ്യ് :​ ആവശ്യത്തിന്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പയറ്​പ​രി​പ്പ് ​പ​ച്ച​മു​ള​ക് ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​വേ​വി​ച്ചെ​ടു​ക്കു​ക. ചെ​റു​താ​യി​ ​ഉ​ട​ച്ചെ​ടു​ത്തു​ ​ഉ​പ്പും​ ​തേ​ങ്ങാ​പാ​ലും​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ചൂ​ടാ​കു​മ്പോ​ൾ​ ​തീ​ ​ഓ​ഫ് ​ആ​ക്കു​ക.​ ​ക​ട്ടി​ ​പ​രി​പ്പ് ​വി​ള​മ്പു​മ്പോ​ൾ​ ​നെ​യ്യ് ​കൂ​ടെ​ ​വി​ള​മ്പു​ക.

caba

പു​ളി​ ​ഇ​ഞ്ചി
ചേ​രു​വ​കൾ

ഇ​ഞ്ചി​ ​:​ ​അ​ര​ ​ക​പ്പ് ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത്

പ​ച്ച​മു​ള​ക് ​:​ ​കാ​ൽ​ ​ക​പ്പ് ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത്
വാ​ള​ൻ​ ​പു​ളി​ ​:​ ​ഒ​രു​ ​നാ​ര​ങ്ങ​ ​വ​ലു​പ്പ​ത്തിൽ
ശ​ർ​ക്ക​ര​ ​:​ 1​ ​ക​ഷ്‌​ണം
മ​ഞ്ഞ​ൾ​ ​പൊ​ടി​ ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
മു​ള​ക് ​പൊ​ടി​ ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
വെ​ളി​ച്ചെ​ണ്ണ​ ​:​ 4​ ​ടേ​ബി​ൾ​ ​സ്പൂൺ
ക​ടു​ക് ​അ​ര​:​ ​ടീ​ ​സ്പൂൺ
വ​റ്റ​ൽ​ ​മു​ള​ക് ​:​ 3​ ​എ​ണ്ണം
ക​റി​വേ​പ്പി​ല​ ​:​ 2​ ​ത​ണ്ട്
ഉ​പ്പ്
വ​റു​ത്തു​ ​പൊ​ടി​ക്കാൻ
ജീ​ര​കം​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
ഉ​ലു​വ​ ​കാ​ൽ​:​ ​ടീ​ ​സ്പൂൺ
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പു​ളി​യി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​പി​ഴി​ഞ്ഞെ​ടു​ക്കു​ക.​ ​ശ​ർ​ക്ക​ര​ ​കു​റ​ച്ചു​ ​വെ​ള്ളം​ ​ചേ​ർ​ത്ത് ​ഉ​രു​ക്കി​ ​എ​ടു​ത്ത് ​അ​രി​ച്ചു​ ​വെ​ക്കുക. വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​ടു​ക് ​പൊ​ട്ടി​ക്കു​ക.​ ​ശേ​ഷം​ ​വ​റ്റ​ൽ​ ​മു​ള​ക് ​ചേ​ർ​ക്കു​ക.​ ​ഇ​നി​ ​ഇ​ഞ്ചി​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​മൂ​പ്പി​ക്കു​ക.​ ​ഇ​ഞ്ചി​ ​ചെ​റു​താ​യി​ ​ക​ള​ർ​ ​മാ​റി​ ​തു​ട​ങ്ങു​മ്പോ​ൾ​ ​പ​ച്ച​മു​ള​ക് ​ചേ​ർ​ക്കു​ക.​ ​ശേ​ഷം​ ​ലൈ​റ്റ് ​ബ്രൗ​ണ് ​ക​ള​ർ​ ​ആ​വും​ ​വ​രെ​ ​മൂ​പ്പി​ക്കു​ക.​ ​ക​റി​വേ​പ്പി​ല​ ​മ​ഞ്ഞ​ൾ​ ​പൊ​ടി,​ ​മു​ള​ക് ​പൊ​ടി,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ക്കു​ക. പു​ളി​ ​വെ​ള്ളം​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​തി​ള​ക്കു​മ്പോ​ൾ​ ​ചെ​റി​യ​ ​തീ​യി​ൽ​ ​ഇ​ട്ട് ​കു​റു​ക്കി​ ​എ​ടു​ക്കു​ക.​ ​ശേ​ഷം​ ​ഉ​രു​ക്കി​യ​ ​ശ​ർ​ക്ക​ര​ ​ചേ​ർ​ത്ത് ​യോ​ജി​പ്പി​ക്കു​ക.​ ​പാ​ക​ത്തി​ന് ​കു​റു​കി​ ​വ​രു​മ്പോ​ൾ​ ​വ​റു​ത്തു​ ​പൊ​ടി​ച്ച​ ​ജീ​ര​കം​ ​ഉ​ലു​വ​ ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കി​ ​തീ​ ​ ഓ​ഫ് ​ ആ​ക്കു​ക.

pava

കാ​ബേ​ജ് ​തോ​രൻ
ചേ​രു​വ​കൾ
കാ​ബേ​ജ് ​:​ ​ഒ​രു​ ​വ​ലി​യ​ ​ക​ഷ്‌​ണം
സ​വാ​ള​ ​:​ 1​ ​വ​ലു​ത്
പ​ച്ച​മു​ള​ക് ​:​ 3​ ​എ​ണ്ണം
തേ​ങ്ങ​:​ 1​ ​ക​പ്പ്
ക​റി​വേ​പ്പി​ല​:​ 2​ ​ത​ണ്ട്
മ​ഞ്ഞ​ൾ​ ​പൊ​ടി​ ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
വെ​ളി​ച്ചെ​ണ്ണ​:​ 3​ ​ടേ​ബി​ൾ​ ​സ്പൂൺ
ക​ടു​ക്:​ 1​ ​ടീ​ ​സ്പൂ​ൺ
ഉ​ഴു​ന്ന് ​പ​രി​പ്പ് ​:​​ ​അ​ര​ ​ടീ​ ​സ്പൂൺ
ഉ​പ്പ് :ആവശ്യത്തിന്​
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
കാ​ബേ​ജ് ​നേ​രി​യ​താ​യി​ ​അ​രി​ഞ്ഞെ​ടു​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​സ​വാ​ള​ ​അ​രി​ഞ്ഞ​ത്,​ ​പ​ച്ച​മു​ള​ക്,​ ​തേ​ങ്ങ,​ ​ക​റി​വേ​പ്പി​ല,​ ​മ​ഞ്ഞ​ൾ​ ​പൊ​ടി,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​കു​ഴ​ക്കുക. വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​ടു​ക് ​പൊ​ട്ടി​ക്കു​ക.​ ​ഉ​ഴു​ന്ന് ​പ​രി​പ്പ് ​കൂ​ടെ​ ​ചേ​ർ​ത്ത് ​ചെ​റു​താ​യി​ ​ചു​വ​ന്നു​ ​വ​രു​മ്പോ​ൾ​ ​കു​ഴ​ച്ചു​ ​വെ​ച്ച​ ​കാ​ബേ​ജ് ​ചേ​ർ​ത്തി​ള​ക്കി​ ​മൂ​ടി​ ​വെ​ച്ച് ​ചെ​റി​യ​ ​തീ​യി​ൽ​ ​കു​ക്ക് ​ചെ​യ്യു​ക.

olan

വെ​ള്ള​രി​ക്ക​ ​പ​ച്ച​ടി
ചേ​രു​വ​കൾ
വെ​ള്ള​രി​ ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത് ​:​ 2​ ​ക​പ്പ്
തേ​ങ്ങ​:​ 1​ ​ക​പ്പ്
പ​ച്ച​മു​ള​ക് ​:​ 3​ ​എ​ണ്ണം
ക​ടു​ക് ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
ക​ട്ടി​ ​തൈ​ര് ​:1​ ​ക​പ്പ്
ഉ​പ്പ്
വെ​ള്ളം
താ​ളി​ച്ചു​ ​ചേ​ർ​ക്കാൻ
വെ​ളി​ച്ചെ​ണ്ണ​ ​:​ 3​ ​ടേ​ബി​ൾ​ ​സ്പൂൺ
ക​ടു​ക് ​:​ ​അ​ര​ ​ടീ​ ​സ്പൂ​ൺ
വ​റ്റ​ൽ​ ​മു​ള​ക് ​:​ 2​ ​എ​ണ്ണം
ക​റി​വേ​പ്പി​ല​ ​:​ 2​ ​ത​ണ്ട്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
വെ​ള്ള​രി​ ​പാ​ക​ത്തി​ന് ​വെ​ള്ള​വും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​തേ​ങ്ങ​യും,​ ​പ​ച്ച​ ​മു​ള​കും​ ​ക​ടു​കും​ ​കൂ​ടെ​ ​ന​ന്നാ​യി​ ​ച​ത​ച്ചെ​ടു​ക്കു​ക.​ ​വെ​ള്ള​രി​ ​പാ​ക​ത്തി​ന് ​വെ​ന്തു​ ​ക​ഴി​ഞ്ഞു​ ​അ​ര​പ്പ് ​ചേ​ർ​ക്കു​ക.​ ​ചെ​റി​യ​ ​തീ​യി​ൽ​ ​ഇ​ട്ട് ​ഒ​രു​ 5​ ​മി​നി​റ്റ് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​വേ​വി​ക്കു​ക.​ ​തൈ​ര് ​ന​ന്നാ​യി​ ​ഉ​ട​ച്ചു​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഒ​ന്ന് ​ചൂ​ടാ​യി​ ​വ​രു​മ്പോ​ൾ​ ​തീ​ ​ഓ​ഫ് ​ആ​ക്കു​ക.​ ​വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​ടു​ക് ​പൊ​ട്ടി​ച്ചു​ ​വ​റ്റ​ൽ​ ​മു​ള​കും​ ​ക​റി​വേ​പ്പി​ല​യും​ ​ചേ​ർ​ത്ത് ​വ​റുത്തി​ടു​ക.

pal

പൈ​നാ​പ്പി​ൾ​ ​പ​ച്ച​ടി
ചേ​രു​വ​കൾ

പൈനാ​പ്പി​ൾ​ ​ചെ​റു​താ​യി​ ​അ​രി​ഞ്ഞ​ത് ​:​ 2​ ​ക​പ്പ്
തേ​ങ്ങ​:​ 1​ ​ക​പ്പ്
പ​ച്ച​മു​ള​ക് ​:​ 3​ ​എ​ണ്ണം
ക​ടു​ക് ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
ക​ട്ടി​ ​തൈ​ര് ​:1​ ​ക​പ്പ്
പ​ഞ്ച​സാ​ര​ ​:​ 1​ ​ടീ​ ​സ്പൂ​ൺ​ ​(​പൈ​നാ​പ്പി​ളി​ന്റെ​ ​
മ​ധു​രം​ ​നോ​ക്കി​ ​ചേ​ർ​ക്കു​ക)
ഉ​പ്പ് :​ ആവശ്യത്തിന്
വെ​ള്ളം :​ ആവശ്യത്തിന്
താ​ളി​ച്ചു​ ​ചേ​ർ​ക്കാൻ
വെ​ളി​ച്ചെ​ണ്ണ​ ​:​ 3​ ​ടേ​ബി​ൾ​ ​സ്പൂൺ
ക​ടു​ക് ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
വ​റ്റ​ൽ​ ​മു​ള​ക് ​:​ 2​ ​എ​ണ്ണം
ക​റി​വേ​പ്പി​ല​ ​:​ 2​ ​ത​ണ്ട്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പൈ​നാ​പ്പി​ൾ​ ​പാ​ക​ത്തി​ന് ​വെ​ള്ള​വും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​തേ​ങ്ങ​യും,​ ​പ​ച്ച​ ​മു​ള​കും​ ​ക​ടു​കും​ ​കൂ​ടെ​ ​ന​ന്നാ​യി​ ​ച​ത​ച്ചെ​ടു​ക്കു​ക.​ ​പൈ​നാ​പ്പി​ൾ​ ​പാ​ക​ത്തി​ന് ​വെ​ന്തു​ ​ക​ഴി​ഞ്ഞു​ ​അ​ര​പ്പ് ​ചേ​ർ​ക്കു​ക.​ ​ചെ​റി​യ​ ​തീ​യി​ൽ​ ​ഇ​ട്ട് ​ഒ​രു​ 5​ ​മി​നി​റ്റ് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​വേ​വി​ക്കി​ക്കു​ക.​ ​തൈ​ര് ​ന​ന്നാ​യി​ ​ഉ​ട​ച്ചു​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഒ​ന്ന് ​ചൂ​ടാ​യി​ ​വ​രു​മ്പോ​ൾ​ ​പ​ഞ്ച​സാ​ര​ ​ചേ​ർ​ത്തി​ള​ക്കി​ ​തീ​ ​ഓ​ഫ് ​ആ​ക്കു​ക.​ ​വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​ടു​ക് ​പൊ​ട്ടി​ച്ചു​ ​വ​റ്റ​ൽ​ ​മു​ള​കും​ ​ക​റി​വേ​പ്പി​ല​യും​ ​ചേ​ർ​ത്ത് ​വ​റുത്തി​ടു​ക.

vellari

കൂ​ട്ടു​ക​റി

ചേ​രു​വ​കൾ
ചേ​ന​ ​:​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്‌​ണം
പ​ച്ച​ ​ഏ​ത്ത​ക്ക​ ​:​ 1
കു​മ്പ​ള​ങ്ങ​ ​:​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്‌​ണം
ക​ട​ല​ ​പ​രി​പ്പ് ​:​ 1​/2​ ​ക​പ്പ്
മു​ള​കു​പൊ​ടി​ ​:​ 1​/2​ ​ടീ​സ്‌​പൂൺ
മ​ഞ്ഞ​ൾ​പ്പൊ​ടി​ ​:​ 1​/2​ ​ടീ​സ്‌​പൂൺ
ഉ​പ്പ് ​:​ ​പാ​ക​ത്തി​ന്
ശ​ർ​ക്ക​ര​ ​പൊ​ടി​ച്ച​ത് ​:​ ​കു​റ​ച്ചു
ഒ​തു​ക്കി​ ​എ​ടു​ക്കാൻ
തേ​ങ്ങ​ ​ചി​ര​വി​യ​ത് ​:​ 1​ ​ക​പ്പ്
ജീ​ര​കം​ ​:​ 1​/2​ ​ടി​ ​സ്‌​പൂൺ
പ​ച്ച​മു​ള​ക്:​ 2
ക​ടു​ക് ​താ​ളി​ക്കാൻ
വെ​ളി​ച്ചെ​ണ്ണ​ ​:​ 2​ ​ടേ​ബി​ൾ​ ​സ്‌​പൂൺ
ക​ടു​ക് ​:​ 1​ ​ടീ​സ്‌​പൂ​ൺ‌
ക​റി​വേ​പ്പില
കു​രു​മു​ള​ക് ​പൊ​ടി​ ​:​ 1​/4​ ​ടി​ ​സ്‌​പൂൺ
തേ​ങ്ങ​ ​ചി​ര​വി​യ​ത് ​:​ 1​/4​ ​ക​പ്പ്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
ക​ട​ല​ ​പ​രി​പ്പ് ​രാ​ത്രി​ ​ത​ന്നെ​ ​കു​തി​ർ​ത്തു​ ​വെ​ക്ക​ണം.​ ​ക​ട​ല​ ​പ​രി​പ്പ് ​ന​ന്നാ​യി​ ​വേ​വി​ച്ച​തി​നു​ ​ശേ​ഷം​ ​ചേ​ന​യും​ ​എ​ത്ത​ക്ക​യും​ ​കു​മ്പ​ള​വും​ ​മ​ഞ്ഞ​ൾ​പ്പൊ​ടി​യും​ ​മു​ള​കു​പൊ​ടി​യും​ ​പാ​ക​ത്തി​ന് ​ഉ​പ്പും​ ​ചേ​ർ​ത്ത് ​വേ​വി​ക്കു​ക.​ ​തേ​ങ്ങ,​ ​ജീ​ര​കം,​ ​പ​ച്ച​മു​ള​ക് ​എ​ന്നി​വ​ ​ഒ​തു​ക്കി​ ​എ​ടു​ക്കു​ക.​ ​ഇ​ത് ​കൂ​ട്ടു​ക​റി​യി​ലേ​ക്കു​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​യോ​ജി​പ്പി​ച്ചു​ ​ഒ​ന്ന് ​തി​ള​ച്ചു​ ​വ​രു​മ്പോ​ൾ​ ​ശ​ർ​ക്ക​ര​ ​പൊ​ടി​ച്ച​ത് ​ചേ​ർ​ത്ത് ​തീ​ ​ഓ​ഫ് ​ചെ​യ്യു​ക.​ ​ക​ടു​കും​ ​വ​റ്റ​ൽ​ ​മു​ള​കും​ ​ക​റി​ ​വേ​പ്പി​ല​യും​ ​താ​ളി​ച്ചു​ ​ഇ​തി​ലേ​ക്ക് ​ചി​ര​വി​യ​ ​തേ​ങ്ങ​ ​ചേ​ർ​ത്ത് ​ഇ​ളം​ ​ബ്രൗ​ൺ​ ​ക​ള​ർ​ ​ആ​വും​ ​വ​രെ​ ​വ​റു​ക്കു​ക.​ ​തീ​ ​ഓ​ഫ് ​ചെ​യ്‌​തു​ ​കു​രു​മു​ള​ക് ​പൊ​ടി​യും​ ​ചേ​ർ​ത്ത് ​ക​റി​യി​ലേ​ക്കു​ ​ഒ​ഴി​ച്ച് ​ഇ​ള​ക്കി​യെ​ടു​ക്കു​ക.

pine

ഓ​ലൻ
ചേ​രു​വ​കൾ

കു​മ്പ​ള​ങ്ങ​ ​ചെ​റി​യ​ ​ക​ഷ്‌​ണം​ ​ആ​യി​ ​മു​റി​ച്ച​ത് ​:​ 2​ ​ക​പ്പ്
വ​ൻ​പ​യ​ർ​ ​കു​തി​ർ​ത്തു​ ​വേ​വി​ച്ചെ​ടു​ത്ത​ത് ​:​ ​അ​ര​ക്ക​പ്പ്
തേ​ങ്ങ​യു​ടെ​ ​ഒ​ന്നാം​ ​പാ​ൽ​ ​:​ 1​ ​ക​പ്പ്
തേ​ങ്ങ​യു​ടെ​ ​ര​ണ്ടാം​ ​പാ​ൽ​ ​:​ 2​ ​ക​പ്പ്
പ​ച്ച​മു​ള​ക് ​:​ 2
ക​റി​വേ​പ്പി​ല​ ​:​ 1​ ​ത​ണ്ട്
വെ​ളി​ച്ചെ​ണ്ണ​:​ 1​ ​ടേ​ബി​ൾ​ ​സ്പൂൺ
ഉ​പ്പ് :​ ആവശ്യത്തിന്
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
തേ​ങ്ങ​യു​ടെ​ ​ര​ണ്ടാം​ ​പാ​ലി​ൽ​ ​കു​മ്പ​ള​ങ്ങ​യും​ ​പ​ച്ച​മു​ള​കും​ ​ചേ​ർ​ത്തു​ ​വേ​വി​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​വേ​വി​ച്ചു​ ​വെ​ച്ച​ ​വ​ൻ​പ​യ​ർ​ ​ചേ​ർ​ത്ത് ​ഇ​ള​ക്കി​ ​പാ​ക​ത്തി​ന് ​ഉ​പ്പ് ​ചേ​ർ​ക്കു​ക.​ ​തീ​ ​ഒ​ന്നു​ ​കൂ​ട്ടി​ ​വെ​ച്ച​ ​വെ​ള്ളം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പ​റ്റി​ച്ചെ​ടു​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​തേ​ങ്ങ​യു​ടെ​ ​ഒ​ന്നാം​ ​പാ​ൽ​ ​ചേ​ർ​ത്ത് ​തി​ള​ ​വ​രു​മ്പോ​ൾ​ ​ഓ​ഫ് ​ആ​ക്കുക വെ​ളി​ച്ചെ​ണ്ണ​യും​ ​ക​റി​വേ​പ്പി​ല​യും​ ​ചേ​ർ​ക്കു​ക.

kootu

പാ​വ​യ്‌​ക്ക​ ​തീ​യൽ
ചേ​രു​വ​കൾ

പാ​വ​യ്‌​ക്ക​ ​:​ 1​ ​വ​ലു​ത്
വാ​ള​ൻ​ ​പു​ളി​ ​:​ ​ചെ​റി​യ​ ​നെ​ല്ലി​ക്ക​ ​വ​ലു​പ്പ​ത്തിൽ
നാ​ളി​കേ​രം​ ​ചി​ര​വി​യ​ത് ​:​ ​അ​ര​ ​ക​പ്പ്
ഉ​ണ​ക്ക​ ​മു​ള​ക് ​:​ 5​ ​എ​ണ്ണം
കൊ​ത്ത​മ​ല്ലി​ ​:​ 1​ ​ടേ​ബി​ൾ​ ​സ്പൂൺ
ജീ​ര​കം​ ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
കു​രു​മു​ള​ക് ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
കാ​യം​:​ ​ഒ​രു​ ​ചെ​റി​യ​ ​ക​ഷ്ണം
ഉ​ലു​വ​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
മ​ഞ്ഞ​ൾ​ ​പൊ​ടി​:​ ​കാ​ൽ​ ​ടീ​ ​സ്പൂൺ
വെ​ളി​ച്ചെ​ണ്ണ​:​ 4​ ​ടേ​ബി​ൾ​ ​സ്പൂൺ
ശ​ർ​ക്ക​ര​ ​പൊ​ടി​ച്ച​ത് ​:​ 2​ ​ടീ​ ​സ്പൂൺ
ക​റി​വേ​പ്പില:​ ആവശ്യത്തിന്
ഉ​പ്പ് :​ ആവശ്യത്തിന്
ക​ടു​ക് ​വ​റ​വി​ടാൻ
വെ​ളി​ച്ചെ​ണ്ണ​:​ 2​ ​ടീ​ ​സ്പൂൺ
ക​ടു​ക് ​:​ ​അ​ര​ ​ടീ​ ​സ്പൂൺ
ഉ​ണ​ക്ക​ ​മു​ള​ക്:​ 2​ ​എ​ണ്ണം
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
പാ​വ​യ്ക്ക​ ​അ​രി​ഞ്ഞെ​ടു​ത്തു​ ​കു​റ​ച്ച് ​ഉ​പ്പ് ​പു​ര​ട്ടി​ ​വെ​ക്കു​ക.​ ​പു​ളി​ ​കു​റ​ച്ചു​ ​വെ​ള്ള​ത്തി​ൽ​ ​കു​തി​രാ​ൻ​ ​വെ​ക്കു​ക.​ ​ഒ​രു​ ​പാ​നി​ലേ​ക്കു​ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച് ​ഉ​ണ​ക്ക​ ​മു​ള​ക്,​ ​കൊ​ത്ത​മ​ല്ലി,​ ​ജീ​ര​കം,​ ​കു​രു​മു​ള​ക്,​ ​കാ​യം,​ ​ഉ​ലു​വ​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ഒ​രു​ മൂന്ന്​ ​മി​നി​റ്റ് ​വ​റു​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​ചി​ര​കി​ ​വെ​ച്ച​ ​നാ​ളി​കേ​രം​ ​ചേ​ർ​ത്ത് ​ചെ​റി​യ​ ​തീ​യി​ൽ​ ​ബ്രൗ​ൺ​ ​നി​റം​ ​ആ​വും​ ​വ​രെ​ ​വ​റു​ക്കു​ക.​ ​ത​ണു​ത്ത​തി​നു​ ​ശേ​ഷം​ ​ന​ന്നാ​യി​ ​അ​ര​ച്ചെ​ടു​ക്കു​ക.​ ​മ​റ്റൊ​രു​ ​പാ​നി​ലേ​ക്കു​ ​കു​റ​ച്ചു​ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച് ​അ​രി​ഞ്ഞു​ ​വെ​ച്ചി​രി​ക്കു​ന്ന​ ​പാ​വ​യ്‌​ക്ക​ ​ചേ​ർ​ത്ത് 5​-​ 6​ ​മി​നി​റ്റ് ​ന​ന്നാ​യി​ ​വ​ഴ​റ്റു​ക.​ ​പു​ളി​ ​ന​ന്നാ​യി​ ​പി​ഴി​ഞ്ഞെ​ടു​ത്ത​ ​വ​ഴ​റ്റി​ ​വെ​ച്ചി​രി​ക്കു​ന്ന​ ​പാ​വ​ക്ക​യി​ൽ​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ക്കു​ക.
പാ​വ​യ്‌​ക്ക​ ​വെ​ന്തു​ ​വ​രു​മ്പോ​ൾ​ ​അ​ര​ച്ച് ​വെ​ച്ചി​രി​ക്കു​ന്ന​ ​നാ​ളി​കേ​ര​വും​ ​മ​ഞ്ഞ​ൾ​ ​പൊ​ടി​യും​ ​ഉ​പ്പും​ ​ക​റി​വേ​പ്പി​ല​യും​ ​ചേ​ർ​ത്ത് ​ചെ​റി​യ​ ​തീ​യി​ൽ​ 5​ ​മി​നി​റ്റ് ​തി​ള​പ്പി​ക്കു​ക.​ ​ശ​ർ​ക്ക​ര​ ​പൊ​ടി​ച്ച​തും​ ​കൂ​ടെ​ ​ചേ​ർ​ത്തി​ള​ക്കി​ ​തീ​ ​ഓ​ഫ് ​ആ​ക്കു​ക.​ ​ശേ​ഷം​ ​ക​ടു​കും​ ​മു​ള​കും​ ​ചേ​ർ​ത്ത് ​വ​റുത്തിടുക.

ee

പാ​ൽ​പ്പാ​യ​സം
ചേ​രു​വ​കൾ
പാ​ൽ​ ​:​ 1.5​ ​ലി​റ്റർ
വെ​ള്ളം​ ​:​ 1​ ​ക​പ്പ്

ഉ​ണ​ക്ക​ല​രി​ ​:​ 1​/2​ ​ക​പ്പ്
പ​ഞ്ച​സാ​ര​ ​:​ 1​ ​ക​പ്പ്
ബ​ട്ട​ർ​ ​:​ 1​ ​ടേ​ബി​ൾ​ ​സ്പൂൺ
ഉ​പ്പ് ​:​ ​ഒ​രു​ ​നു​ള്ള്
ഏ​ല​യ്ക്ക​ ​പൊ​ടി​ ​:​ 1​/4​ ​ടി​ ​സ്‌പൂ​ൺ​ ​(​ ​ഏ​ല​യ്‌ക്ക​യു​ടെ​ ​ടേ​സ്റ്റ് ​പാ​ൽ​ ​പാ​യ​സ​ത്തി​ന് ​ഇ​ഷ്‌ടമു​ള്ള​വ​ർ​ ​ചേ​ർ​ത്താ​ൽ​ ​മ​തി.​ ​പാ​ൽ​ ​പാ​യ​സ​ത്തി​ന് ​ഏ​ല​യ്ക്ക​ ​പൊ​ടി,​ ​അ​ണ്ടി​പ്പ​രി​പ്പ്,​ ​മു​ന്തി​രി​ ​നെ​യ്യി​ൽ​ ​വ​റു​ത്ത​ത് ​ഒ​ന്നും​ ​ചേ​ർ​ക്കാ​ത്ത​താ​ണ് ​ടേ​സ്റ്റ്)
ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
ഒ​രു​ അഞ്ചു​ ​ലി​റ്റ​ർ​ ​പ്ര​ഷ​ർ​ ​കു​ക്ക​റി​ൽ​ ​പാ​ലും​ ​വെ​ള്ള​വും​ ​ഒ​ഴി​ച്ചു​ ​തി​ള​പ്പി​ക്കു​ക.​ ​തി​ള​ച്ചു​ ​ക​ഴി​യു​മ്പോ​ൾ​ ​തീ​ ​ന​ന്നാ​യി​ ​കു​റ​ച്ചു​ ​ക​ഴു​കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​അ​രി​യും​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​അ​ട​ച്ചു​ ​വെ​ച്ച് ​ചെ​റി​യ​ ​തീ​യി​ൽ​ 40​ ​മി​നി​റ്റ് ​വേ​വി​ക്കു​ക.​ ​തീ​ ​ഓ​ഫ് ​ചെ​യ്‌​തു​ ​കു​ക്ക​റി​ലെ​ ​പ്ര​ഷ​ർ​ ​മു​ഴ​വ​ൻ​ ​പോ​യാ​ൽ​ ​തു​റ​ന്നു​ ​ഉ​പ്പ് ​കൂ​ടി​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കു​ക.​ ​ബ​ട്ട​ർ​ ​ചേ​ർ​ക്കു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.