SignIn
Kerala Kaumudi Online
Thursday, 25 April 2024 9.30 PM IST

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

travel-ban

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതും കൊവിഡിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയും കാരണമാണ് വിലക്ക് ഏർപ്പെടുത്തിയത്.

അമേരിക്കൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ആരോഗ്യപ്രവർത്തകർക്കും വിലക്ക് ബാധകമല്ല. അതേസമയം, ഇന്ത്യയ്ക്ക് സഹായം നൽകുമെന്നും അമേരിക്ക അറിയിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ തിരികെ വരണമെന്നും അമേരിക്ക നിർദ്ദേശിച്ചു. ബ്രസീൽ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അയർലൻഡ്, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്കും അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TRAVEL BAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.