SignIn
Kerala Kaumudi Online
Thursday, 28 March 2024 5.11 PM IST

ലിയോണിനെ സ്വന്തമാക്കി ഈസ സഹോദരന്മാർ

leon

ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്‌തമായ ഫാസ്‌റ്റ് ഫുഡ് ബ്രാൻഡായ ലിയോൺ, ഇനി ഇന്ത്യൻ വംശജരായ ശതകോടീശ്വരന്മാരും സഹോദരങ്ങളുമായ മൊഹ്സിൻ ഈസ, സുബർ ഈസ എന്നിവർക്ക് സ്വന്തം. ഏകദേശം 1,000 കോടി രൂപയ്ക്കാണ് ഇവരുടെ യൂറോ ഗെറാഷസ് (ഇ.ജി) ഗ്രൂപ്പ് ലിയോണിനെ വാങ്ങിയത്. 1970കളിൽ ഗുജറാത്തിൽ നിന്ന് കുടിയേറിയതാണ് ഇവരുടെ മാതാപിതാക്കൾ. പെട്രോൾ സ്‌റ്റേഷൻ ശൃംഖലയാണ് ഇ.ജിയുടെ പ്രധാന ബിസിനസ്. വാൾമാർട്ടിൽ നിന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയായ 'അസ്‌ഡ"യെയും കഴിഞ്ഞവർഷം ഇ.ജി ഏറ്റെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LEON, ISSA BROTHERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.