SignIn
Kerala Kaumudi Online
Saturday, 20 April 2024 9.51 AM IST

ടെസ്റ്റ് പോസിറ്റിവിറ്റി 15 % ത്തിൽ കൂടിയാൽ ലോക്ക്ഡൗൺ

lockdown

ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള രാജ്യത്തെ 150ഓളം ജില്ലകളിൽ അവശ്യ സേവനങ്ങൾക്കൊഴികെ കർശനമായ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിച്ചു ചേർത്ത ഉന്നതതല യോഗം ശുപാർശ ചെയ്തു.അത്തരം ജില്ലകളിൽ വൻ തോതിൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.

എന്നാൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരും സംസ്ഥാനങ്ങളുമായി ആലോചിച്ചാവണമെന്നും യോഗം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ നടപ്പിലാക്കിയില്ലെങ്കിലും തുടർന്നുള്ള ആഴ്ചകളിൽ അതിവ്യാപനം തടയാൻ കർശന നടപടികൾ അനിവാര്യമാണെ്.. കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തിന് മുകളിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID TEST POSITIVITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.