SignIn
Kerala Kaumudi Online
Friday, 19 April 2024 5.43 AM IST

അവിട്ടത്തിന് കാര്യവിജയമുണ്ടാകും എന്നാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം; പൂരുരുട്ടാതിക്ക് പ്രൗഢമായ ദിവസം; അറിയാം നിങ്ങളുടെ ദിവസഫലം

astro

അശ്വതി : രാഷ്ട്രീയം ഗുണം ചെയ്യും, ശാന്തിയും സമാധാനവും.
ഭരണി : ഔദ്യോഗിക നേട്ടം, അധികാരിയുടെ പ്രീതി.
കാർത്തിക : ബന്ധങ്ങൾശക്തം,യുക്തമായ നിലപാട് .
രോഹിണി : അറിവ് പകർന്നു നൽകും, സഹായമനസ്ഥിതി .
മകയിരം : കാര്യങ്ങൾ അനുകൂലം, ഈശ്വരസഹായം .
തിരുവാതിര : വാക്ക് ഫലപ്രദം, വിവേകം.
പുണർതം : ചുമതലഏറ്റെടുക്കും, ആരോഗ്യം സംരക്ഷിക്കും.
പൂയം : വാഹത്തിൽ ശ്രദ്ധവേണം, കാര്യപുരോഗതി.
ആയില്യം : സഹകരണം, അനുകൂല സാഹചര്യം.
മകം : നിലപാടിൽ മാറ്റം, ഭിന്നത അവസാനിക്കും.
പൂരം : സാഹസം അരുത്, തൊഴിൽ പുരോഗതി.
ഉത്രം : കാര്യങ്ങൾ ചെയ്തു തീർക്കും, അനാരോഗ്യം.
അത്തം : സ്ഥാനമാറ്റം, അസന്തുഷ്ടി.
ചിത്തിര : കഴിവുകൾപ്രകടിപ്പിക്കും, കാര്യവിജയം.
ചോതി : ലക്ഷ്യപ്രാപ്തി,വിജ്ഞാനം പകർന്നുനൽകും
വിശാഖം : യാത്രകൾ വേണ്ടി വരും, ഔദ്യോഗിക നേട്ടം.
അനിഴം : കൃതാർത്ഥതയുണ്ടാകും,വാക്കുകൾ ഫലപ്രദമാകും.
തൃക്കേട്ട : ലോട്ടറിയടിക്കും,ഭാര്യയുടെ പിണക്കം മാറും.
മൂലം : സന്തോഷം, പുതിയ തൊഴിൽ മേഖല.
പൂരാടം : ആഗ്രഹംസാഫലം, അപാകതകൾക്ക് പരിഹരം.
ഉത്രാടം : സമചിത്തത കൈവരിക്കും,സാമ്പത്തിക ഗുണം.
തിരുവോണം : പിണക്കം തീരും,സന്താനഭാഗ്യം.
അവിട്ടം : കാര്യവിജയം,സംസാരത്തിൽ മിതത്വംവേണം.
ചതയം : യാത്രകൾ വേണ്ടിവരും, അദ്ധ്വാനഭാരം .
പൂരുരുട്ടാതി : ഉദാസീന മാറും, ഉത്തരവാദിത്വം നിറവേറ്റും.
ഉതൃട്ടാതി : നിഗമനങ്ങൾ സ്ഥിരീകരിക്കും,ആത്മാഭിമാനം .
രേവതി : കാത്തിരിപ്പിന് വിരാമം, ജോലിക്ക് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.