SignIn
Kerala Kaumudi Online
Saturday, 20 April 2024 3.32 AM IST

മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം

mannara

ഹരിപ്പാട്: കൊവിഡ് 19ന്റെ രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനത്തിനും വിശേഷാൽ വഴിപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി​യതായി ക്ഷേത്രം മാനേജർ എം.കെ. പരമേശ്വരൻ നമ്പൂതിരി അറിയിച്ചു. 10 വയസിനു താഴെയും 60 വയസിന് മുകളിലുമുള്ളവർ ദർശനത്തിനെത്തുന്നത് ഒഴിവാക്കണം. ബുക്കു ചെയ്തിട്ടുള്ള വഴിപാടുകൾ നടത്തുന്നതിന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചു മാത്രം പ്രവേശനം അനുവദിക്കും. രാത്രിയിലെ സർപ്പബലി വഴിപാട് ഉണ്ടായിരിക്കുകയില്ല. മറ്റു വഴിപാടുകൾ www.mannarasala.org വഴി ഓൺലൈനായി​ ചെയ്യാം. അന്വേഷണങ്ങൾക്ക് : 0479 2413214 , 0479 2410200.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANNARASALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.