കോട്ടയം: ജില്ലയിൽ പുതുതായി 2970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2949 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.81 ആയി ഉയർന്നു.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 21 പേർ രോഗബാധിതരായി. പുതുതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1465 പുരുഷൻമാരും 1195 സ്ത്രീകളും 310 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 495 പേർക്കും രോഗം ബാധിച്ചു. 4729 പേർ രോഗമുക്തരായി. 16993 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,12,073 പേർ കൊവിഡ് ബാധിതരായി. 94197 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 46894 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള എണ്ണം: കോട്ടയം-426, ആർപ്പൂക്കര-139, മറവന്തുരുത്ത്-108,
ചങ്ങനാശേരി - 88, അതിരമ്പുഴ, കുമരകം- 80, മുണ്ടക്കയം-72, പായിപ്പാട്-68, കടുത്തുരുത്തി-66, പാമ്പാടി, കാഞ്ഞിരപ്പള്ളി-65, ടി.വി പുരം-63, ചെമ്പ്-61, മാഞ്ഞൂർ-58, വൈക്കം-57, ഉദയനാപുരം-53,
ഏറ്റുമാനൂർ,ചിറക്കടവ്-50, എരുമേലി-47, പനച്ചിക്കാട്-46, ഞീഴൂർ-45, പുതുപ്പള്ളി-42, തലയോലപ്പറമ്പ്- 41, പാലാ-40, കറുകച്ചാൽ-38, ഭരണങ്ങാനം-37, കുറിച്ചി-34, കൂട്ടിക്കൽ, നെടുംകുന്നം,മാടപ്പള്ളി, കുറവിലങ്ങാട്, വാകത്താനം-31, വെള്ളൂർ-30, തൃക്കൊടിത്താനം-29, തലയാഴം, മരങ്ങാട്ടുപിള്ളി, വെച്ചൂർ-28,
കിടങ്ങൂർ, കാണക്കാരി-27, മീനച്ചിൽ-26, കരൂർ-25, നീണ്ടൂർ,അയ്മനം, കടപ്ലാമറ്റം-24, പൂഞ്ഞാർ, മീനടം, വിജയപുരം-23, വെളിയന്നൂർ, തിരുവാർപ്പ്-22, അയർക്കുന്നം, എലിക്കുളം, കോരുത്തോട്, രാമപുരം-20,
തിടനാട്, പാറത്തോട്-19, ഈരാറ്റുപേട്ട, കങ്ങഴ, ഉഴവൂർ, മണർകാട്-17, വാഴൂർ-16, അകലക്കുന്നം-15,
വാഴപ്പള്ളി-14,കല്ലറ-13, മുളക്കുളം, തലപ്പലം, പള്ളിക്കത്തോട്, കടനാട്-12,കൂരോപ്പട, മേലുകാവ് -11,
വെള്ളാവൂർ, മുത്തോലി-9,മണിമല-8,തീക്കോയി -7,പൂഞ്ഞാർ തെക്കേക്കര -4,മൂന്നിലവ്, കൊഴുവനാൽ, തലനാട്-3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |