SignIn
Kerala Kaumudi Online
Saturday, 08 May 2021 1.52 AM IST

ഈ പാമ്പുകൾ കടിച്ചാൽ ഡെറ്റോളോ മറ്റോ ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ മാത്രം മതി, മരുന്നുകളുടെ ആവശ്യമില്ല; നിങ്ങൾ ഇതുവരെ കാണാത്ത പാമ്പുകളെ പരിചയപ്പെടുത്തി വാവ

വാവ സുരേഷ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡുമായിട്ടാണ്. പാമ്പുകളെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു.ഇതിൽ വിഷമില്ലാത്തതും, ചെറിയ വിഷമുള്ളതുമായ പതിനഞ്ചോളം പാമ്പുകളെ വാവ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. പറക്കുന്ന പാമ്പും അപൂർവ്വ ഇനം പാമ്പുകളും,പ്രസവിക്കുന്ന പാമ്പുകളും ഉൾപ്പെടും,

vava-suresh

നിങ്ങൾ ഇതുവരെ കാണാത്ത പാമ്പുകളെ ഇതിലൂടെ പരിചയപ്പെടാം,നിങ്ങൾ സ്ഥിരമായി കാണാറുള്ള മൂർഖൻ,അണലി,ശങ്കുവരയൻ പാമ്പുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SNAKE MASTER, VAVA SURES
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.