SignIn
Kerala Kaumudi Online
Thursday, 25 April 2024 6.03 PM IST

കൊല്ലം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് നില

map

കുണ്ടറ

വിജയി - പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ് )
ആകെ വോട്ട് - 76,341
ഭൂരിപക്ഷം -4,454
രണ്ടാം സ്ഥാനം - ജെ. മേഴ്‌സിക്കുട്ടിഅമ്മ (എൽ.ഡി എഫ്) വോട്ട് - 71,887
മൂന്നാം സ്ഥാനം - വനജ വിദ്യാധർ (എൻ.ഡി എ)
വോട്ട് - 6,097
2016 വിജയിച്ചത് - ജെ. മേഴ്‌സിക്കുട്ടിഅമ്മ- 30,460 (ഭൂരിപക്ഷം)

കുന്നത്തൂർ

കോവൂർ കുഞ്ഞുമോൻ (സ്വത.)
ആകെ വോട്ട് - 69,436
ഭൂരിപക്ഷം - 2,790
രണ്ടാം സ്ഥാനം - ഉല്ലാസ് കോവൂർ (യു.ഡി.എഫ് ) വോട്ട് - 66,646
മൂന്നാം സ്ഥാനം - രാജി പ്രസാദ് (എൻ.ഡി.എ) വോട്ട് - 21,760
2016വിജയിച്ചത് - കോവൂർ കുഞ്ഞുമോൻ - 20,529 (ഭൂരിപക്ഷം)

പുനലൂർ

പി.എസ്. സുപാൽ (എൽ.ഡി.എഫ്)
ആകെ വോട്ട് - 80,428
ഭൂരിപക്ഷം - 37,007
രണ്ടാം സ്ഥാനം- അബ്ദുറഹ്മാൻ രണ്ടത്താണി (യു.ഡി.എഫ്) വോട്ട് -43,421
മൂന്നാം സ്ഥാനം - ആയൂർ മുരളി (എൻ.ഡി.എ) വോട്ട് -20,069
2016വിജയി - അഡ്വ. കെ. രാജു (എൽ.ഡി.എഫ്) 33,582 (ഭൂരിപക്ഷം)

ഇരവിപുരം

എം. നൗഷാദ് (എൽ.ഡി എഫ് )
ആകെവോട്ട് - 71,573
ഭൂരിപക്ഷം - 28,121
രണ്ടാം സ്ഥാനം - ബാബു ദിവാകരൻ (യു.ഡിഎഫ് ) വോട്ട് - 43,452
മൂന്നാം സ്ഥാനം- രഞ്ജിത്ത് രവീന്ദ്രൻ (എൻ.ഡി.എ) വോട്ട് - 8,468
2016 വിജയിച്ചത് - എം.നൗഷാദ് (എൽ.ഡി.എഫ്) - 28,803 (ഭൂരിപക്ഷം)

ചവറ

ഡോ. സുജിത്ത് വിജയൻപിള്ള (എൽ.ഡിഎഫ്)
ആകെ വോട്ട് - 63,212
ഭൂരിപക്ഷം - 1,096
രണ്ടാംസ്ഥാനം - ഷിബു ബേബി ജോൺ (യു.ഡി.എഫ്) വോട്ട്-62,116
മുന്നാം സ്ഥാനം - വിവേക് ഗോപൻ (എൻ.ഡിഎ)വോട്ട് - 14,211
2016 വിജയിച്ചത്- എൻ. വിജയൻപിള്ള (എൽ.ഡി.എഫ്) - 6,189 (ഭൂരിപക്ഷം)

കൊല്ലം

എം. മുകേഷ് (എൽ.ഡി.എഫ്)
ആകെ വോട്ട്: 58,524
ഭൂരിപക്ഷം: 2,072

രണ്ടാം സ്ഥാനം - ബിന്ദുകൃഷ്ണ (യു.ഡി.എഫ് ) വോട്ട് - 56,452
മൂന്നാംസ്ഥാനം- എം. സുനിൽ (എൻ.ഡി.എ) വോട്ട് - 14,252

2016 വിജയിച്ചത്. എം. മുകേഷ് (എൽ.ഡി എഫ് ) - 17,611 (ഭൂരിപക്ഷം)


ചാത്തന്നൂർ

ജി.എസ്. ജയലാൽ (എൽ.ഡി.എഫ്)

മൊത്തം വോട്ട് - 59,296
ഭൂരിപക്ഷം - 17,206
രണ്ടാം സ്ഥാനം - ബി.ബി. ഗോപകുമാർ (എൻ.ഡി.എ) വോട്ട് - 42,090
മൂന്നാം സ്ഥാനം - എൻ. പീതാംബരക്കുറുപ്പ് (യു.ഡി.എഫ്) വോട്ട് - 34,280
2016 വിജയി - ജി.എസ്. ജയലാൽ (എൽ.ഡി.എഫ്) 34,407 (ഭൂരിപക്ഷം)

കൊട്ടാരക്കര

കെ.എൻ. ബാലഗോപാൽ (എൽ.ഡി.എഫ്)
മൊത്തം വോട്ട് - 68,770
ഭൂരിപക്ഷം -10,814
രണ്ടാം സ്ഥാനം - ആർ. രശ്മി (യു.ഡി.എഫ്) വോട്ട് - 57,956
മൂന്നാം സ്ഥാനം - വയയ്ക്കൽ സോമൻ (എൻ.ഡി.എ) വോട്ട് - 21,223
2016 വിജയി - പി. ഐഷാപോറ്റി (എൽ.ഡി.എഫ് ) 42,632 (ഭൂരിപക്ഷം)

കരുനാഗപ്പള്ളി
സി.ആർ. മഹേഷ് (യു.ഡി.എഫ്)
ആകെ വോട്ട്: 94,225
ഭൂരിപക്ഷം: 29208

രണ്ടാം സ്ഥാനം - ആർ. രാമചന്ദ്രൻ (എൽ .ഡി.എഫ് ) വോട്ട് - 65,017
മൂന്നാംസ്ഥാനം - ബിറ്റി സുധീർ (എൻ.ഡി.എ) വോട്ട് - 12,144
2016 വിജയി - ആർ. രാമചന്ദ്രൻ - ലീഡ് 1759


പത്തനാപുരം

കെ.ബി. ഗണേശ് കുമാർ (എൽ.ഡി.എഫ്)
ആകെ വോട്ട് - 67,276
ഭൂരിപക്ഷം - 14,336
രണ്ടാം സ്ഥാനം - ജ്യോതികുമാർ ചാമക്കാല (യു.ഡി.എഫ്) വോട്ട് - 52,940
മൂന്നാം സ്ഥാനം - വി.എസ്. ജിതിൻ ദേവ് (എൻ.ഡി.എ) വോട്ട് - 12,398
2016 വിജയി - കെ.ബി. ഗണേശ്കുമാർ (എൽ.ഡി.എഫ്) 24,562 (ഭൂരിപക്ഷം)


ചടയമംഗലം

ജെ. ചിഞ്ചുറാണി (എൽ.ഡി.എഫ്)
ആകെ വോട്ട് - 67,252
ഭൂരിപക്ഷം - 13,678
രണ്ടാം സ്ഥാനം - എം.എം. നസീർ (യു.ഡി.എഫ്) വോട്ട് - 53,574
മൂന്നാം സ്ഥാനം - വിഷ്ണു പട്ടത്താനം (എൻ.ഡി.എ) വോട്ട് - 22,238

2016 വിജയി - മു​ല്ല​ക്ക​ര​ ​ര​ത്‌​നാ​ക​ര​ൻ (എൽ.ഡി.എഫ്) 21,928

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.