SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.11 AM IST

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

labour

പത്തനംതിട്ട : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. വിവരങ്ങൾ തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിൽ ഉടമയ്ക്കോ, ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്കോ നൽകാം. പേര്, വയസ്, സ്വദേശം, ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ (വാട്സ് ആപ്പ് ഉള്ളത്), വാക്‌സിനേഷൻ എടുത്തിട്ടുണ്ടോ, കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടോ കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങൾ ആണ് നൽകേണ്ടത്.
അന്യ സംസ്ഥാന തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇവർക്ക് കൊവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ, പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കും.

ബന്ധപ്പെടേണ്ട തദ്ദേശ സ്ഥാപനങ്ങൾ,

ഉദ്യോഗസ്ഥരും ഫോൺ നമ്പരും

പത്തനംതിട്ട മുനിസിപ്പാലിറ്റി, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, പ്രമാടം, വള്ളിക്കോട്, മൈലപ്ര, നാരങ്ങാനം, കോഴഞ്ചേരി, മെഴുവേലി, ഇലന്തൂർ, ഓമല്ലൂർ, കുളനട, മല്ലപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവർ :

പത്തനംതിട്ട അസിസ്റ്റൻഡ് ലേബർ ഓഫീസർ

ജി. സുരേഷ് : 9495360638

റാന്നി, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര, അയിരൂർ, ചെറുകോൽപ്പുഴ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവർ :

റാന്നി അസിസ്റ്റൻഡ് ലേബർ ഓഫീസർ

പി.എം ബിസ്മി : 9496268089

മല്ലപ്പള്ളി, കുന്നന്താനം, കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, പുറമറ്റം, കല്ലൂപ്പാറ, ആനിക്കാട്, കവിയൂർ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവർ മല്ലപ്പള്ളി അസിസ്റ്റൻഡ് ലേബർ ഓഫീസർ

ജി. ഹരി : 9495834637

തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, നിരണം, പെരിങ്ങര, കുറ്റൂർ, ഇരവിപേരൂർ, കോയിപ്രം തോട്ടപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവർ :

തിരുവല്ല അസിസ്റ്റൻഡ് ലേബർ ഓഫീസർ

ടി.കെ. രേഖ 9847623269.

അടൂർ, പന്തളം മുനിസിപ്പാലിറ്റി പന്തളം തെക്കേക്കര, പള്ളിക്കൽ, പെരിങ്ങനാട്, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, ഏറത്ത് എന്നീ പഞ്ചായത്ത് പരിധിയിലുള്ളവർ.

അടൂർ അസിസ്റ്റൻഡ് ലേബർ ഓഫീസർ

ഡോ. ലക്ഷ്മി : 8301020819.

ഇമെയിൽ : dlopta08@gmail.com

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഫോൺ : 9464912876, 9475853925, 0468- 2222234.

അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് തൊഴിലുടമകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ടാകണം. വാട്ട്‌സാപ്പിലും ബന്ധപ്പെടാം. "

പി. ദീപ

ജില്ലാ ലേബർ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.