SignIn
Kerala Kaumudi Online
Saturday, 16 October 2021 7.30 AM IST

പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

psc

തിരുവനന്തപുരം: 18 മുതൽ 30 വരെ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. 22 വരെ നടക്കേണ്ട വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.

അഭിമുഖം

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് ഒന്നാം എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 436/19) തസ്തികയിലേക്ക് 28 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546439.
സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ.മാരിൽ നിന്നുള്ള തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 135/19) തസ്തികയുടെ ആദ്യഘട്ട അഭിമുഖം 21, 22, 23, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ/ജില്ലാ ഓഫീസുകൾ, കോഴിക്കോട് ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ:0471 2546447.

സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മാ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​യോ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​ ​വ​ഴി​യോ​ 19​ന​കം​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഫീ​സ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​ഫീ​സ​ട​ച്ച​വ​ർ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​യും​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​കോ​ളേ​ജു​ക​ളി​ൽ​ 20​ ​ന​കം​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ക്ക​ണം.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 04712560363,64.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.