തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ആറ്റിപ്ര, പള്ളിത്തുറ, വാഴോട്ടുകോണം,തൃക്കണ്ണാപുരം ഡിവിഷനുകളും മംഗലപുരം പഞ്ചായത്തിലെ 48, രണ്ട്, 15 വാർഡുകൾ, നാവായിക്കുളം പഞ്ചായത്തിൽ 11-ാം വാർഡ് എന്നിവയും കണ്ടെയ്ൻമെന്റായും കരകുളം പഞ്ചായത്തിലെ മുടിശാസ്താംകോട് ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |