SignIn
Kerala Kaumudi Online
Thursday, 25 April 2024 4.19 PM IST

ഇന്നലെ 2917 പേർക്കു കൂടി കൊവിഡ്

covid

കോട്ടയം: ജില്ലയിൽ പുതുതായി 2917 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2909 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 1331 പുരുഷൻമാരും 1234 സ്ത്രീകളും 352 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4285 പേർ രോഗമുക്തരായി. 15618 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 114983 പേർ കൊവിഡ് ബാധിതരായി. 98486 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51810 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൊവിഡ് നില: കോട്ടയം-396, കാഞ്ഞിരപ്പള്ളി-126, പാമ്പാടി-82, രാമപുരം-73, മുണ്ടക്കയം -72, ചിറക്കടവ്- 67, മറവന്തുരുത്ത് -66,കറുകച്ചാൽ- 65, ചങ്ങനാശേരി- 64, ഈരാറ്റുപേട്ട -62, നീണ്ടൂർ-60, പാറത്തോട്-58, ഏറ്റുമാനൂർ-57, എരുമേലി-55, ആർപ്പൂക്കര, മണർകാട്- 52, മാടപ്പള്ളി-50, പുതുപ്പള്ളി -47, എലിക്കുളം-46, പാലാ-44, പള്ളിക്കത്തോട്, തലയാഴം-42, കിടങ്ങൂർ-41, നെടുംകുന്നം, മണിമല- 38, കാണക്കാരി-37, വെള്ളാവൂർ, കരൂർ, മീനച്ചിൽ-35, പൂഞ്ഞാർ-34, അതിരമ്പുഴ, വിജയപുരം-33, വാഴൂർ, വെളിയന്നൂർ, തിടനാട്, വൈക്കം -32, മീനടം-31, വാകത്താനം-30, കൊഴുവനാൽ -29, മേലുകാവ്, മുളക്കുളം-28, ഭരണങ്ങാനം, കടുത്തുരുത്തി, കുമരകം- 26, മരങ്ങാട്ടുപിള്ളി- 25, അയർക്കുന്നം- 24, വെള്ളൂർ, ചെമ്പ് - 23, കുറിച്ചി, കങ്ങഴ, കൂട്ടിക്കൽ -22, അയ്മനം, പനച്ചിക്കാട്-21, കോരുത്തോട്, തിരുവാർപ്പ്, തൃക്കൊടിത്താനം -20, ഉദയനാപുരം - 19, വാഴപ്പള്ളി, തലയോലപ്പറമ്പ്-18, മൂന്നിലവ്, കൂരോപ്പട, കടപ്ലാമറ്റം-17, അകലക്കുന്നം-16, മാഞ്ഞൂർ, തീക്കോയി, ഞീഴൂർ-15, ഉഴവൂർ-14, തലപ്പലം-13, കുറവിലങ്ങാട് -12, മുത്തോലി -11, കടനാട്, വെച്ചൂർ- 9, പായിപ്പാട്, പൂഞ്ഞാർ തെക്കേക്കര- 8, തലനാട്-6, ടി.വി പുരം- 5, കല്ലറ -3.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.