SignIn
Kerala Kaumudi Online
Saturday, 20 April 2024 9.45 AM IST

പത്തനംതിട്ടയിൽ അഞ്ചിടത്തും എൽഡിഎഫ്; ജില്ലയിൽ തകർന്നടിഞ്ഞ് യുഡിഎഫ്

ldf

പത്തനംതിട്ട: സംസ്ഥാനത്തെ ഇടത് തരംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തനംതിട്ട. അടൂരിൽ സിപിഐയുടെ ചിറ്റയം ഗോപകുമാർ 867 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കോന്നിയിൽ ജനീഷ് കുമാർ 3245 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയിൽ വീണാ ജോർജ് 2517 വോട്ടുകൾക്ക് മുന്നിലാണ്. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു. ജില്ലയിൽ ഇടത് മുന്നണിയ്‌ക്ക് ഏ‌റ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകൾ.

തെക്കൻ ജില്ലകളിൽ മിക്കയിടങ്ങളിലും ഇപ്പോൾ ഇടത് മുന്നണി മുന്നേ‌റ്റം നടത്തുകയാണ്. കേരളമാകെ ഒൻപത് ജില്ലകളിൽ ഇടത് മുന്നണി ലീഡ് ചെയ്യുന്നു ഇപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, LDF, PATHANAMTHITTA, LEADS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.