ന്യൂഡൽഹി: ഇടതുപക്ഷത്തിൽ വീണ്ടും വിശ്വാസമർപ്പിച്ച കേരള ജനതയെ അഭിവാദ്യം ചെയ്യുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പകർച്ചവ്യാധിക്കും ജീവിത പ്രശ്നങ്ങൾക്കും പുറമെ മതേതര-ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാസംരക്ഷണവും മുന്നിലുള്ള വെല്ലുവിളികളാണ്. സി.പി.എം നയിക്കുന്ന ഇടതുമുന്നണി സർക്കാർ കടമ നിറവേറ്റുമെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |