കണ്ണൂർ: പരേതനായ മുൻ മന്ത്രി എം.വി. രാഘവന്റെ ഭാര്യ സി.വി. ജാനകിയമ്മ (80) കൂവോടുള്ള മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ, കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ്കുമാർ (പി.ടി.ഐ), അഡ്വ. എം.വി. രാജേഷ് (ജി.എം, ലീഗൽ, വൊഡാഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ ചാനൽ). മരുമക്കൾ: പ്രൊഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്), അഡ്വ. സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ ചാനൽ). സംസ്കാരം ഇന്നു രാവിലെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |