SignIn
Kerala Kaumudi Online
Saturday, 20 April 2024 4.35 AM IST

അണുനശീകരണം നടത്തി

health
ശ്രീമൂലനഗരം പഞ്ചായത്തിൽ പ്രസിഡൻ്റ് കെ.സി.മാർട്ടിന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ അണുനശീകരണ പ്രവർത്തനം

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ പൊതുഇടങ്ങളിൽ അണുനശീകരണം നടത്തി. വിവിധ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ ജോലിക്കാരെയും പൊതുജനങ്ങളെയും മാസ്ക്, സാനിറ്റെസർ ഉപയോഗത്തെ സംബന്ധിച്ച് ബോധവത്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിനും ജനപ്രതിനിധികളും നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEALTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.