കാന്തല്ലൂരിൽ ആപ്പിൾ മരങ്ങളിൽ പഴുത്ത് പാകമായി കിടക്കുന്ന ആപ്പിളുകൾ വ്യത്യസ്ത കാഴ്ച സമ്മാനിക്കുന്നു. ആപ്പിളും ഓറഞ്ചും മാത്രമല്ല, സ്ട്രോബറിയും, പ്ളമ്മും, വെളുത്തുള്ളി, കാബേജുമെല്ലാം കൃഷി ചെയ്യുന്ന കാന്തല്ലൂരിന്റെ വിശേഷങ്ങൾ. വീഡിയോ എൻ.ആർ.സുധർമ്മദാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |