SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 PM IST

ആശങ്ക ഉയർന്ന് തന്നെ

coviid

കോട്ടയം : ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,01111 ആയി. ഇന്നലെ 2485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2466 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 14 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 19 പേർ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 1210 പുരുഷൻമാരും 1018 സ്ത്രീകളും 257 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേർ രോഗമുക്തരായി.12816 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേർ കോവിഡ് ബാധിതരായി. 87428 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29765 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

 തദ്ദേശഭരണ സ്ഥാപന കണക്ക്

കോട്ടയം-246

പാമ്പാടി-165

ഏറ്റുമാനൂർ-89

മുണ്ടക്കയം-86

കൂരോപ്പട-79

ചങ്ങനാശേരി-65

ചിറക്കടവ്-58

മാടപ്പള്ളി-57

കടുത്തുരുത്തി-55

മുത്തോലി-54

രാമപുരം-53

കറുകച്ചാൽ-52

മണർകാട്-49

എലിക്കുളം-48

പാലാ, ആർപ്പൂക്കര-45

പാറത്തോട്, അതിരമ്പുഴ-42

കാഞ്ഞിരപ്പള്ളി, നീണ്ടൂർ, വാഴൂർ-38

മുളക്കുളം-37

പുതുപ്പള്ളി-34

വാകത്താനം, അയ്മനം, അയർക്കുന്നം33

കങ്ങഴ, വൈക്കം-32

ഞീഴൂർ, മീനടം-29

കടപ്ലാമറ്റം, തിടനാട്, ഈരാറ്റുപേട്ട-27

കുറിച്ചി, വെള്ളൂർ, കാണക്കാരി, കരൂർ-26

വിജയപുരം, പായിപ്പാട്, ഭരണങ്ങാനം-24

എരുമേലി, നെടുംകുന്നം, പൂഞ്ഞാർ-23

വെളിയന്നൂർ-22

മേലുകാവ്, മാഞ്ഞൂർ-21

മൂന്നിലവ്, തിരുവാർപ്പ്, കിടങ്ങൂർ, അകലക്കുന്നം-20

വാഴപ്പള്ളി, ഉഴവൂർ-19

മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്-18

കോരുത്തോട്-16

തലയോലപ്പറമ്പ്-14

തൃക്കൊടിത്താനം- 13

മീനച്ചിൽ, കടനാട്, തീക്കോയി-12

പനച്ചിക്കാട്-11

ചെമ്പ്, കല്ലറ-10

മറവന്തുരുത്ത്,കുറവിലങ്ങാട്, വെള്ളാവൂർ, കൂട്ടിക്കൽ, തലപ്പലം-9

പൂഞ്ഞാർ തെക്കേക്കര, മണിമല, തലയാഴം-8

കൊഴുവനാൽ-6

ടി.വി പുരം, ഉദയനാപുരം, തലനാട്-5

കുമരകം-4

വെച്ചൂർ-1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.