SignIn
Kerala Kaumudi Online
Thursday, 13 May 2021 5.10 AM IST

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ബാധ, ബണ്ടി ചോറിനും മറ്റൊരു തടവുകാരനും രോഗം സ്ഥിരീകരിച്ചു

bandi-chor

തിരുവനന്തപുരം: മോഷണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ബണ്ടി ചോറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ബണ്ടി ചോറിനും, മണികണ്ഠനും രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജയിലുകളിൽ പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. ബാക്കി തടവുകാർക്കെല്ലാം കൊവിഡ് നെഗറ്റീവാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POOJAPPURA CENTRAL JAIL, COVID 19, BANDI CHOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.