കോട്ടയം : ജില്ലയിൽ ഇന്ന് 35 കേന്ദ്രങ്ങളിൽ കൊവിഷീൽഡ് വാക്സിൻ നൽകും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4 വരെയാണ് സമയം. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കാണ് വാക്സിൻ ലഭിക്കുക.
അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം, ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, എരുമേലി സാമൂഹികാരോഗ്യകേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം, കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കരൂർ പ്രാഥമികാരോഗ്യകേന്ദ്രം, കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം, മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം, മെഡിക്കൽ കോളേജ്, മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം, മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം, മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
, നാട്ടകം കുടുംബാരോഗ്യ കേന്ദ്രം, പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം, പാലാ ജനറൽ ആശുപത്രി, പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, രാമപുരം സാമൂഹികാരോഗ്യകേന്ദ്രം, സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം, സർഗക്ഷേത്ര ഓഡിറ്റോറിയം (വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം), തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം, തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം, ഉഴവൂർ കെ.ആർ നാരായണൻ സ്മാരക ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, വാഴൂർ കുടുംബാരോഗ്യ കേന്ദ്രം, വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |