കൊച്ചി: കൊവിഡ് സാഹചര്യം അതിരൂക്ഷമായ എറണാകുളം ജില്ലയിൽ നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ. ജില്ലയിലെ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമാകും പ്രവർത്തിക്കാൻ അനുവദിക്കുക. ജിം, അമ്യൂസ്മെന്റ് പാർക്ക്, സിനിമാ ഷൂട്ടിംഗ് എന്നിവ അനുവദിനീയമല്ല. ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |