SignIn
Kerala Kaumudi Online
Thursday, 18 April 2024 7.34 AM IST

രാത്രിയായപ്പോൾ 16കാരിയുടെ കട്ടിലിനടിയിൽ ഞരക്കവും മൂളലും, ടോർച്ചു തെളിച്ചുനോക്കിയ അമ്മ ആളെക്കണ്ട് അലറിവിളിച്ചു, പിന്നെ സംഭവിച്ചത്

bed

കോട്ടയം: മാതാവ് ജോലിക്കുപോയ സമയത്ത് 16കാരിയുടെ വീട്ടിൽ കാമുകൻ എത്തി. പതിവിന് വിപരീതമായി അമ്മ ജോലിയും കഴിഞ്ഞ് നേരത്തെ വീട്ടിലെത്തി. ഇതോടെ കാമുകന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാത്രിയോടെ അമ്മ മകളുടെ മുറിയിൽ എത്തിയപ്പോൾ കട്ടിലിനടിയിൽ ഞരക്കം. ഇതുകേട്ട് ടോർച്ച് അടിച്ചുനോക്കിയപ്പോൾ ഒരു യുവാവ് കിടക്കുന്നു. കള്ളനാണെന്ന് കരുതിയ മാതാവ് അലറിവിളിച്ചു.

അയൽവാസികൾ എത്തിയപ്പോഴാണ് കള്ളനല്ലെന്ന് മനസിലായത്. തുടർന്ന് വൈക്കം പൊലീസിനെ വിളിച്ചുവരുത്തി അമ്മതന്നെ മകളുടെ 21 കാരനായ കാമുകനെ കൈമാറി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ വൈക്കത്താണ് സംഭവം. പോക്സോ വകുപ്പുപ്രകാരം പൊലീസ് കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MOTHER GRABBED HER DAUGHTERS BOYFRIEND UNDER THE BED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.