SignIn
Kerala Kaumudi Online
Friday, 29 March 2024 5.43 AM IST

ബോറിസ് ജോൺസൻ വീണ്ടും ഇന്ത്യാ സന്ദർശനം റദ്ദാക്കി

boris-johnson

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വീണ്ടും ഇന്ത്യ സന്ദർശനം റദ്ദാക്കി. 26 മുതലാണ് ബോറിസ് ഇന്ത്യ സന്ദർശിക്കേണ്ടിയിരുന്നത്. അതേസമയം

ഇന്ത്യ- ബ്രിട്ടൻ സഖ്യത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഈ മാസം അവസാനം ഇരു പ്രധാനമന്ത്രിമാരും പ്രഖ്യാപനം നടത്തും. ഈ വർഷം രണ്ടാംവട്ടമാണ് അദ്ദേഹം ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BORIS JOHNSON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.