SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.09 PM IST

വാക്സിൻ ചലഞ്ചിന് ഒരുലക്ഷം നൽകി ബ്രിട്ടാസ്

britas

തിരുവനന്തപുരം: കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് നിയുക്ത രാജ്യസഭാ എം.പി.ജോൺ ബ്രിട്ടാസ്. രാജ്യസഭയിലേക്ക് ഇൗയിടെയുണ്ടായ ഒഴിവുകളിലേക്ക് ബ്രിട്ടാസ് ഉൾപ്പെടെ രണ്ട് സി.പി.എം പ്രതിനിധികളെയും മുസ്ളിംലീഗിന്റെ അബ്ദുൽ വഹാബിനെയും തിരഞ്ഞെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE CHALLENGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.