SignIn
Kerala Kaumudi Online
Friday, 19 April 2024 1.34 PM IST

ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി

italy

റോം:ഇന്ത്യയിൽകോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽരാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഉത്തരവ്.ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസയാണ് ട്വിറ്ററിലൂടെഇക്കാര്യംഅറിയിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഇറ്റാലിയൻ പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാൻ സാധിക്കുമെങ്കിലുംഇറ്റലിയിൽ എത്തിയാൽ അവർ ക്വാറന്റീനിൽ പോകേണ്ടിവരുമെന്നും റോബർട്ടോ സ്‌പെറൻസ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയലേക്ക് യാത്ര ചെയ്തവർ പരശോധനയ്ക്ക് വധേയരാവണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ ജർമനി രാജ്യത്തെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.