SignIn
Kerala Kaumudi Online
Saturday, 08 May 2021 12.37 AM IST

അക്ഷരത്തെരുവിൽ പ്രതിഷേധജ്വാല

azakam
ആഴകം നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കവി മുരുകൻ കാട്ടാക്കടക്കെതിരെയുള്ള വധഭീഷണിയിൽ പ്രതിഷേധിച്ചു. ആഴകം നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിലെ അക്ഷരത്തെരുവിൽ പ്രതിഷേധജ്വാല ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.കെ. ബാലകൃഷ്ണൻ,കെ.ടി. മുരളി, പി.ബി. വിജേഷ്, കെ.എ. അനീഷ്, ദൃശ്യ ദിലീപ് എന്നിവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, PROTESTFLAME
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.