SignIn
Kerala Kaumudi Online
Friday, 29 March 2024 12.55 PM IST

ജില്ലയിൽ ഇന്നലെ 1391 പേർക്ക് കൊവിഡ്

covid-

കൊച്ചി: ജില്ലയിൽ ഇന്നലെ 1391 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 15 പേർ വിദേശത്തും 5 പേർ അന്യസംസ്ഥാനത്തും നിന്നുമെത്തിയവരാണ്.1335 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.

• ഉറവിടമറിയാത്തവർ - 34

• ആരോഗ്യ പ്രവർത്തകർ- 2

• 515 പേർ രോഗമുക്തി നേടി.

• 2140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 290 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 25750

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10138

• 9810 സാമ്പിളുകൾ ഇന്നലെ പരിശോധയ്ക്ക് അയച്ചു.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര - 56
കീഴ്മാട് - 45
കളമശേരി - 36
വാഴക്കുളം - 36
വെങ്ങോല - 36
മരട് - 35
പള്ളുരുത്തി - 34
എടത്തല - 27
ആലങ്ങാട് - 26
ചൂർണ്ണിക്കര - 25
എറണാകുളം സൗത്ത് - 24
ചെങ്ങമനാട് - 24
തൃപ്പൂണിത്തുറ - 24
ഇടപ്പള്ളി - 22
ആലുവ - 19
ഫോർട്ട് കൊച്ചി - 19
പാലാരിവട്ടം - 18
കലൂർ - 17
കടവന്ത്ര - 15
പനമ്പള്ളി നഗർ - 15
പിറവം - 15
രായമംഗലം - 15
ഏഴിക്കര - 14
കുമ്പളങ്ങി - 14

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ


ആയവന,കടമക്കുടി,ചിറ്റാറ്റുകര,പച്ചാളം,പിണ്ടിമന,മാറാടി,മുണ്ടംവേലി, വെണ്ണല,എടവനക്കാട്, തൃപ്പൂണിത്തുറ അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി,ചളിക്കവട്ടം,തിരുവാണിയൂർ,പാലക്കുഴ,പൂതൃക്ക,വാരപ്പെട്ടി,ആരക്കുഴ,കീരംപാറ,കൂത്താട്ടുകുളം,കോട്ടപ്പടി,മുടക്കുഴ,മൂക്കന്നൂർ.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10138 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9810 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.