Kerala Kaumudi Online
Saturday, 25 May 2019 10.22 PM IST

മഹാത്മാക്കൾ പരസ്യം ചുമക്കേണ്ടവരോ?

manavadarshanam-

തീ​വ​ണ്ടി​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്നു.​ ​സ​ഹ​യാ​ത്രി​ക​നാ​യി​ ​പ​രി​ച​യ​മു​ള്ള​ ​ഒ​രാ​ളെ​ ​ക​ണ്ടു.​ ​കൈ​വ​ശ​മി​രി​ക്കു​ന്ന​ ​യാ​ത്രാ​സ​ഞ്ചി​യു​ടെ​ ​പു​റ​ത്ത് ​സു​പ്ര​സി​ദ്ധ​മാ​യ​ ​ഒ​രു​ ​മ​ഠ​ത്തി​ന്റെ​ ​പേ​രും​ ​വി​വ​ര​ങ്ങ​ളും​ ​വ​ലി​യ​ ​അ​ക്ഷ​ര​ത്തി​ൽ​ ​അ​ച്ച​ടി​ച്ചി​രി​ക്കു​ന്നു.​ ​ഞാ​ന​തു​ ​വാ​യി​ച്ചു​നോ​ക്കി.​ ​ആ​ ​മ​ഠ​ത്തി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​പൂ​ജാ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ഏ​തോ​ ​സ​ന്യാ​സി​ക്ക് ​ന​ല്കി​യ​താ​ണ​ത് ​എ​ന്നു​ ​മ​ന​സി​ലാ​യി.​ ​ഞാ​ൻ​ ​ചോ​ദി​ച്ചു,


'​'​ഇ​തു​ ​നി​ങ്ങ​ളു​ടെ​ ​കൈ​വ​ശം​ ​വ​ന്ന​തെ​ങ്ങ​നെ​?"
'​'​എ​ന്റെ​ ​ഗു​രു​വാ​യ​ ​സ്വാ​മി​ക്ക് ​കി​ട്ടി​യ​താ​ണ്.​ ​ഇ​തി​ന്റെ​ ​പു​റ​ത്ത് ​മ​ഠ​ത്തി​ന്റെ​ ​പേ​ര് ​അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് ​ഇ​തും​ ​കൊ​ണ്ട് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നു​ ​മ​ടി.​ ​അ​തു​കൊ​ണ്ട് ​ഇ​തെ​നി​ക്കു​ ​ത​ന്നു."


മ​ഹാ​ത്മാ​ക്ക​ളാ​യ​ ​സ​ന്യാ​സി​മാ​രെ​ ​പ​ര​സ്യം​ ​ചു​മ​ലി​ലേ​ന്തി​ ​ന​ട​ക്കു​ന്ന​വ​രാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തു​ ​നീ​തി​യാ​ണോ​?​ ​പ​ര​സ്യം​ ​അ​ച്ച​ടി​ച്ചി​ട്ടു​ള്ള​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​മാ​ന്യ​ത​യു​ള്ള​ ​ആ​രും​ ​വി​സ​മ്മ​തി​ക്കും.​ ​ആ​ ​വ​സ്തു​ ​എ​ത്ര​ ​വി​ല​പി​ടി​ച്ച​താ​ണെ​ങ്കി​ലും.​ ​ചി​ല​ ​സെ​മി​നാ​റു​ക​ളി​ലും​ ​സ​മ്മേ​ള​ന​ങ്ങ​ളി​ലും​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും​ ​ചി​ല​പ്പോ​ൾ​ ​ഇ​തു​പോ​ലെ​ ​പ​ര​സ്യം​ ​ചു​മ​ക്കു​ന്ന​വ​രാ​യി​ത്തീ​രേ​ണ്ടി​ ​വ​രാ​റു​ണ്ട്.


സ​ഞ്ചി,​ ​ടീ​ഷ​ർ​ട്ട്,​ ​ഗ്ളാ​സു​ക​ൾ,​ ​ഫ്ളാ​സ്ക്കു​ക​ൾ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​നി​ത്യോ​പ​യോ​ഗ​ ​വ​സ്തു​ക്ക​ളി​ൽ​ ​അ​തു​ ​ദാ​നം​ ​ചെ​യ്യു​ക​യോ​ ​വി​ല്ക്കു​ക​യോ​ ​ചെ​യ്ത​ ​ക​മ്പ​നി​യു​ടെ​ ​പേ​ര് ​വ​ലി​യ​ ​അ​ക്ഷ​ര​ത്തി​ൽ​ ​അ​ച്ച​ടി​ച്ച്,​ ​അ​തു​പ​യോ​ഗി​ക്കു​ന്ന​വ​രെ​ ​ആ​ ​ക​മ്പ​നി​ക​ളു​ടെ​ ​പ​ര​സ്യം​ ​ചു​മ​ക്കു​ന്ന​വ​രാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പ​തി​വ് ​ബി​സി​ന​സ് ​ലോ​ക​ത്തു​ ​ക​ണ്ടു​പോ​രു​ന്നു​ണ്ട്.​ ​സ്വ​ന്തം​ ​ബി​സി​ന​സ് ​വി​ക​സി​പ്പി​ക്കാ​ൻ​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.​ ​ഈ​ ​പ്ര​വ​ണ​ത​ ​ബി​സി​ന​സ് ​താ​ത്‌​പ​ര്യ​മി​ല്ലാ​ത്ത​ ​ മ​ഠ​ങ്ങ​ളെ​യും​ ​ബാ​ധി​ച്ചി​രി​ക്കു​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​മാ​ണ് ​ഇ​പ്പോ​ൾ​ ​ക​ണ്ട​ത്.​ ​അ​തോ​ ​ മ​ഠ​ങ്ങ​ളും​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​ങ്ങ​ളാ​യി​ ​അ​ധഃ​പ​തി​ക്കു​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​മാ​ണോ​ ​ഇ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANAVADARSHANAM, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY