SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.39 PM IST

തുടരാം ഈ സുരക്ഷ

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 2515 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2470 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു.

801 പേർ രോഗ മുക്തി നേടി. 6650 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1391 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 79779 .

• ഉറവിടമറിയാത്തവർ41

• ആരോഗ്യ പ്രവർത്തകർ 3

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37325

• സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 13695 രക്തസാമ്പിളുകൾ ഇന്നലെ പരിശോധയ്ക്ക് അയച്ചു.

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 131
• മരട് 85
• പള്ളുരുത്തി 81
• അങ്കമാലി 65
• മുളവുകാട് 64
• ആലങ്ങാട് 62
• കോട്ടുവള്ളി 54
• തൃപ്പൂണിത്തുറ 49
• പെരുമ്പാവൂർ 49
• കടവന്ത്ര 43
• കലൂർ 39
• കാലടി 39
• വെങ്ങോല 39
• എറണാകുളം നോർത്ത് 38
• നോർത്തുപറവൂർ 38
• എളമക്കര 37
• കുമ്പളങ്ങി 37
• മൂവാറ്റുപുഴ 37
• കളമശ്ശേരി 34
• കുന്നത്തുനാട് 33
• കല്ലൂർക്കാട് 32
• മാറാടി 32
• വൈറ്റില 32
• വടുതല 30
• നെടുമ്പാശ്ശേരി 29
• ഫോർട്ട് കൊച്ചി 28
• പാലാരിവട്ടം 23
• പള്ളിപ്പുറം 22
• വാഴക്കുളം 22
• എറണാകുളം സൗത്ത് 21
• ചേരാനല്ലൂർ 21
• നെല്ലിക്കുഴി 21
• വടക്കേക്കര 21
• എളംകുന്നപ്പുഴ 20
• കറുകുറ്റി 20
• ആരക്കുഴ 19
• ആലുവ 19
• ഇടക്കൊച്ചി 19
• തേവര 19
• തോപ്പുംപടി 19
• ഇടപ്പള്ളി 18
• കൂവപ്പടി 18
• മൂക്കന്നൂർ 18
• വരാപ്പുഴ 18
• എടത്തല 16
• ചെങ്ങമനാട് 16
• ഞാറക്കൽ 16
• തമ്മനം 16
• പച്ചാളം 16
• മഞ്ഞള്ളൂർ 16
• മട്ടാഞ്ചേരി 16
• കവളങ്ങാട് 15
• ചൂർണ്ണിക്കര 15
• പിണ്ടിമന 15
• ആയവന 14
• ഉദയംപേരൂർ 14
• കുമ്പളം 14
• ചിറ്റാറ്റുകര 14
• ഏലൂർ 13
• പനമ്പള്ളി നഗർ 13
• വെണ്ണല 12
• അയ്യപ്പൻകാവ് 6
• ഏഴിക്കര 6
• ചോറ്റാനിക്കര 6
• കരുവേലിപ്പടി 5

അഞ്ചിൽ താഴെ കേസുകൾ

അശമന്നൂർ, കുന്നുകര, തിരുമാറാടി, പനയപ്പിള്ളി, പോണേക്കര, രാമമംഗലം, ഇലഞ്ഞി, തിരുവാണിയൂർ, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, എടക്കാട്ടുവയൽ, ചളിക്കവട്ടം, എളംകുളം, കുന്നുംപുറം, ചെല്ലാനം, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം.

മെഡിക്കൽ കൺട്രോൾ റൂം

0484 2368702
0484 2368802
0484 2368902

അതിഥി കൺട്രോൾ റൂം

(അന്യസംസ്ഥാനക്കാർക്ക്)

9072303275
9072303276


വാട്ട്സ് അപ്പ് നമ്പർ
9400021077

കണ്ടെയിൻമെന്റ് സോണുകൾ

ഉദയംപേരൂർ: 1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20

കൂവപ്പടി: 1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20

പായിപ്ര::1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22

ചൂർണിക്കര: 1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18

എളങ്കുന്നപ്പുഴ:1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22,23

നെല്ലിക്കുഴി: 1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21

ആരക്കുഴ:വാർഡ് 3

ആയവന: 13

ചിറ്റാറ്റുകര: 6,7,17

കരുമാലൂർ: 1,2,3,4,5,6,7,8,15,19,20

കോട്ടപ്പടി: 3,4,5,6,7,9,11,12

കുന്നുകര: 1

മുളന്തുരുത്തി: 8

മൂവാറ്റുപുഴ: 20

നെടുമ്പാശേരി: 19

ഞാറക്കൽ:2,6,9,10

പെരുമ്പാവൂർ: 3

തിരുമാറാടി: 8

കൊവിഡ് നിയമലംഘനം:
92 പേരെ അറസ്റ്റ് ചെയ്തു

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ 160 കേസുകൾ രജിസ്റ്റർ ചെയ്തു. 68 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങൾ കണ്ടു കെട്ടി. മാസ്‌ക് ധരിക്കാത്തതിന് 1915 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1700 പേർക്കെതിരെയും കേസെടുത്തു.

കൊച്ചി സിറ്റിയിൽ 134 കേസുകൾ രജിസ്റ്റർ ചെയ്തു. 92 പേരെ അറസ്റ്റ് ചെയ്തു. 21 വാഹനങ്ങൾ പിടിച്ചെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.