SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.13 AM IST

കൊവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊന്നു: പിന്നാലെ റെയിൽവേ ജീവനക്കാരൻ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി ജീവനൊടുക്കി

man-killed-his-wife

പാട്ന: കൊവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയിൽവേ ജീവനക്കാരൻ ജീവനൊടുക്കി. പാട്നയിലെ പത്രകാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓം റെസിഡൻസി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അതുൽലാൽ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുൽലാൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു. പാട്നയിലെ റെയിൽവേ ജീവനക്കാരനാണ് അതുൽലാൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAN KILLS WIFE AFTER SHE TESTS POSITIVE FOR COVID LATER COMMITS SUICIDE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.