ന്യൂഡൽഹി: മെയ് ഒന്നിന് തുടങ്ങുന്ന 18-45 പ്രായക്കാർക്കുള്ള കൊവിഡ് വാക്സിൻ കുത്തിവയ്പിന് കൊവിൻ സൈറ്റിൽ ആദ്യ മൂന്നു മണിക്കൂറിൽ രജിസ്റ്റർ ചെയ്തത് 80 ലക്ഷം ആളുകൾ. രജിസ്ട്രേഷനിലുണ്ടായ തകരാറുകൾ പരിഹരിച്ചതിനെ തുടർന്ന് കൊവിൻ സൈറ്റിൽ മിനിട്ടിൽ 27 ലക്ഷം ഹിറ്റുകൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |