കോട്ടയം : ജില്ലയില്‍ ഇന്ന് 35 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് ലഭിക്കുക.
താലൂക്ക്തല വിതരണ കേന്ദ്രങ്ങൾ:
കോട്ടയം - അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ,ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം, കോട്ടയം മെഡിക്കല്‍ കോളേജ് , മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം, നാട്ടകം കുടുംബാരോഗ്യകേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം , ഏറ്റുമാനൂര്‍ കെ. എം. സി. എച്ച്. സി
വൈക്കം - ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം , കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം ,തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം , വൈക്കം താലൂക്ക് ആശുപത്രി , വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം
കാഞ്ഞിരപ്പള്ളി- എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം , കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി , മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം , മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രം
മീനച്ചില്‍ - ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം , കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം , പാലാ ജനറല്‍ ആശുപത്രി , രാമപുരം സാമൂഹികാരോഗ്യകേന്ദ്രം , ഉഴവൂര്‍ കെ .ആര്.നാരായണന് മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി , മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം , ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
ചങ്ങനാശേരി - ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, ചങ്ങനാശേരി ജനറല്‍ ആശുപത്രി , കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം , മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം , പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം , സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം , വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം , തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം , വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |