SignIn
Kerala Kaumudi Online
Tuesday, 27 July 2021 5.30 AM IST

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ 750 ആയി

containment

കോട്ടയം: ജില്ലയില്‍ 29 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 63 വാർഡുകള്‍ ഒഴിവാക്കി. നിലവില്‍ 66 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 750 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പുതിയ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

മുനിസിപ്പാലിറ്റികൾ

വൈക്കം - 3,9, 20, 26, ഏറ്റുമാനൂർ - 20 ,

പഞ്ചായത്തുകൾ

മണർകാട് -2,4,5,7,10,13, 17, കരൂർ - 1,15 വാഴപ്പള്ളി-8, 9, 11, 12, 15, വെളിയന്നൂർ- 1,11, ചിറക്കടവ്- 3, തലയോലപ്പറമ്പ്- 8, 9, രാമപുരം - 5, 10, 13, 16, 17 .

ഒഴിവാക്കിയ വാർഡുകൾ

വൈക്കം - 4,7, 16 ഏറ്റുമാനൂർ- 29, 33, ചങ്ങനാശേരി - 8, 9, 15, 21, 30,34, 37, വാഴപ്പള്ളി- 20, മുത്തോലി - 7, 8, 14, പൂഞ്ഞാർ തെക്കേക്കര - 8, അകലക്കുന്നം - 3, 14, 8, 10, പാമ്പാടി - 3, 10, പനച്ചിക്കാട്- 4, മാഞ്ഞൂർ-17, കല്ലറ-12 ,തലയോലപ്പറമ്പ്- 4, ഭരണങ്ങാനം - 4, തിരുവാർപ്പ് - 5, 14, കുറിച്ചി - 5, 7, 1, കുമരകം - 3, 12, 10, 15, എരുമേലി- 3,7, 18, വിജയപുരം - 8, 16, അയ്മനം -10, 12, ചിറക്കടവ്-15, മണിമല - 6, കരൂർ- 8, കിടങ്ങൂർ - 15, 17, ഈരാറ്റുപേട്ട - 1,6, 10, രാമപുരം- 12, അതിരമ്പുഴ - 2,4,5,7,14, 22, തലയാഴം - 12, തൃക്കൊടിത്താനം -9 ,കൂരോപ്പട - 1.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, MICRO-CONTAINMENT-ZONES
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.