SignIn
Kerala Kaumudi Online
Saturday, 20 April 2024 6.06 AM IST

നടന്നത് യു.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടം: ജോസ് കെ.മാണി

jos-k-mani

പാലാ: പാലായിൽ നടന്നത് യു.ഡി.എഫ് ബി.ജെ.പി അവിശുദ്ധ ബന്ധമാണന്ന് ജോസ് കെ.മാണി. ബി.ജെ.പിയുടെ പതിനായിരത്തിൽപ്പരം വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മറിച്ചുകൊടുത്തെന്ന് താൻ പറഞ്ഞിരുന്നു. അത് ശരിയാണന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 25,000 ത്തോളം വോട്ടുകൾ നേടിയ ബി.ജെ.പി ക്ക് ഇത്തവണ കിട്ടിയത് 10,000 വോട്ടുകൾ മാത്രമാണ്. ഇതിൽ നിന്നുതന്നെ യു.ഡി.എഫുമായുള്ള ബി.ജെ.പി ബന്ധം വ്യക്തമായി.
ഇതു തന്നെയാണ് കടുത്തുരുത്തി മണ്ഡലത്തിലും നടന്നത്. പരാജയം അംഗീകരിക്കുന്നു. ജനങ്ങളുടെ വിധി മാനിക്കുന്നു.വിജയിച്ച മാണി സി.കാപ്പനെ അഭിനന്ദിക്കുന്നെന്നും ജോസ് കെ.മാണി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOSE K MANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.