Kerala Kaumudi Online
Monday, 27 May 2019 4.29 PM IST

ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​ലോ​ക​ത്തെ​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്: അജു വർഗീസ്

aju-varghese

ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​നി​ര​വ​ധി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​ക​മാ​യി​ ​മാ​റി​യ​ ​ന​ട​നാ​ണ് ​അ​ജു​ ​വ​ർ​ഗീ​സ്.​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി​ ​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ ​അ​ജു​ ​വ​ലി​യ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​ലീ​സാ​യ​ ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ലി​ലെ​ ​അ​ൻ​സാ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​പ്രേ​ക്ഷ​ക​ർ​ ​ഏ​റ്റെ​ടു​ത്ത​തി​ലെ​ ​സ​ന്തോ​ഷ​വും​ ​ത​ന്റെ​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മെ​ല്ലാം​ ​താ​രം​ ​'​ഫ്ളാ​ഷു​'​മാ​യി​ ​പ​ങ്കു​വ​യ്ക്കു ​ന്നു.​ ​

ഒ​രു​ ​ക​ഥാ​പാ​ത്രം​ ​അ​വ​ത​രി​പ്പി​ച്ച് ​അ​ത് ​പ്രേ​ക്ഷ​ക​ർ​ ​ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ​ ​വ​ലി​യ​ ​ടെ​ൻ​ഷ​നാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മി​ക​ച്ച​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ​ആ​ശ്വാ​സ​മാ​യ​ത്.​ ​ബാ​ല​ൻ​ ​വ​ക്കീ​ലി​നൊ​പ്പ​മു​ള്ള​ ​അ​ൻ​സാ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ആ​ളു​ക​ൾ​ക്ക് ​ഇ​ഷ്ട​മാ​യി​ ​എ​ന്ന​റി​യു​മ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷം.​ ​പ്രേ​ക്ഷ​ക​രെ​ ​ര​സി​പ്പി​ക്കു​ക​യാ​ണ് ​ഏ​തൊ​രു​ ​താ​ര​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ ​ഉ​ത്ത​ര​വാ​ദി​ത്തം.​ ​അ​തി​ൽ​ ​എ​വി​ടെ​യ​ങ്കി​ലും​ ​പാ​ളി​ച്ച​യു​ണ്ടാ​യാ​ൽ​ ​അ​വ​ർ​ ​ന​മ്മു​ടെ​ ​ചീ​ട്ടു​ ​കീ​റും​ ​ഉ​റ​പ്പ്.

അ​ത് ​ യാ​ദൃ​ച്ഛി​കം
ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​വ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ഞാ​നും​ ​പ​ങ്കാ​ളി​യാ​യ​ ​വി​ശാ​ൽ​ ​സു​ബ്ര​ഹ്മ​ണ്യ​നും​ ​ചേ​ർ​ന്നാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മു​ഴു​നീ​ള​ ​വേ​ഷ​ങ്ങ​ൾ​ക്ക് ​ത​ത്ക്കാ​ലം​ ​അ​വ​ധി​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​ചെ​റി​യ​ ​ചെ​റി​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ​ഇ​പ്പോ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​താ​കു​മ്പോ​ൾ​ ​അ​ഭി​ന​യ​വും​ ​നി​ർ​മ്മാ​ണ​വും​ ​ഒ​രു​മി​ച്ചു​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ക​ഴി​യും.​ ​ന​ല്ല​ ​ടെ​ൻ​ഷ​നു​ള്ള​ ​ജോ​ലി​യാ​ണി​ത്.​ ​പ​ക്ഷേ​ ​ആ​ ​ടെ​ൻ​ഷ​നെ​യും​ ​പോ​സി​റ്റീ​വാ​യി​ ​എ​ടു​ത്താ​ൽ​ ​പ്ര​ശ്ന​മി​ല്ല.

​ ​യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ​നി​ർ​മ്മാ​താ​വി​ന്റെ​ ​വേ​ഷ​മ​ണി​ഞ്ഞ​ത്.​ ​ല​വ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യി​ൽ​ ​നാ​യ​ക​ ​താ​ര​ങ്ങ​ളാ​യ​ ​നി​വി​ൻ​ ​പോ​ളി​യും​ ​ന​യ​ൻ​താ​ര​യും​ ​തി​ര​ക്കു​ള്ള​വ​രാ​ണ്.​ ​ഇ​രു​വ​രു​ടെ​യും​ ​ഡേ​റ്റു​ക​ൾ​ ​ഒ​ത്തു​വ​രു​ന്ന​ത് ​നോ​ക്കി​ ​ചി​ത്ര​ത്തി​നാ​വ​ശ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ത​ന്നെ​ ​മ​തി​യെ​ന്ന് ​തോ​ന്നി.​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​ക്ക​ൻ​ഡ് ​ഷെ​ഡ്യൂ​ൾ​ ​ത​ല​ശേ​രി​യി​ൽ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഓ​ണ​ത്തി​ന് ​സി​നി​മ​ ​തി​യേ​റ്റ​റി​ലെ​ത്തും.​

​അ​തി​ൽ​ ​നാ​യ​ക​ന്റെ​ ​ക​സി​നാ​യാ​ണ് ​ഞാ​നെ​ത്തു​ന്ന​ത്.​ ​ഒ​പ്പം​ ​തെ​ലു​ങ്ക് ​താ​രം​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​സു​ന്ദ​ർ​ ​റാം,​ ​പ്ര​ജി​ൻ,​ ​ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​ ​വി​നീ​ത്,​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​ ​തു​ട​ങ്ങി​ ​വ​ൻ​താ​ര​നി​ര​ ​ത​ന്നെ​യു​ണ്ട്.​ ​ശ്രീ​നി​ ​സാർ ​(​ശ്രീ​നി​വാ​സ​ൻ​)​ ​ഇ​തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യാ​നി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​സു​ഖ​മി​ല്ലാ​താ​യ​ത്.​ ​അ​ദ്ദേ​ഹം​ ​ഉ​ട​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.

ജോ​ലി​ക്ക് ​പ്ര​ഥ​മ​ ​പ​രി​ഗ​ണന
ജോ​ലി​ക്ക് ​ഒ​ന്നാം​ ​സ്ഥാ​നം​ ​കൊ​ടു​ക്കു​ക​യാ​ണ് ​എ​ന്റെ​ ​പോ​ളി​സി.​ ​സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ ​ഭാ​ഗ്യം​ ​കൊ​ണ്ട് ​ആ​ദ്യ​ ​സി​നി​മ​ ​കി​ട്ടി.​ ​പ​ക്ഷേ​ ​തു​ട​ർ​ന്ന് ​ഈ​ ​രം​ഗ​ത്തു​ ​നി​ൽ​ക്കാ​ൻ​ ​വ​ല്ലാ​തെ​ ​ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​എ​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​കൊ​ണ്ട് ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​

അ​തു​കൊ​ണ്ട് ​വീ​ട്ടി​ൽ​ ​പോ​കു​ന്ന​തും​ ​ഭാ​ര്യ​യ്ക്കും​ ​മ​ക്ക​ൾ​ക്കു​മൊ​പ്പം​ ​ചെ​ല​വ​ഴി​ക്കു​ന്ന​തു​മൊ​ക്കെ​ ​അ​വ​ധി​ ​കി​ട്ടു​മ്പോ​ഴാ​ണ്.​ ​പി​ന്നെ​ ​വീ​ഡി​യോ​ ​കോ​ളു​ള്ള​തു​കൊ​ണ്ട് ​അ​വ​ർ​ ​അ​ഡ്ജ​സ്റ്റ് ​ചെ​യ്യു​ന്നു.​ ​കൊ​ച്ചി​യി​ലാ​ണ് ​ഷൂ​ട്ടിം​ഗെ​ങ്കി​ൽ​ ​എ​ന്നും​ ​വീ​ട്ടി​ലെ​ത്താ​ൻ​ ​ക​ഴി​യും.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് ​എ​നി​ക്ക് ​ഇ​ങ്ങ​നെ​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​ക​ഴി​യു​ന്ന​ത്.


ട്രോ​ളു​ക​ൾ​ ​ഇ​ഷ്ടം
സി​നി​മ​യു​ടെ​ ​പ്ര​മോ​ഷ​നു​ക​ൾ​ക്കു​ ​വേ​ണ്ടി​ ​മാ​ത്ര​മാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​അ​തി​നി​ട​യി​ൽ​ ​വ​രു​ന്ന​ ​ട്രോ​ളു​ക​ൾ​ ​വ​ള​രെ​യ​ധി​കം​ ​ര​സി​പ്പി​ക്കു​ന്നു.​ ​ന​ല്ല​തെ​ന്ന് ​തോ​ന്നു​ന്ന​ത് ​ഞാ​നും​ ​ഷെ​യ​ർ​ ​ചെ​യ്യാ​റു​ണ്ട്.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​അ​വ​ർ​ ​ഓ​ർ​ത്തി​രി​ക്കു​ന്ന​തു​ ​കൊ​ണ്ടാ​ണ​ല്ലോ​ ​ട്രോ​ളു​ണ്ടാ​ക്കു​ന്ന​ത്. അ​തും​ ​സ​ന്തോ​ഷം​ ​ത​ന്നെ​യാ​ണ്.


ന​മ്മ​ളാ​ണ് ​ബെ​സ്റ്റ്
മ​ല​യാ​ള​ ​സി​നി​മ​ ​ന​വ​തി​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​ന​മു​ക്ക് ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​യാം.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​ലോ​ക​ത്തെ​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളാ​ണ് ​ഇ​വി​ടെ​യു​ള്ള​തെ​ന്ന്.​ ​മ​റ്റ് ​ഭാ​ഷ​ക​ളി​ലെ​ ​ഏ​തു​ ​താ​ര​ത്തെ​ ​എ​ടു​ത്താ​ലും​ ​അ​വ​രോ​ട് ​കി​ട​പി​ടി​ക്കു​ന്ന​വ​ർ​ ​മ​ല​യാ​ള​ത്തി​ലു​ണ്ട്.​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ ​വേ​ദി​ക​ളി​ൽ​ ​പ​ല​പ്പോ​ഴും​ ​നേ​ട്ടം​ ​കൊ​യ്യു​ന്ന​തും​ ​ന​മ്മു​ടെ​ ​മ​ല​യാ​ള​ ​സി​നി​മ​ ​ത​ന്നെ​യാ​ണ്.​ ​ആ​ ​സി​നി​മ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​വ​ർ​ഷ​മാ​യി​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​ഒ​രു​ ​ഭാ​ഗ്യം​ ​ത​ന്നെ​യ​ല്ലേ.

എ​ല്ലാം​ ​അ​ത്ഭു​ത​ങ്ങൾ
നാ​ലു​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സാ​റി​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​വ​ള​രെ​യ​ധി​കം​ ​കാ​ത്തി​രു​ന്ന​ ​ആ​ഗ്ര​ഹി​ച്ച​ ​പ​രി​ച​യ​പ്പെ​ട​ൽ.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ ​ക​ഥ​യാ​ണ് ​ജാ​ക്ക് ​ആ​ൻ​ഡ് ​ജി​ല്ലി​ലേ​ത്.​ ​വ​ർ​ഷ​മി​ത്ര​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​ദ്ദേ​ഹം​ ​ആ​ ​സി​നി​മ​യി​ൽ​ ​അ​വ​സ​രം​ ​ത​ന്നു.​ ​പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പ​വും​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വും​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത് ​ഭാ​ഗ്യ​മാ​യി​ ​കാ​ണു​ന്നു.​ ​ആ​ട് 3​ ​വ​രു​മെ​ന്ന് ​വി​ജ​യ് ​ബാ​ബു​ ​ചേ​ട്ട​ൻ​ ​അ​നൗ​ൺ​സ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഞാ​നും​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മ്പ​ര​പ്പി​ച്ച് ​ സു​ഡാ​നി​യും​ ​വ​ര​ത്ത​നും ജോസഫും
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ക​ണ്ട​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​യി​ലെ​ ​സൗ​ബി​ന്റെ​ ​ക​ഥാ​പാ​ത്ര​വും​ ​വ​ര​ത്ത​നി​ലെ​ ​ഷ​റ​ഫു​ദ്ദീ​ന്റെ​ ​വി​ല്ല​ത്ത​ര​വും​ ​വ​ള​രെ​യ​ധി​കം​ ​അ​മ്പ​ര​പ്പി​ച്ചു.​ ​ന​ന്നാ​യി​ ​ഇം​ഗ്ളീ​ഷ് ​സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് ​സൗ​ബി​ൻ.​ ​അ​ങ്ങ​നെ​യൊ​രാ​ൾ​ ​മു​റി​ ​ഇം​ഗ്ളീ​ഷ് ​പ​റ​യു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ക​യെ​ന്ന​ത് ​വെ​ല്ലു​വി​ളി​ ​ത​ന്നെ​യാ​ണ്.​ ​ഷ​റ​ഫി​ലു​ള്ള​ ​ക​ഴി​വു​ക​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​ഇ​നി​യും​ ​കാ​ണാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ​ഊ​ട്ടി​യു​റ​പ്പി​ച്ച​താ​ണ് ​വ​ര​ത്ത​നി​ലെ​ ​പ്ര​ക​ട​നം. ജോജുച്ചേട്ടന്റെ ജോസഫും കി​ടുവായി​രുന്നു.

അന്യഭാഷയി​ൽ ആ​രും​ ​വി​ളി​ക്കു​ന്നി​ല്ല
അ​ന്യ​ഭാ​ഷ​യി​ൽ​ ​അ​വ​സ​ര​വു​മാ​യി​ ​ഇ​തു​വ​രെ​ ​ആ​രും​ ​വി​ളി​ച്ചി​ട്ടി​ല്ല.​ ​ന​മ്മ​ൾ​ ​ആ​രാ​ധി​ക്കു​ന്ന​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഉ​റ​പ്പാ​യും​ ​ആ​ഗ്ര​ഹ​മു​ണ്ടാ​കു​മ​ല്ലോ.​ ​മ​ല​യാ​ള​ത്തി​ൽ​ ​ത​ന്നെ​ ​പൃ​ഥ്വി​രാ​ജ്,​ ​സു​രേ​ഷ് ​ഗോ​പി​ ​തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മൊ​ന്നും​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​പൃ​ഥ്വി​ക്കൊ​പ്പം​ ​ഒ​രു​ ​പ​ര​സ്യ​ ​ചി​ത്ര​ത്തി​ൽ​ ​സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​വേ​ള​യി​ൽ​ ​ത​ല​യി​ൽ​ ​കൈ​വ​ച്ച് ​അ​നു​ഗ്ര​ഹി​ച്ച​യാ​ളാ​ണ് ​അ​മ്പി​ളി​ച്ചേ​ട്ട​ൻ​ ​(​ജ​ഗ​തി​ ​ശ്രീ​കു​മാ​ർ​).​ ​അ​ദ്ദേ​ഹം​ ​തി​രി​ച്ചു​വ​രു​ന്നു​ ​എ​ന്ന​ ​വാ​ർ​ത്ത​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ന​ൽ​കി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ൻ​ ​രാ​ജ്കു​മാ​റി​നെ​ ​വി​ളി​ച്ച് ​ഇ​തേ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AJU VARGHESE, AJUVARGHESE ABOUT MAMMOOTTY AND MOHANLAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY