SignIn
Kerala Kaumudi Online
Tuesday, 11 May 2021 4.38 PM IST

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വി കല്യാണം അന്തരിച്ചു

v-kalyanam

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ പേഴ്സനൽ സെക്രട്ടറിയായിയിരുന്ന വി കല്യാണം അന്തരിച്ചു. 99 വയസിലാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ ഇളയ മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബെസന്ത് ന​ഗർ ശ്മശാനത്തിൽ നടക്കും.

1922 ഓ​ഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി കല്യാണത്തിന്റെ ജനനം. 1944 മുതൽ 1948 വരെയാണ് ഇദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്.1948 ജനുവരി 30 ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോൾ കല്യാണം മഹാത്മാ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

content highlights: personal secretary of mahathma gandhi v kalyanam dies.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, V KALYANAM, TAMILNADU, CHENNAI, DEATH, MAHATHMA GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.