തിരുവനന്തപുരം : കായിക കേരളത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന കേണൽ ഗോദവർമ്മ രാജയുടെ (ജി.വി രാജ)യുടെ 50-ാം ചരമ വാർഷികമാണിന്ന്. ടൂറിസം പ്രൊമോട്ടറും സ്പോർട്സ് അഡ്മിനിസ്ട്രേറ്ററും പൈലറ്റുമായിരുന്നു ജി.വി രാജയാണ് 1953ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്ഥാപിച്ചത്. 1971 ഏപ്രിൽ മുപ്പതിന് കുളു താഴ്വരയിൽ ഒരു വിമാനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |