SignIn
Kerala Kaumudi Online
Thursday, 05 August 2021 1.34 AM IST

ജില്ലയിൽ ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

vaccination

കോട്ടയം : ജില്ലയില്‍ ഇന്ന് 35 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് ലഭിക്കുക.

താലൂക്ക്തല വിതരണ കേന്ദ്രങ്ങൾ:

കോട്ടയം - അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ,ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം, കോട്ടയം മെഡിക്കല്‍ കോളേജ് , മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം, നാട്ടകം കുടുംബാരോഗ്യകേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം , ഏറ്റുമാനൂര്‍ കെ. എം. സി. എച്ച്. സി

വൈക്കം - ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം , കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം ,തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം , വൈക്കം താലൂക്ക് ആശുപത്രി , വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം

കാഞ്ഞിരപ്പള്ളി- എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം , കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി , മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം , മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രം

മീനച്ചില്‍ - ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം , കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം , പാലാ ജനറല്‍ ആശുപത്രി , രാമപുരം സാമൂഹികാരോഗ്യകേന്ദ്രം , ഉഴവൂര്‍ കെ .ആര്‍.നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി , മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം , ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം

ചങ്ങനാശേരി - ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, ചങ്ങനാശേരി ജനറല്‍ ആശുപത്രി , കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം , മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം , പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം , സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം , വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം , തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം , വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, VACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.