ചെന്നെെ: തമിഴ്നാട്ടിൽ ഡിഎംകെ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം തടയുന്നതിൽ പരാജയപ്പെട്ട പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ചെന്നെെയിലെ ഡിഎംകെ ആസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാർട്ടി ആഹ്ലാദ പ്രകടനം നടത്തിയതിനാണ് തയ്നാംപേട്ട് പൊലീസ് ഇൻസ്പെക്ടർ മുരളിക്കെതിരെ നടപടിയെടുത്തത്. പോൾ പാനലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു.
#WATCH | DMK supporters continue to celebrate outside party headquarters in Chennai as official trends show the party leading on 118 seats so far.
— ANI (@ANI) May 2, 2021
Election Commission of India has banned any victory procession amid the #COVID19 situation in the country.#TamilNaduElections2021 pic.twitter.com/z6Fp5YRnKP
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |