SignIn
Kerala Kaumudi Online
Friday, 29 March 2024 12.15 AM IST

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഫ്രാൻസിൽ ക്വാറന്റൈൻ

india-france

പാരിസ്: ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ഫ്രാൻസ്. കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക,​ അര്‍ജന്റീന, ചിലി എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, INDIA FRANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.